Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാവേരി നദീജല തർക്കം.. കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാർ തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച..നടക്കില്ലെന്ന് ഡി. കെ. ശിവകുമാർ..


ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...


പാർലമെന്റിൽ ഇരുന്ന് അമ്മക്ക് വിളികേട്ട ആദ്യത്തെ എംപി ആരെന്ന് ചോദിച്ചാൽ ജോൺ ബ്രിട്ടാസ് എം പി യുടെ പേര് പറയാം.. ബ്രിട്ടാസിന് നേരെ കൈചൂണ്ടി തമ്പിദുരൈ നൽകി ആ മാസ് മറുപടി..


പത്തനംതിട്ട മുതൽ കാസർഗോഡ് വരെ റെഡ് അലർട്ട്; തെക്കൻ കേരളത്തിൽ ഓറഞ്ച് അലർട്ട്; കേരളം അതീവ ജാഗ്രതയിലേയ്ക്ക്...


കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ...

ജന്മദിനം ആഘോഷിക്കാനില്ലെന്ന് വിജയ്, നിരാശരായി ആരോധകര്‍

19 JUNE 2015 12:21 PM IST
മലയാളി വാര്‍ത്ത.

തെന്നിന്ത്യയുടെ ഇളയദളപതി വിജയിയുടെ ഇത്തവണ ജന്മദിനം ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനം. അതേസമയം ആഘോഷങ്ങള്‍ ഒഴിവാക്കി ജന്മദിനത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ജൂണ്‍ 22നാണ് വിജയിയുടെ ജന്മദിനം. എല്ലാ വര്‍ഷവും വിവിധ പരിപാടികളോടെയാണ് വിജയിയുടെ ജന്മദിനം ആരാധകര്‍ ആഘോഷിക്കുന്നത്. ഇപ്പോള്‍ ലണ്ടനില്‍ കുടുംബത്തിനൊപ്പം അവധിദിനങ്ങള്‍ ആഘോഷിച്ചു വരികയാണ് വിജയ്. അതിനാല്‍ ജന്മദിനത്തില്‍ വിജയ് ജന്മനാട്ടില്‍ ഉണ്ടാകില്ലെന്നും സൂചനകള്‍.

വിജയിയുടെ പുതിയ ചിത്രമായ പുലിയുടെ ടീസര്‍ അദ്ദേഹത്തിന്റെ ജന്മദിനത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന പുലിയില്‍ ഉലകനായകന്റെ മകള്‍ ശ്രുതി ഹാസനാണ് നായിക. ചിക് സുന്ദരി ഹന്‍സികയും മുന്‍ ബോളിവുഡ് താരറാണി ശ്രീദേവിയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
പുലിയ്ക്ക് ശേഷം വിജയ് നായകനാകുന്ന ചിത്രത്തില്‍ അച്ഛന്റെ വേഷം അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രാജാറാണി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം യുവ സംവിധായകന്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന \'വിജയ് 59\' എന്ന് താല്‍ക്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആണ് വിജയ് അച്ഛനാകുന്നത്.

ചിത്രത്തില്‍ വിജയ് ഒരു പൊലീസ് ഉദ്യോഗസ്ഥനായ അച്ഛനായിട്ടാണ് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ പകുതിയോടെ ചെന്നൈയില്‍ ആരംഭിക്കും. സാമന്തയും എമി ജാക്‌സണുമാണ് ചിത്രത്തിലെ നായികമാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (3 minutes ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (7 minutes ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (12 minutes ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (15 minutes ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (19 minutes ago)

പത്തനംതിട്ട മുതൽ കാസർഗോഡ് വരെ റെഡ് അലർട്ട്; തെക്കൻ കേരളത്തിൽ ഓറഞ്ച് അലർട്ട്; കേരളം അതീവ ജാഗ്രതയിലേയ്ക്ക്...  (20 minutes ago)

തിരുവനന്തപുരം നഗരത്തിലും തീരദേശ മേഖലയിലുമുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും സമയബന്ധിതവുമായ യാത്രാസൗകര്യം ഉറപ്പാക്കും; കെ.എസ്.ആർ.ടി.സി ആരംഭിച്ച നാല് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് നിർവഹ  (27 minutes ago)

ദുരന്തമുഖത്ത് ഔദ്യോഗിക സംവിധാനങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കാൻ DYFI പ്രവർത്തകർക്ക് നിർദേശം...  (30 minutes ago)

രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം ; പ്രവര്‍ത്തകർക്ക് ആഹ്വാനവുമായി സി.പി.ഐ (എം)  (35 minutes ago)

തെക്ക് കിഴക്കൻ രാജസ്ഥാനു മുകളിലായി ശക്തി കൂടിയ ന്യൂന മർദ്ദം; എറണാകുളം, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം ശക്തമായ മഴയ്ക്ക  (44 minutes ago)

കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ.  (59 minutes ago)

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (3 hours ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (4 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (4 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (4 hours ago)

Malayali Vartha Recommends