Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രുതി ഹാസന്‍ വെജിറ്റേറിയനായി

20 JUNE 2015 01:11 PM IST
മലയാളി വാര്‍ത്ത.

തെന്നിന്ത്യയിലെ യുവനടി ശ്രുതി ഹാസന്‍ വെജിറ്റേറിയനായി. ജന്‍മനാ ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ശ്രുതി ചെറുപ്പം മുതലേ നോണ്‍വെജ് കഴിക്കുമായിരുന്നു. അച്ഛന്‍ കമലാഹാസനും അങ്ങനെ തന്നെ. എന്നാല്‍ കമലാഹാസന്റെ ഉപദേശത്തെ തുടര്‍ന്നാണ് താരം ഇപ്പോള്‍ വെജിറ്റേറിയനായത്. സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ സ്ലിംമാകണം. അതിന് വെജിറ്റേറിയനാകണമെന്ന് അച്ഛന്‍ ഉപദേശിച്ചെന്ന് താരം പറഞ്ഞു. വെജിറ്റേറിയനായതോടെ ശരീരം കൂടുതല്‍ സ്ലിംമായെന്ന് ശ്രുതി ട്വിറ്ററില്‍ കുറിച്ചു.
ശ്രുതിയുടെ കരിയറില്‍ കമലാഹാസന്‍ അദ്യമൊന്നും കൂടുതല്‍ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ പല ചിത്രങ്ങളും പരാജയപ്പെടുകയും നിര്‍മാതാക്കളുമായി ശ്രുതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതോടെയാണ് കമലാഹാസന്‍ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങിയത്. നാഗാര്‍ജുനന്റെ തെലുങ്ക് പടത്തില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടിട്ട് ശ്രുതി പിന്‍മാറിയതിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍ കേസ് കൊടുത്തിരുന്നു. എന്നാല്‍ നടികര്‍ സംഘം പ്രസിഡന്റ് ശരത്കുമാര്‍ ഇടപെട്ട് പ്രശ്‌നം ഒത്ത് തീര്‍പ്പാക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (17 minutes ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (39 minutes ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (1 hour ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (3 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (4 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (4 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (4 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (5 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (6 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (7 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (7 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (7 hours ago)

Malayali Vartha Recommends