Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കമലാഹാസന്റെ പിതാവ് പണക്കാരനായത് എങ്ങനെ?

22 JUNE 2015 02:31 PM IST
മലയാളി വാര്‍ത്ത.

അറുപതിന്റെ നിറവിലെത്തിയ കമലാഹാസന്‍ തന്റെ കുടുംബം പരാധീനതകളില്‍ നിന്ന് രക്ഷപെട്ട കഥ പറഞ്ഞു. ഒരു പ്രമുഖ തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദരിദ്രകുടുംബമായിരുന്നു അച്ഛന്റേത്. പക്ഷെ, അമ്മയെ വിവാഹം കഴിച്ചതോടെ കഷ്ടകാലം മാറി.

അമ്മയുടെ വീട്ടില്‍ നല്ല സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നു. പിന്നീടാണ് അച്ഛന്‍ ബാരിസ്റ്ററായത്. ബാല്യത്തില്‍ വീട് ഒരു കലാക്ഷേത്രമായിരുന്നെന്ന് പറയാം. ചേട്ടന്‍ നന്നായി പാടുമായിരുന്നു. സഹോദരി നൃത്തം ചെയ്യുമായിരുന്നു. ചിലങ്കയുടെ ശബ്ദം കേട്ടാണ് എണീറ്റിരുന്നത്. അമ്മയ്ക്ക് പ്രമേഹം കൂടുതലായതിനാല്‍ കുടുംബം ചെന്നൈയിലേക്ക് മാറി. അന്നെനിക്ക് മൂന്ന് വയസുണ്ടായിരുന്നു.
അതുകൊണ്ട് ഗ്രാമ ജീവിതത്തിന്റെ ഓര്‍മകളൊന്നും മനസിലില്ല. ചെന്നൈയില്‍ അച്ഛന്റെ ഒരു സഹോദരന്റെ വീട്ടിലായിരുന്നു താമസം. അവിടെ താമസിക്കുന്നത് ശരിയല്ലെന്ന് തോന്നിയപ്പോള്‍ മറ്റൊരു വീട്ടിലേക്ക് മാറി. ഗ്രാമത്തിലെ വീട്ടിനടുത്ത് അച്ഛന്‍ ഒരു ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മിച്ചിരുന്നു. അവിടെ എല്ലാവര്‍ഷവും സംഗീതക്കച്ചേരികള്‍ നടത്തുമായിരുന്നു. മറ്റ് കലകളുടെ പെര്‍ഫോമന്‍സും.

അതൊക്കെയാണ് എന്നെ കലയിലേക്ക് ആകര്‍ഷിച്ചത്. കെ.ബാലചന്ദിര്‍ എന്ന സംവിധായകനാണ് കമലാഹാസനെ ഇന്ന് കാണുന്ന നടനും താരവുമാക്കിയത്. അദ്ദേഹത്തിന്റെ 36 സിനിമകളില്‍ അഭിനയിച്ചു. കമലാഹാസന്‍ ഗുരുസ്ഥാനത്ത് കാണന്നത് അദ്ദേഹത്തെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയിലെ സദ്ഭവ്‌ന പാര്‍ക്കിനോട് ചേര്‍ന്നുള്ള ബഹുനില കെട്ടിടം  (13 minutes ago)

നീറ്റ്-പിജി ഫലം പ്രഖ്യാപിച്ചു...  (37 minutes ago)

തെളിവ് നശിപ്പിക്കാൻ ശ്രമം  (1 hour ago)

പെരിയ ഇരട്ടക്കൊലക്കേസ്‌ ... ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിട്ടുള്ളത്  (1 hour ago)

പിടികിട്ടാപ്പുള്ളിയും കുപ്രസിദ്ധ മോഷ്ടാവുമായ 'പളനിസ്വാമി' പിടിയില്‍  (1 hour ago)

മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

മഹാരാഷ്ട്രയ്ക്കായി സെഞ്ച്വറി പ്രകടനവുമായി കളം നിറഞ്ഞിരിക്കുകയാണ് യുവതാരം പൃഥ്വി ഷാ. .  (1 hour ago)

സുപ്രീം കോടതിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്  (2 hours ago)

ബിന്ദു പത്മനാഭനും ഐഷയും കാണാതായ കേസിൽ സെബാസ്റ്റ്യന്റെ സുഹൃത്ത് ഫ്രാങ്ക്ളിനെ ഉടൻ കസ്റ്റഡിയിലെടുക്കും; ക്വട്ടേഷൻ സംഘത്തിനും പങ്ക്: മൂന്ന് മൊബൈൽ ഫോണുകളുടെ കോൾ ഡാറ്റയിലൂടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വ  (2 hours ago)

ഇന്ന് ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിത ഭാഗ്യം  (2 hours ago)

തെളിവുകൾ ഇല്ല  (2 hours ago)

കൊടും ഭൂചലനം..! റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത ശ്മശാനം ഒലിച്ചുപോയി..! അടുത്ത മണിക്കൂറിൽ മഴ  (2 hours ago)

കെട്ടുകാഴ്ചകള്‍ക്ക് സുരക്ഷാ നിയന്ത്രണങ്ങള്‍ വരുന്നു....  (2 hours ago)

മുഖ്യന്റെ കരണത്തടിച്ച് യുവാവ് തലകറങ്ങി ആശുപത്രിയിൽ..! പിണറായിയുടെ കള്ളത്തരം പൊക്കി ഒറ്റിയത് ബാലഗോപാൽ..!  (3 hours ago)

Malayali Vartha Recommends