Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശിവകാര്‍ത്തികേയന് കമലിന്റെ ഫാന്‍സിന്റെ പൊതിരെ തല്ല്

21 SEPTEMBER 2015 12:02 PM IST
മലയാളി വാര്‍ത്ത.

കമലാഹാസനെ വിമര്‍ശിക്കുകയും രജനിയെ പൊക്കിപ്പറയുകയും ചെയ്ത ശിവകാര്‍ത്തികേയനെ കമല്‍ ആരാധകര്‍ കൈകാര്യം ചെയ്തു. മധുരൈ വിമാനത്താവളത്തില്‍ നിന്നു പുറത്തേക്കു വരുന്നതിനിടെ ഒരു സംഘം ആളുകള്‍ മര്‍ദിക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ പ്രധാന കവാടം വഴി പുറത്തേക്ക് വരുമ്പോഴാണ് ഒരു പറ്റം ആളുകള്‍ ശിവ കാര്‍ത്തികേയന് നേരെ പാഞ്ഞ് അടുത്തത്. ചിലര്‍ അസഭ്യം പറഞ്ഞപ്പോള്‍ മറ്റ് ചിലര്‍ താരത്തെ മര്‍ദ്ദിച്ചു.
ഉലകനായകന്‍ കമല്‍ഹാസന്റെ ആരാധകരാണ് ശിവകാര്‍ത്തികേയനെ മര്‍ദ്ദിച്ചതെന്നാണ് തമിഴകത്തുനിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വരുത്തപ്പെടാത്ത വാലിഭര്‍ സംഘം എന്ന ശിവകാര്‍ത്തികേയന്റെ സിനിമയില്‍ കമല്‍ഹാസനെ കളിയാക്കുന്ന തരത്തിലുള്ള ഡയലോഗുകള്‍ ഉണ്ടായിരുന്നെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്. മാത്രമല്ല കമല്‍ഹാസന്‍ സിനിമയായ കാക്കി സട്ടൈയുടെ അതേപേര് ശിവകാര്‍ത്തിയേകനും തന്റെ സിനിമയ്ക്കായി ഉപയോഗിച്ചിരുന്നു.
ഇതെല്ലാം ഉപയോഗിച്ചിട്ടും താനൊരു രജനി ആരാധകനാണെന്നും രജനീകാന്ത് ആണ് പ്രചോദനമെന്നും ശിവകാര്‍ത്തികേയന്‍ ഈ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഇതാകാം ആരാധകരെ ചൊടിപ്പിച്ചതെന്നാണ് കേള്‍ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (16 minutes ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (1 hour ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (1 hour ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (1 hour ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (1 hour ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (2 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (2 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (2 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (3 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (3 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (3 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (4 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

Malayali Vartha Recommends