Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുലി ഇറങ്ങണമെങ്കില്‍ തലൈവി കനിയേണ്ടി വരും: ലക്ഷ്യം വിജയിയെ മറ്റൊരു വടിവേലുവാക്കാന്‍

01 OCTOBER 2015 11:13 AM IST
ബിബിന്‍ ജോയി

പുലി അല്ല പുപ്പുലി വന്നാലും തമിഴ് നാട്ടിലെ താരം സാക്ഷാല്‍ തലൈവിയെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു. കൊട്ടിഘോഷിച്ച് മാലോകരെ മുഴുവന്‍ അറിയിച്ച് കോടികള്‍ പൊടിച്ച് എത്തിയ ചിത്രമാണ് എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തലൈവി പെട്ടിയിലിരുത്തിയിരിക്കുന്നത്. എന്താണ് അമ്മയുടെ കണക്കുകൂട്ടലുകള്‍ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്കുപോലും പിടികിട്ടുന്നില്ല. പതിവില്ലാതെ റെയ്ഡ് വന്നപ്പോഴേ പ്രശ്‌നം മണത്തതാണ്. എങ്കിലും അതിങ്ങനെയാകുമെന്ന് കരുതിയില്ല.
തമിഴ് രാഷ്ട്രീയവും സിനിമയും അത്രമേല്‍ ബന്ധപ്പെട്ട് കിടക്കുന്നതാണ്. സിനിമ തന്നെയാണ് രാഷ്ട്രീയം രാഷ്ട്രീയം തന്നെയാണ് സിനിമ. സിനിമാ നടന്‍ മുഖ്യമന്ത്രിയായ സംസ്ഥാനമാണത്. എന്നാല്‍ നിലവിലെ പ്രശ്‌നം കരുണാനിധി അനുഭാവിയായ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. കഴിഞ്ഞ ഇലക്ഷനില്‍ അമ്മയെ വിമര്‍ശിച്ച വിടിവേലു ഇപ്പോള്‍ വീട്ടില്‍ ഇരിക്കുകയാണ്. അതാണ് തമിഴ്‌നാട്. വടിവേലു ഉണ്ടെങ്കില്‍ ചിത്രം വെളിച്ചം കാണില്ലെന്ന് അമ്മ പറഞ്ഞു. വടിവേലു ഫഌറ്റ്.
വിജയിയുടെ തമിഴ്‌നാട്ടിലെ ജനപിന്തുണ അമ്മയെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ചിത്രം തലൈവയ്ക്കു സംഭവിച്ചത് പുലിക്ക് സംഭവിക്കുമോ എന്ന് ആരാധകര്‍ ഭയപ്പെടുന്നു. റിലീസിംഗ് താമസിച്ച ചിത്രം തമിഴ്‌നാട്ടില്‍ വിജയമായിരുന്നില്ല. റിലീസിംഗ് താമസിച്ചതിന് ആരാധകര്‍ ആത്മാഹുതി ചെയ്ത സംഭവം വരെ ഉണ്ടായി.
ഏതായാലും ആരാധകരുടെ പ്രതിഷേധത്തെ ഏറെ നേരം കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനറായാം. കൂടാതെ അത് വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതായാലും സിനിമയെ വെല്ലുന്ന സസ്‌പെന്‍സാണ് ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ വിവാദം അനുകൂലമാകുമെന്നും കരുതുന്നവരുണ്ട്. പക്ഷേ തമിഴ്‌നാട്ടില്‍ കാര്യങ്ങള്‍ എല്ലാം അത്ര സിംപിളല്ല. ചിത്രം ഇന്നെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഏതായാലും പുലി വൈകുന്നത് ആശ്വാസമായിരിക്കുന്നത് മലയാള ചിത്രങ്ങള്‍ക്കാണ്. ഏറെക്കാലത്തിനുശേഷം പ്രേക്ഷകരെ വീണ്ടും തിയേറ്ററില്‍ എത്തിച്ച ചിത്രമാണ് എന്നു നിന്റെ മൊയ്തീന്‍. അത്രക്കും പ്രണയ തീ വ്രമായ ചിത്രം. അന്യഭാഷ ചിത്രങ്ങള്‍ വലിയ സംഭവമാണെന്നും മലയാള സിനിമ കാണുന്നത് സ്റ്റാര്‍ഡല്ലെന്നും ചിന്തിക്കുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്. തമിഴ്‌നാട്ടിലെ ചിത്രം കാണാന്‍ തമിഴ്‌നാട്ടുകാരുണ്ട്. എന്നാല്‍ മലയാള ചിത്രം കാണാനോ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (1 hour ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (2 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (2 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (2 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (3 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (4 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (4 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (4 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (4 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (4 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (4 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (4 hours ago)

Malayali Vartha Recommends