Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

രജനി കാന്തിന്റെ കബാലി യാത്രക്കാരെയും കൊണ്ട് പറക്കാനൊരുങ്ങുന്നു

30 JUNE 2016 03:29 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യയിലാദ്യമായി ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി വിമാനം തന്നെ ഒരുക്കി കബാലി എന്ന രജനി ചിത്രം വരുന്നു. രജനി കാന്തിന്റെ ചിത്രം ഉള്‍പ്പെടെ, കബലിയുടെ പോസ്റ്ററും, സൂപ്പര്‍ സ്റ്റാര്‍ രജനി എന്നുമൊക്കെ എഴുതി തികച്ചും കളര്‍ഫുള്ളാക്കിയാണ് വിമാനക്കമ്പനി പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ ചെയ്തിരിക്കുന്നത്.

രജനി കാന്തിന്റെ അടുത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം കബാലിയുടെ പേരില്‍ സ്‌പെഷല്‍ വിമാനമിറക്കിയിരിക്കുകയാണ് വിമാന കമ്പനി ആയ എയര്‍ ഏഷ്യ. ഇന്ത്യന്‍ സിനിമയ്ക്ക് രജനീകാന്ത് നല്‍കിയിട്ടുള്ള സംഭാവനകള്‍ക്ക് ആദരസൂചകമായാണ് എയര്‍ ഏഷ്യ ഇത്തരത്തിലൊരു പ്രചാരണം ചിത്രത്തിനായി നല്‍കാന്‍ തീരുമാനിച്ചതെന്ന് എയര്‍ ഏഷ്യ വക്താക്കള്‍ അറിയിച്ചു. കബാലി സിനിമയിലും എയര്‍ ഏഷ്യ വിമാനം ചില രംഗങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.

കബാലി സിനിമയുടെ ഔദ്യോഗിക എയര്‍ലൈന്‍ പാര്‍ട്‌നെര്‍ കൂടിയാണു എയര്‍ ഏഷ്യ വിമാന കമ്പനി.
നേരത്തെ കബാലിയുടെ സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്ന ഓഫറും എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരുന്നു. കബാലിയുടെ റിലീസ് ദിനത്തില്‍ ബെംഗലൂരുവില്‍ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ചിത്രം കാണാനുള്ള സൗകര്യം ഒരുക്കുകയാണ് എയര്‍ ഏഷ്യയുടെ ഓഫര്‍. ഈ സ്പെഷല്‍ പാക്കേജിന് 7860 രൂപയാണ് ചാര്‍ജ് ചെയ്യുന്നത്. ഈ തുക കബാലിയുടെ സിനിമാ ടിക്കറ്റ്, ഭക്ഷണം, തിരിച്ചുവരാനുള്ള ടിക്കറ്റ്, ഓഡിയോ സിഡി എന്നിവ ഉള്‍പ്പെടെയാണ്.

ആഭ്യന്തര സര്‍വീസുകളില്‍ 786 രൂപയില്‍ ആരംഭിക്കുന്ന ഓഫര്‍ വരെ എയര്‍ ഏഷ്യ പ്രഖ്യാപിച്ച് കഴിഞ്ഞു. രജനീകാന്ത് ചിത്രം കബാലിയുടെ പ്രൊമോഷനായി സംഘടിപ്പിക്കുന്ന ' ഫ്‌ളൈ ലൈക്ക് എ സൂപ്പര്‍ സ്റ്റാര്‍' എന്ന ഓഫര്‍ പ്രകാരം ജൂലൈ 3 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. എയര്‍ ഏഷ്യയുടെ വെബ് സൈറ്റോ എയര്‍ഏഷ്യ മൊബൈല്‍ ആപ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. ബെംഗലൂരു, ഡല്‍ഹി, ഗോവ, പൂനെ, ജയ്പൂര്‍, കൊച്ചി എന്നിവടങ്ങളില്‍ നിന്ന് 2017 ഫെബ്രുവരി 1- ഏപ്രില്‍ 30 വരെയാണ് യാത്ര ചെയ്യാന്‍ കഴിയുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാപ്പിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

എല്‍എല്‍ബി ബാച്ചിന്റെ അമ്പതാം വാര്‍ഷികത്തില്‍ തനിക്കൊപ്പം പഠിച്ചവരെ കാണാന്‍ മമ്മൂട്ടി എത്തി  (4 hours ago)

ഭാര്യയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍  (5 hours ago)

കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും  (5 hours ago)

സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാ ചെലവിന്‍റെ ഭാരം കുറയ്ക്കു  (5 hours ago)

വിസ്മയ പ്ലാൻ ചെയ്ത് ഇറങ്ങി! നേരെ റെയിൽവേ ട്രാക്കിൽ അഭിലാഷും അവിടെ, ഗ്രൂപ്പിൽ നിന്ന് EXIT; അച്ഛൻ അറിയാതെ നടന്നത്!  (5 hours ago)

ആന്റപ്പന്റെ അതിബുദ്ധി മോദി ഇറങ്ങി തൂക്കും ..! ഇന്റർപോൾ പിന്നാലെ സുജയ പണി തുടങ്ങി  (5 hours ago)

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം  (5 hours ago)

വരും ദിവസങ്ങൾ കൊടും മഴ IMD മുന്നറിയിപ്പ്..! തിരുവനന്തപുരത്ത് രാത്രി ഘോര മഴ..ALERT ഇങ്ങനെ  (5 hours ago)

"അംബിക ചേച്ചി ഫ്രോഡാണ്..! പൊട്ടിക്കരഞ്ഞ് രാധ...! 46 കോടി തട്ടിയെടുത്തു; ചെക്കുകൾ മോഷ്ടിച്ചു."  (6 hours ago)

ഡ്രൈവിങ് സീറ്റിൽ ചാരിക്കിടന്ന നിലയിൽ; പ്രവാസിയുടെ മരണം! കാറിടിച്ച് തെറിപ്പിച്ച് 7 മരണം; ദുബായിൽ 3 ദിവസം ദുഃഖാചരണം.  (6 hours ago)

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (6 hours ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (6 hours ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (8 hours ago)

Malayali Vartha Recommends