Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

വാളെടുത്താല്‍ അങ്കക്കലി....തമന്ന വാളെടുക്കുന്നു

04 JULY 2016 05:31 AM IST
മലയാളി വാര്‍ത്ത.

തമന്ന വാളെടുക്കുന്നു. ഈമാസം അവസാനം ചിത്രീകരണം തുടങ്ങുന്ന ബാഹുബലിയുടെ ക്‌ളൈമാക്‌സിന് വേണ്ടിയാണ് താരം വാള്‍പയറ്റ് പരിശീലിക്കുന്നത്. അതിവേഗത്തിലോടുന്ന കുതിരയുടെ കുതിരപ്പുറത്തിരുന്ന് വാള്‍പയറ്റ് നടത്തുന്ന സീനിന് വേണ്ടിയാണ് ഇത്. സംഘട്ടനരംഗത്തിനിടെ ടൈമിംഗ് തെറ്റിയാലോ, ചലനങ്ങളില്‍ വീഴ്ചപറ്റിയാലോ വലിയ അപകടം സംഭവിക്കും. അതുകൊണ്ടാണ് വാള്‍പയറ്റും കുതിരസവാരിയും ഒരുമിച്ച് പഠിക്കുന്നത്. ഹോളിവുഡ് സ്റ്റണ്ട്മാസ്റ്റര്‍ ലീയാണ് ബാഹുബലി ടീമിന് പരിശീലനം നല്‍കുന്നത്. അത് താരങ്ങള്‍ക്ക് പുതിയ അനുഭവമാണ്. 
തമന്ന, പ്രഭാസ്, സത്യരാജ് തുടങ്ങിയ നിരവധി താരങ്ങളാണ് ക്‌ളൈമാക്‌സില്‍ അണിനിരക്കുന്നത്. നിരവധി ജൂനിയര്‍ ആര്‍ടിസ്റ്റുകളും കുതിരകളും ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്. ഹൈദരാബാദിലാണ് ചിത്രീകരണം നടക്കുന്നത്. ചിത്രീകരണത്തിനിടെ കൃത്രിമത്വം തോന്നാതിരിക്കാന്‍ ഡമ്മിയാണെങ്കിലും ഭാരമുള്ള വാളുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും തമന്നയ്ക്ക് പ്രയാസമാകുന്നുണ്ട്. വാള് ചുഴറ്റിയും കുതിരയെ പല കോണുകളിലൂടെ പായിച്ചുമാണ് സീനുകള്‍ എടുക്കുന്നത്. സീനുകള്‍ എടുത്തിട്ട് വിഷ്വല്‍ എഫക്‌സ് ചെയ്യേണ്ടതിനാല്‍ അതീവ സൂഷ്മതയോടെയാണ് ചിത്രീകരണം നടത്തുന്നത്.
അടുത്ത വര്‍ഷം ആദ്യം ബാഹുബലി പ്രദര്‍ശനത്തിനെത്തും. ആദ്യഭാഗത്തില്‍ നിന്ന് മികച്ച് നിന്നാലേ രണ്ടാം ഭാഗവും സൂപ്പര്‍ഹിറ്റാകൂ എന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് അറിയാം. അതിനാല്‍ വളരെ സൂഷ്മതയോടെയാണ് ഓരോ സീനുകളും എടുക്കുന്നത്. രണ്ടാം ഭഗത്തിന്റെ വിദേശ അവകാശം അന്‍പത് കോടിക്കാണ് വിറ്റ് പോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 minute ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (19 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (10 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (11 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (14 hours ago)

Malayali Vartha Recommends