Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഞ്ജു ലോകകപ്പ് കളിക്കട്ടെ... അര്‍ധ സെഞ്ചറിയുമായി പടനയിച്ച സഞ്ജു സാംസന്റെ നേതൃത്വത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് വിജയക്കുതിപ്പ് തുടരുന്നു; ഒന്‍പതു മത്സരങ്ങളില്‍ എട്ടാം ജയം; സഞ്ജു സാംസണും ഋഷഭ് പന്തും ട്വന്റി20 ലോകകപ്പ് കളിക്കട്ടെ: ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് എസ്. ശ്രീശാന്ത്


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...

യാമിയാണ് തന്റെ വിവാഹ ജീവിതം തകര്‍ത്തതെന്ന് ശ്വേത

14 JULY 2016 07:49 PM IST
മലയാളി വാര്‍ത്ത.

സിനിമാ ലോകത്ത് വിവാഹ ബന്ധം വേര്‍പിരിയുന്നതും മറ്റൊരാളെ പ്രണയിക്കുന്നതും വിവാഹം കഴിയ്ക്കുന്നതും ഒന്നും പുത്തരിയല്ലല്ലോ. നടന്‍ പുല്‍കിത്ത് സാമ്രാട്ടും ശ്വേത രൊഹിരയും വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമേ ഒരുമിച്ച് ജീവിച്ചുള്ളൂ.

അതിന് മുമ്പേ വേര്‍പിരിഞ്ഞു. അതുംണയവിവാഹമായിരുന്നു.ഓണ്‍സ്‌ക്രീന്‍ ചുംബനം ആസ്വദിക്കാന്‍ യാമി റെഡി ശ്വേതയും പുല്‍കിത്തും വേര്‍പിരിയാന്‍ കാരണം നടിയും മോഡലുമായ യാമി ഗൗതം ആണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അന്നത് ഒരു കിംവദന്തി മാത്രമായി നിന്നു.

എന്നാലിപ്പോള്‍ തന്റെ വിവാഹ ബന്ധം വേര്‍പിരിയാന്‍ കാരണം യാമി തന്നെയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് ശ്വേത.യാമിയോട് അടുപ്പം തുടങ്ങിയതോടെ പുല്‍കിത്തിന്റെ സ്വഭാവത്തില്‍ മാറ്റം കണ്ടുതുടങ്ങി.

ഇപ്പോള്‍ യാമിയും പുല്‍കിത്തും എന്റെ ജീവിതത്തിലില്ല. ഒരു കാര്യത്തില്‍ യാമിയോട് എനിക്ക് നന്ദിയുണ്ട്. പുല്‍കിത്തിന്റെ യഥാര്‍ത്ഥ സ്വഭാവം കാണിച്ചു തന്നതിന് ശ്വേത പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയ ശേഷമുള്ള യുവാവിന്റെ നടത്തത്തില്‍ പന്തികേട് തോന്നി... പരിശോധനയ്‌ക്കൊടുവില്‍ കണ്ടെത്തിയത് ലക്ഷങ്ങളുടെ സ്വര്‍ണം  (12 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ദുബൈയില്‍ മരിച്ചു... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (54 minutes ago)

കാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി... കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 6 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയന്‍ പൗരന്‍ പിടിയില്‍...  (1 hour ago)

മൂന്ന് പതിറ്റാണ്ടായി സൗദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന തിരുവനന്തപുരം സ്വദേശി ജിദ്ദയില്‍ നിര്യാതനായി.  (1 hour ago)

സഞ്ജു ലോകകപ്പ് കളിക്കട്ടെ... അര്‍ധ സെഞ്ചറിയുമായി പടനയിച്ച സഞ്ജു സാംസന്റെ നേതൃത്വത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് വിജയക്കുതിപ്പ് തുടരുന്നു; ഒന്‍പതു മത്സരങ്ങളില്‍ എട്ടാം  (1 hour ago)

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വൈദ്യുതകാര്‍ മരത്തിലിടിച്ച് കത്തി മലയാളികുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഇനി ശീതീകരണ വഴിയിലൂടെയാകും ദര്‍ശനം..  (2 hours ago)

ബില്ലുകളുമായി ബന്ധപ്പെട്ട് പല പരാതികളുമുണ്ടായിരുന്നു അത് പരിശോധിക്കാന്‍ സമയമെടുത്തു.... ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...  (2 hours ago)

ചെങ്ങമനാട് സൈക്കിളുമായി റോഡ് മുറിച്ചു കടക്കുകയായിരുന്ന ലോട്ടറി വില്‍പനക്കാരന്‍ ടോറസിടിച്ച് മരിച്ചു...  (2 hours ago)

മത്സ്യത്തൊഴിലാളിയെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ്.. പ്രതികള്‍ക്ക് ജീവപര്യന്തം തടവും 4 ലക്ഷം പിഴയും  (2 hours ago)

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു....മൂന്ന് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗസാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ... പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍  (3 hours ago)

മൂവാറ്റുപുഴ പുന്നമറ്റത്ത് സ്‌കോര്‍പിയോയും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം....  (3 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ....സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്  (4 hours ago)

സര്‍വ്വീസില്‍ നിന്ന് അടുത്ത ദിവസം വിരമിക്കാനിരിക്കെ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി..  (4 hours ago)

തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ പ്രധാന അധ്യാപികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends