Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

19 ടേക്കില്‍ ഒരു ചുംബനരംഗം; സത്യമായിട്ടും വല്ലാതെ മടുത്തു...ചുണ്ട് വല്ലാതെ ചുവന്ന് തുടത്തു: ചാന്ദിനി

03 JUNE 2017 04:46 PM IST
മലയാളി വാര്‍ത്ത

ബര്‍മ, ജാക്‌സണ്‍ ദുരൈ എന്നീ ചിത്രങ്ങളെ തുടര്‍ന്ന് ധരണീധരന്‍ സംവിധാനം ചെയ്യുന്ന പടമാണ് 'രാജാ രങ്കുസ്‌കി.' ഇതില്‍ 'മെട്രോ' ഫെയിം സിരിഷ്, ചാന്ദ്‌നിയുടെ ജോഡിയായി അഭിനയിക്കുന്നു.
ഇത് ഒരു െ്രെകം കഥയാണ്. ഈ പടത്തില്‍ ഒരു ലിപ്‌ലോക് ചുംബനരംഗം ചിത്രീകരിക്കാന്‍ സംവിധായകന്‍ തീരുമാനിച്ചു. ആദ്യമേതന്നെ ഇക്കാര്യം നായികനടി ചാന്ദ്‌നിയോട് സംസാരിച്ചു.
ചാന്ദ്‌നിയുടെ മൗനം കണ്ടപ്പോള്‍ ഒരുതവണ പതുക്കെ നായകന്‍ സിരീഷ് ചുംബിക്കുമെന്ന് പറഞ്ഞിരുന്നു. സമ്മതവും ആരാഞ്ഞു. ചോദിക്കാതെ കേറി ചുംബിക്കാന്‍ പറഞ്ഞാല്‍ നടി സിനിമ വേണ്ടെന്നു പറഞ്ഞ് പോയാലോ? പോലീസില്‍ പരാതി കൊടുത്തെങ്കിലോ? ''സാറ് വിഷമിക്കേണ്ട ഒന്നോ, രണ്ടോ തവണ ചുംബിച്ചെന്നു വിചാരിച്ച് ആകാശം ഇടിഞ്ഞൊന്നും വീഴില്ലല്ലോ!'' ചാന്ദ്‌നി പറഞ്ഞു. സംവിധായകന് സമാധാനമായി.
ഷൂട്ടിംഗ് സ്‌പോട്ടില്‍ നായകനായ സിരീഷിനോട് സംവിധായകന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ചുംബിക്കുമ്പോള്‍ മുഖത്ത് യാതൊരുവിധ ടെന്‍ഷനും പാടില്ല. സംഗതി ഒറ്റ ടേക്കില്‍ എടുക്കുകയും വേണം. സംവിധായകന്‍ പറഞ്ഞു. 
ക്യാമറ ചലിച്ചു തുടങ്ങി. നായകന്‍ ചാന്ദ്‌നിക്ക് ചുംബനവുംകൊടുത്തു. പക്ഷേ ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നതു പോലെയായിരുന്നു നായകന്റെ അഭിനയം. ചുംബനം എന്താണെന്ന് അറിയാത്തപോലെ. കഷ്ടം! അത് സംവിധായകന് ഇഷ്ടപ്പെട്ടില്ല. വീണ്ടും ആ രംഗം എടുപ്പിച്ചു. 
ഇങ്ങനെ പത്തെണ്ണം കഴിഞ്ഞു. 19ാമത്തെ തവണ ചുംബിച്ചപ്പോള്‍ സംവിധായകന്‍ ഓക്കെ പറഞ്ഞു. ചാന്ദ്‌നിയുടെ ചുണ്ടുകള്‍ വല്ലാതെ ചുവന്നുതുടുത്തിരുന്നു. അവര്‍ വല്ലാതെ വികാരവിവശയായി. ഇങ്ങനെ സംഭവിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. 
ഇതേക്കുറിച്ച് സംവിധായകന്‍ പറയുന്നത്: 'ഈ പടം 50 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. പ്രണയരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ സിരീഷ് ടെന്‍ഷനായിപ്പോകുന്നു. പതിനെട്ടു തവണയായിട്ടും ഞാന്‍ ഉദ്ദേശിച്ച ഫലം കണ്ടെത്താന്‍ കഴിഞ്ഞില്ല. 
എങ്ങനെയെങ്കിലും കാട്ടിക്കൂട്ടാന്‍ ഞാന്‍ തയാറല്ലായിരുന്നു. 19ാംതവണ കാര്യങ്ങള്‍ നടന്നുകിട്ടി. ചാന്ദ്‌നി വല്ലാതെ അപ്‌സെറ്റായിപ്പോയിരുന്നു. പക്ഷേ ആ രംഗത്തിന്റെ അനിവാര്യതയെക്കുറിച്ച് സ്വയം മനസ്സിലാക്കിയ ചാന്ദ്‌നിയെ സംവിധായകന്‍ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (21 minutes ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (28 minutes ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (37 minutes ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (1 hour ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (1 hour ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (2 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (2 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (2 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (2 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (2 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (2 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (3 hours ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (3 hours ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (3 hours ago)

Malayali Vartha Recommends