Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴ്‌നാട്ടിലെ പുലിമുരുകന്‍ തമിഴ് പതിപ്പ് റിലീസ്; സംഭവിച്ചത് അപ്രതീക്ഷിതമായ കാര്യം!!

15 JUNE 2017 12:45 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടില്‍ വമ്പന്‍ റിലീസിന് ഒരുങ്ങി പുലിമുരുകന്‍. റിലീസ് സെന്ററുകളുടെ എണ്ണം നൂറിലേക്ക് ചുരുങ്ങുമെന്നുമൊക്കെയാണ് കരുതപ്പെട്ടിരുന്നതെങ്കില്‍ ആ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിയാണ് ചിത്രം വെള്ളിയാഴ്ച തീയേറ്ററുകള്‍ പിടിക്കുന്നത്. മുന്നൂറ് തീയേറ്ററുകളിലാണ് 'പുലിമുരുകന്റെ' തമിഴ് പതിപ്പ് വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുകയെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്. 

മോഹന്‍ലാല്‍ തന്നെ തമിഴിലും ഡബ്ബ് ചെയ്തിരിക്കുന്ന ചിത്രത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് തീയേറ്ററുകാരുടെ ഭാഗത്തുനിന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മലയാളം പതിപ്പിന് പിന്നാലെ 'മന്യം പുലി' എന്ന പേരില്‍ തെലുങ്ക് പതിപ്പും തീയേറ്ററുകളിലെത്തിയിരുന്നു. മികച്ച പ്രതികരണമാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ ചിത്രത്തിന് ലഭിച്ചത്. 

റിലീസ്ദിന കളക്ഷനില്‍ പുലിമുരുകനെ മറികടക്കുകയും ചെയ്തിരുന്നു 'മന്യംപുലി'. പുലിമുരുകന്‍ ആദ്യദിനം നേടിയത് 4.06 കോടിയാണെങ്കില്‍ മന്യംപുലി 5 കോടിക്ക് മേല്‍ കളക്ഷന്‍ പിടിച്ചു. ഇന്ത്യയൊട്ടാകെ 331 സ്‌ക്രീനുകളില്‍ ഒക്ടോബര്‍ 7നാണ് പുലിമുരുകന്‍ മലയാളം റിലീസ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (22 minutes ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (22 minutes ago)

CLOUD BURST മേഘസ്ഫോടനം  (31 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (33 minutes ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (35 minutes ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (44 minutes ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (47 minutes ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (54 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (56 minutes ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (59 minutes ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (1 hour ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (1 hour ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (1 hour ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (1 hour ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

Malayali Vartha Recommends