Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവതാരകനോട് പരസ്യമായി ഐ ലവ് യു പറഞ്ഞ് അനുപമ പരമേശ്വരന്‍; വീഡിയോ വൈറല്‍

25 JUNE 2017 05:35 PM IST
മലയാളി വാര്‍ത്ത

മലയാളക്കരയ്ക്കപ്പുറം തരംഗമായി മാറിയ പ്രേമത്തിലൂടെയാണ് അനുപമ പരമേശ്വരന്‍ വെള്ളിത്തിരയില്‍ ചുവടുവെയ്ക്കുന്നത്. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം ദക്ഷിണേന്ത്യയിലെ പ്രിയ നടിമാരുടെ ഇടയിലേക്ക് അനുപമയെ കൈപിടിച്ചു നടത്തി. തെലുങ്ക് പ്രേമം വന്‍ ഹിറ്റായതോടെ അനുപമ തെലുഗു സിനിമലോകത്തും നക്ഷത്ര തിളക്കം നേടി.

പ്രേമത്തിന്റെ തെലുങ്ക് റീമേക്കിനപ്പുറം അനുപമ വളര്‍ന്നു. ഇന്ന് തെലുങ്കില്‍ നിരവധി ചിത്രങ്ങളാണ് താരത്തിന്റെ കൈയ്യിലുളളത്. അതിനിടയിലാണ് അനുപമ സീ ടിവി തെലുങ്കിലെ കെടിയുസി 3 എന്ന ചാറ്റ് ഷോയില്‍ അതിഥിയായെത്തിയത്. അനുപമയുടെ മികച്ച ഇടപെടല്‍ കൊണ്ടു കൂടി ശ്രദ്ധേയമായിരുന്നു ചാറ്റ് ഷോ.
ഷോയുടെ പ്രമോ വീഡിയോ അനുപമയുടെ സ്വതസിദ്ധമായ ചിരി കൊണ്ടും, മനോഹരമായ എക്‌സ്പ്രഷന്‍ കൊണ്ടും ശ്രദ്ധേയമാണ്. അവതാരകന്റെ ഇടപെടലും ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അനുപമയെ കൊണ്ട് ഐ ലവ് യു എന്ന് പറയിക്കാന്‍ അവതാരകന്റെ സാമര്‍ത്ഥ്യത്തിന് സാധിച്ചു. തെലുഗിലാണ് അനുപമ അവതാരകനോട് ഐ ലവ് യു എന്ന് പറഞ്ഞത്. എന്തായാലും പ്രൊമോ വീഡിയോ വന്‍ തരംഗമായിട്ടുണ്ട്. ഒന്നരലക്ഷത്തോളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (23 minutes ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (23 minutes ago)

CLOUD BURST മേഘസ്ഫോടനം  (32 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (34 minutes ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (36 minutes ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (45 minutes ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (48 minutes ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (55 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (57 minutes ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (1 hour ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (1 hour ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (1 hour ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (1 hour ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (1 hour ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

Malayali Vartha Recommends