Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

അമലാ പോള്‍ പറഞ്ഞു 'ഇനി ഞാന്‍ നല്ലൊരു ഭാര്യയായിരിക്കും, ധനുഷിനെ ഇങ്ങനെ ഉപദ്രവിക്കില്ല സത്യം'

26 JUNE 2017 03:51 PM IST
മലയാളി വാര്‍ത്ത

ധനുഷും അമല പോളും നായകരാകുന്ന ചിത്ര മാണ് വിഐപി 2 . ഇതിന്റെ ഒന്നാം ഭാഗം വളരെ അധികം തരംഗമായിരുന്നു. രണ്ടാം ഭാഗത്തില്‍ ഏറ്റവും ശ്രദ്ദയമാകുന്നത് ബോളിവുഡ് സുന്ദരി കജോളിന്റെ 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തമിലെ തിരിച്ചുവരവാണ്. സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ തന്റെ കഥാപാത്രത്തെ അമലാ പോള്‍ പറ്റി അമലാ പോള്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വയറാകുന്നത്

വേലയില്ലാ പട്ടധാരി എന്ന ചിത്രത്തില്‍ ധനുഷിനെ ശല്യപ്പെടുത്തുന്ന ഭാര്യയായാണ് അമല. ചിത്രം എന്നെ സംബന്ധിച്ച് ഒരു മികച്ച അനുഭവമായിരുന്നു. രണ്ടാം ഭാഗത്തിലും വിളിച്ചതിന് നന്ദി പറയുന്നു. സൗന്ദര്യ രജനികാന്ത് ആയിരുന്നു സിനിമയുടെ ഏറ്റവും വലിയ ശക്തി. കജോളിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. കുഞ്ഞുനാള്‍ മുതല്‍ കജോളിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണ് നടന്നത് എന്നും അമല പറഞ്ഞു.

വിഐപിയുടെ മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അമലയുടെ മറുപടി. പക്ഷേ ഇനി അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ നല്ലൊരു ഭാര്യയായിരിക്കും. ധനുഷിനെ ഇങ്ങനെ ഉപദ്രവിക്കില്ല, സത്യമെന്ന് അമല പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (45 minutes ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (1 hour ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (1 hour ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (1 hour ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (2 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (2 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (3 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (3 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (3 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (3 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (3 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (3 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (4 hours ago)

Malayali Vartha Recommends