Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

നാപ്കിൻ വിൽക്കാനിറങ്ങി രാധികാ ആപ്‌തേ!!

09 JULY 2017 01:51 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ നെറികേടുകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്ന താരമാണ് രാധികാ ആപ്‌തേ. ഏറെ നാളായി തന്നെ ശല്യപ്പെടുത്തുന്ന തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിനെതിരെ താരം പരസ്യപ്രതികരണം നടത്തിയതും അതുകൊണ്ടാണ്.

ഫോബിയയ്ക്ക് ശേഷം സ്ത്രീ പ്രാധാന്യമുള്ള സിനിമയില്‍ താരം വീണ്ടും അഭിനയിക്കുന്നു. ബഡ്‌മേന്‍ എന്നാണ് ചിത്രത്തിന്റെ പേര്. തമിഴ്‌നാട്ടിലെ ഒരു സ്ത്രീ കുറഞ്ഞ വിലയ്ക്ക് നാപ്കിന്‍ നിര്‍മിച്ച് വിറ്റഴിച്ചു. ചരിത്രവിജയമായ ഈ സംഭവത്തെ ആസ്പദമാക്കിയാണ് തന്റെ പുതിയ സിനിമയെന്ന് രാധിക പറഞ്ഞു.

ലൈംഗികതയെ കുറിച്ചും മനുഷ്യന്റെ സ്വകാര്യ ഭാഗങ്ങളെ കുറിച്ചും തുറന്ന് സംസാരിക്കാന്‍ പലര്‍ക്കും മടിയാണ്. ഇതൊക്കെ യാഥാര്‍ത്ഥ്യമാണെന്ന് അറിഞ്ഞിട്ടും പരമ്പര്യത്തിന്റെ പേര് പറഞ്ഞ് പലരും മുഖം തിരിഞ്ഞ് നില്‍ക്കുന്നു. മനുഷ്യശരീരത്തെ കുറിച്ച് എന്ത് പറഞ്ഞാലും വിവാദമാകും. ആര്‍ത്തവത്തെ കുറിച്ച് ഒരു സ്ത്രീക്ക് പൊതുസമൂഹത്തിന് മുന്നില്‍ ഇപ്പോഴും സംസാരിക്കാനൊക്കില്ല. അങ്ങനെയാണ് ഇവിടുത്തെ അലിഖിത നിയമം. ഇത്തരം അഞ്ജതകള്‍ മാറ്റണം. ഈ അവസ്ഥയില്‍ ഇത്തരത്തിലുള്ള പ്രമേയം സിനിമയാക്കുന്നത് നല്ല കാര്യമാണ്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാധിക പറഞ്ഞു.

സ്ത്രീകള്‍ നാപ്കിന്റെയും കോണ്ടത്തിന്റെയും പരസ്യങ്ങളില്‍ അഭിനയിക്കുന്നത് പോലും എന്തോ വലിയ അപരാധമായാണ് പൊതുസമൂഹം കാണുന്നത്. എന്നാല്‍ ഇവയെല്ലാവരും ഉപയോഗിക്കുന്നുണ്ട് താനും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്വേതാമേനോന്‍ മൂഡ്‌സിന്റെ പരസ്യത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ വിവാദം താന്‍ ഓര്‍മിക്കുന്നെന്നും താരം പറഞ്ഞു. ഏല്ലാ മേഖലകളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിന് മാറ്റം വരണമെങ്കില്‍ സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും രാധിക വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (18 minutes ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (30 minutes ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (1 hour ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (1 hour ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (1 hour ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (1 hour ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (1 hour ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (1 hour ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (2 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (2 hours ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (2 hours ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (3 hours ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (4 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (4 hours ago)

Malayali Vartha Recommends