Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഉദയ് കിരണിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ചിരഞ്ജീവിയോ?

09 JULY 2017 06:51 PM IST
മലയാളി വാര്‍ത്ത

ഉദയ് കിരണിന്റെ ആത്മഹത്യ വീണ്ടും വാര്‍ത്തകളില്‍ ചര്‍ച്ചയാകുന്നു. തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്ന ഉദയ് കിരണ്‍ 2014ലാണ് ജീവനൊടുക്കിയത്. 2014 ജനുവരി 5ന് ഹൈദരാബാദിലെ വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. ചിരഞ്ജീവിയുടെ മകള്‍ സുസ്മിതയുമായി വിവാഹം ഉറപ്പിച്ചിരുന്ന താരമാണ് ഉദയ് കിരണ്‍.

താരം സിനിമകളില്‍ അവസരം കുറഞ്ഞത് കാരണം മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജീവനൊടുക്കുകയുമായിരുന്നു. കിരണിന് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞത് ചിരഞ്ജീവിയുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ചിരഞ്ജീവിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് ഉദയ് കിരണിന്റെ സഹോദരി ശ്രീദേവി രംഗത്ത് വന്നു.

കിരണിന്റെ മരണത്തിന്റെ ഉത്തരവാദി ചിരഞ്ജീവിയല്ലെന്ന് ശ്രീദേവി പറഞ്ഞു. നേരത്തെ മറ്റൊരു പെണ്‍കുട്ടിയുമായി ഉദയ് പ്രണയത്തിലായിരുന്നു. ആ ബന്ധം തകര്‍ന്നപ്പോള്‍ ഉദയ് മാനസികമായി തകര്‍ന്നു. ആ വിഷമത്തില്‍ നിന്നും അവനെ കൈപിടിച്ചു കൊണ്ടു വന്നത് ചിരഞ്ജീവി ആയിരുന്നു. മകളുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തതും അദ്ദേഹമായിരുന്നു. എന്നാല്‍ അത് നടന്നില്ല. ചിരഞ്ജീവിക്ക് അവനെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം ഒരിക്കലും അവനെ ഉപദ്രവിക്കില്ലെന്നും ശ്രീദേവി പറഞ്ഞു.

സുസ്മിതയുമായുള്ള വിവാഹം വേണ്ടന്ന് വച്ചത് ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ കൊണ്ടാണെന്നും ശ്രീദേവി മാധ്യമങ്ങളോട് പറഞ്ഞു. തെലുഗിലെ യുവ സൂപ്പര്‍ താര നിരയിലേക്ക് ഉയരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഉദയ് കിരണ്‍ ജീവനൊടുക്കിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (21 minutes ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (28 minutes ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (37 minutes ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (1 hour ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (1 hour ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (2 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (2 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (2 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (2 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (2 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (2 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (3 hours ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (3 hours ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (3 hours ago)

Malayali Vartha Recommends