Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കറുപ്പ് രാജാ വെള്ള രാജാ അനിശ്ചിതത്വത്തിൽ;ചിത്രത്തിൽ നിന്നും മാറ്റമില്ലന്ന് വിശാലും കാർത്തിയും

31 JULY 2017 07:47 PM IST
മലയാളി വാര്‍ത്ത

വിശാലും കാർത്തിയും ഒന്നിക്കുന്ന കറുപ്പ് രാജാ വെള്ള രാജാ ഏറെ വാർത്താ പ്രാധാന്യത്തോടെ കൊട്ടിഘോഷിക്കപ്പെട്ട പ്രോജക്ടാണ്. പ്രഭുദേവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി തങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തിൽനിന്ന് അഞ്ച് കോടി രൂപ വീതം നടികർ സംഘം കെട്ടിട ഫണ്ടിലേക്ക് സംഭാവന നൽകുമെന്നും ഇരുവരും സംയുക്തമായി പ്രഖ്യാപിച്ചിരുന്നു.

ഇപ്പോൾ ഈ പ്രോജക്ട് അനിശ്ചിതത്വത്തിലാണെന്ന് കോളിവുഡ് വൃത്തങ്ങൾ പറയുന്നു. പ്രഭുദേവയ്ക്ക് പകരക്കാരനായി ഗൗതം മേനോൻ സംവിധായകനായി എത്തുമെന്നും പ്രോജക്ട് ഉപക്ഷിക്കപ്പെട്ടിട്ടില്ലെന്നുമാണ് നിർമാതാവുമായി ബന്ധപ്പെട്ടവർ പറയുന്നത്.

വിശാലും കാർത്തിയും ഒന്നിക്കുന്നുവെന്ന വാർത്ത ചോർന്നപ്പോൾ തന്നെ തന്നെ തമിഴിലെ പല വമ്പൻ സംവിധായകരും ഇരുവരോടും കഥകൾ പറഞ്ഞിരുന്നു. ആ കഥകൾ ഒന്നും തന്നെ ഇവരെ തൃപ്തിപ്പെടുത്തിയില്ലത്രെ.

അന്തരിച്ച സംവിധായകൻ സുഭാഷ് പറഞ്ഞ കഥയാണ് അവസാനം ഇരുവർക്കും ഇഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ അകാല മരണത്തെ തുടർന്ന് അദ്ദേഹം പറഞ്ഞ കഥ പ്രഭുദേവയോട് തിരക്കഥയാക്കാൻ നിർദ്ദേശിച്ചു. പ്രഭുദേവ തയ്യാറാക്കിയ തിരക്കഥ തൃപ്തികരമല്ലാത്തതു കൊണ്ടത്രെ കറുപ്പ് രാജാ വെള്ള രാജാ അനിശ്ചിതത്വത്തിലായത്.

എന്നാൽ ഈ പ്രോജക്ട് ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്നും ഈ വർഷം തന്നെ ഷൂട്ടിങ് ആരംഭിക്കുമെന്നും വിശ്വസനീയ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. ഇതിനിടയിൽ ഉപേക്ഷിക്കപ്പെട്ടതായി കരുതപ്പെട്ട വിശാൽ - ലിംഗുസാമി ചിത്രം സണ്ഠക്കോഴി 2ന്റെ ചിത്രീകരണം ആഗസ്റ്റ് അവസാന വാരം തുടങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (19 minutes ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (31 minutes ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (1 hour ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (1 hour ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (1 hour ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (1 hour ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (1 hour ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (1 hour ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (2 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (2 hours ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (2 hours ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (3 hours ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (4 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (4 hours ago)

Malayali Vartha Recommends