Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആ വ്യക്തിയെയും ചോദ്യം ചെയ്യാൻ പോലീസ്; മെമ്മറി കാർഡ് കള്ളൻ ഉടൻ കുടുങ്ങും; പോലീസിന്റെ വൻ നീക്കം ഇങ്ങനെ...!


വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ.... തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്.... ശിക്ഷ പിന്നീട് വിധിക്കും... കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി..


ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണ ജോർജ്; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം


ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...


ജെസ്ന കേസ്: തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി...പിതാവിന്റെ നീക്കങ്ങൾ വിജയിച്ചു...തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്...

'ഇത്രയ്ക്കും സിംപിളായിരുന്നോ വിജയ് സേതുപതി'; തമിഴകത്ത് തരംഗം തീര്‍ക്കുന്ന സേതുപതിയുടെ വൈറൽ വീഡിയോ കാണാം...

06 AUGUST 2017 02:07 PM IST
മലയാളി വാര്‍ത്ത

തമിഴകത്തെ പുത്തന്‍ സൂപ്പര്‍ സ്റ്റാറാണ് വിജയ് സേതുപതി. പ്രാരാബ്ദങ്ങളുടെ നടുവില്‍ നിന്ന് താരസിംഹാസനത്തിലേക്ക് നടന്നുകയറിയ സേതുപതിയുടെ ജീവിതം ഏവരേയും അമ്പരപ്പിച്ചതാണ്. ഹിറ്റ് ചിത്രങ്ങളില്‍ നിന്ന് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലേക്ക് കുതിക്കുന്ന നായകനായി മാറിയിട്ടും സേതുപതിയുടെ സിംപ്ലിസിറ്റിക്ക് കുറവുണ്ടായിട്ടില്ല. തമിഴകത്തിന് പുറത്തും തരംഗം തീര്‍ക്കുന്ന വിക്രം വേദയിലെ വേദയെ അവിസ്മരണീയമാക്കിയ സേതുപതിയുടെ ഷൂട്ടിംഗ് സ്ഥലത്തെ വീഡിയോയും ഇപ്പോള്‍ വൈറലാകുകയാണ്. കഷ്ടപ്പാടുകളില്‍നിന്നും മഹാ നടനായി വളര്‍ന്നതുകൊണ്ടാവാം സിനിമയിലെത്തിയിട്ടും വിജയ് അതില്‍നിന്നും ഒട്ടും മാറാത്തത്.

ഷൂട്ടിങ് സെറ്റില്‍നിന്നും പുറത്തുവരുന്ന വിജയ് സേതുപതിയുടെ ചിത്രങ്ങള്‍ ഏവരേയും അത്ഭുതപ്പെടുത്തുകയാണ്. സേതുപതിയുടെ ’96’ എന്ന സിനിമയുടെ സെറ്റില്‍നിന്നുളള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗം തീര്‍ക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിലെ ഇത്രയ്ക്കും ചീപ്പായിരുന്നോ ആര്‍ട്ടിസ്റ്റ് ബേബിയെന്ന ചോദ്യത്തെ തിരിച്ചിട്ടാണ് ആരാധകരുടെ കമന്റ്. ഇത്രയ്ക്കും സിംപിളായിരുന്നു ആര്‍ട്ടിസ്റ്റ് വിജയ് സേതുപതിയെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

ഷൂട്ടിംഗ് സ്‌പോട്ടുകളില്‍ ചെറിയ താരങ്ങള്‍ പോലും അത്യാഡംബരങ്ങള്‍ കാട്ടുമ്പോഴാണ് സേതുപതി സാധരണക്കാരനായി നിലകൊള്ളുന്നത്. തന്റെ ജീവിതത്തിലെ കഷ്ടതകള്‍ ഒരിക്കലും മറക്കില്ലെന്ന പ്രഖ്യാപനം കൂടിയാണ് സേതുപതിയുടെ പെരുമാറ്റം. ആരാധകരോടുള്ള പെരുമാറ്റം കൊണ്ടും വിജയ് സേതുപതി പലപ്പോഴും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങി; നരേന്ദ്ര മോദിയുടെയും അവര്‍ക്ക് വിടുവേല ചെയ്യുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും ഫാസിസ്റ്റ് നടപടികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതിവിധി; കേജരിവാളിന്റെ ജാമ്യം ശു  (5 minutes ago)

ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആ വ്യക്തിയെയും ചോദ്യം ചെയ്യാൻ പോലീസ്; മെമ്മറി കാർഡ് കള്ളൻ ഉടൻ കുടുങ്ങും; പോലീസിന്റെ വൻ നീക്കം ഇങ്ങനെ...!  (30 minutes ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിൽ; പ്രതിയെ കോടതിയിൽ ഹാജരാക്കി  (38 minutes ago)

മധ്യവയസ്കയെ ആക്രമിച്ച കേസിൽ അച്ഛനെയും, മകനെയും പോലീസ് അറസ്റ്റ് ചെയ്തു; ഇരുവരെയും കോടതിയിൽ ഹാജരാക്കി  (45 minutes ago)

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ്... ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കി സുപ്രീം കോടതി  (48 minutes ago)

രാജ്ഭവനിലെ ഒരു വനിതാ കരാർ ജീവനക്കാരി തനിക്കെതിരെ പീഡനക്കുറ്റം ചുമത്തി ദിവസങ്ങൾക്ക് ശേഷം, പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് വ്യാഴാഴ്ച 70 ഓളം ആളുകളെ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചു....  (1 hour ago)

തിരുവനന്തപുരം കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്; യുവതിയുടേത് കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം  (1 hour ago)

ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആക്ഷേപിച്ചതില്‍, നടന്നതെല്ലാം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്ന് മാലദ്വീപ്.....കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചെന്നും ദല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്  (1 hour ago)

നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച കേസി‍ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും ചോദ്യം ചെയ്തു....തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ചോ  (1 hour ago)

മുഖ്യമന്ത്രിയുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളാണ്; ഇത് സ്വകാര്യ സന്ദർശനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്; ഇതിൽ കൂടുതൽ എന്ത് സംശയമാണ് ആളുകൾക്കുള്ളത്; മുഖ്യമന്ത്രിയുടെ വിദേശ യാ  (1 hour ago)

മെമ്മറി കാർഡ് കള്ളനെ രജ്യസഭാ എംപിയും ഡിവൈഎഫ് ഐ നേതാവുമായ റഹിമിനറിയാം..?! റഹീമിനെ ചോദ്യം ചെയ്യണമെന്ന് സോഷ്യൽ മീഡിയ  (1 hour ago)

ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്നും കൂട്ട നിലവിളി..! ഓടിയെത്തിയ യാത്രക്കാർ കണ്ടത് ഭയാനക കാഴ്ച!!! തിരുവനന്തപുര‌ത്തേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ സംഭവിച്ചത്  (1 hour ago)

അമ്പത് ദിവസത്തിന് ശേഷം അഴിക്കുള്ളിൽനിന്ന് താത്കാലികമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം..!അഴിക്കുള്ളിൽനിന്നുകൊണ്ട് ഭരണചക്രംതിരിച്ച കെജ്രിവാൾ തിരികെ എത്തുമ്പോൾ ഇന്ത്യ മുന്നണിക്കും ആം ആദ  (1 hour ago)

പ്രവചങ്ങൾ സത്യമാവുന്നു തിരുവനന്തപുരത്ത് മഴ തുടങ്ങി..!അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്....വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

സുധാകരന്‍ തിരിച്ചടിക്കുന്നു സതീശനെയും 'തൂക്കണം' കോണ്‍ഗ്രസില്‍ അങ്കക്കലി.....!  (2 hours ago)

Malayali Vartha Recommends