Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

സുഹൃത്തിന്റെ ഉപദേശത്തോടെ കാജല്‍ ആകെ മാറി; ഇപ്പോൾ കൈനിറയെ ചിത്രങ്ങൾ

10 AUGUST 2017 12:17 PM IST
മലയാളി വാര്‍ത്ത

ആദ്യമൊക്കെ ശാലീന സുന്ദരിയായി സിനിമയില്‍ എത്തിയ താരമാണ് കാജല്‍ അഗര്‍വാള്‍. പിന്നീട് പതുക്കെ പതുക്കെ ഏത് ഗ്ലാമറസ് വേഷവും ധരിക്കാന്‍ കാജല്‍ തയ്യാറായി. താരത്തിന്റെ മേക്ക് ഓവര്‍ കണ്ട് പലരും ഞെട്ടി. എന്നാല്‍ സിനിമയില്‍ എത്തി വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ താന്‍ ഗ്ലാമറസായതിന്റെ പിന്നിലെ രഹസ്യങ്ങള്‍ തുറന്ന് പറയുകയാണ് ഈ താര സുന്ദരി.

കഥാസന്ദര്‍ഭം ആവശ്യപ്പെടുന്ന ഗ്ലാമറസ് സീനുകളില്‍ അഭിനയിക്കാനും കാജലിന് മടിയില്ല. സിനിമയില്‍ വന്ന സമയത്ത് നടന്മാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുക, മോശമായ ഡ്രസ്സിങ് തുടങ്ങിയ കാര്യങ്ങളിലെല്ലാം എതിരഭിപ്രായം പ്രകടിപ്പിച്ച നടിയായിരുന്നു കാജല്‍.

അവസരങ്ങള്‍ കുറഞ്ഞുതുടങ്ങിയപ്പോള്‍ തന്റെ ചിന്താഗതി തെറ്റാണെന്നും ഗ്ലാമറസ് വേഷങ്ങളില്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ പറ്റൂവെന്നും സിനിമാരംഗത്തെ ഒരു സുഹൃത്ത് താരത്തെ ഉപദേശിച്ചു, അതില്‍ പിന്നെ ആരെയും വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു കാജലിന്റെ ഗ്ലാമര്‍ പരിവേഷം.

ഇതോടെ അവസരങ്ങള്‍ വീണ്ടും തന്നെത്തേടിയെത്തിയപ്പോള്‍ കാജല്‍ പ്രതിഫലമുയര്‍ത്തി. സിനിമ ഏതുമായിക്കോട്ടെ, പ്രതിഫലം കറക്ടായികിട്ടണം, അക്കാര്യത്തില്‍ കാജലിന് നിര്‍ബന്ധബുദ്ധിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (12 minutes ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (21 minutes ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (39 minutes ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (43 minutes ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (49 minutes ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (1 hour ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (1 hour ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (1 hour ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (1 hour ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (2 hours ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (3 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (3 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (4 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

Malayali Vartha Recommends