Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

നയന്‍സ് കാമുകന് സൂര്യയുടെ ഡേറ്റ് വാങ്ങിക്കൊടുത്തു

11 AUGUST 2017 05:53 PM IST
മലയാളി വാര്‍ത്ത

നയന്‍താര കാമുകന്‍ വിഘ്‌നേഷിന് സൂര്യയുടെ ഡേറ്റ് വാങ്ങിക്കൊടുത്തെന്ന് തമിഴ് സിനിമാ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ അങ്ങനെയല്ലെന്ന് വിഘ്‌നേഷ് ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ചിത്രത്തിന്റെ പ്‌ളോട്ട് മനസില്‍ വന്നപ്പോഴേ സൂര്യയുടെ രൂപമാണ് മനസിലുണ്ടായിരുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. മാത്രമല്ല ഓരോ ചിത്രത്തിനും കഥാപാത്രത്തിനും വ്യത്യസ്തമായ രീതികള്‍ വേണമെന്ന സൂര്യയുടെ വാശിയാണ് അദ്ദേഹത്തെ തന്നെ സമീപിച്ചതിന് പിന്നില്‍. 

ചിത്രത്തില്‍ പ്രതിനായകനായ പഴയകാല ഹീറോ കാര്‍ത്തിക് എത്തുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. നായകന് തുല്യമാണ് പ്രതിനായകന്‍. അതുകൊണ്ടാണ് കാര്‍ത്തിക്കിനെ പോലൊരു ആര്‍ട്ടിസ്റ്റിനെ കാസ്റ്റ് ചെയ്തത്. 

സൂര്യയുടെ നായികയായി ഇതുവരെ അഭിനയിക്കാത്ത നടിയായിരിക്കണം നായികയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. എന്നാലത് പുതുമുഖം ആവുകയുമരുത്. അങ്ങനെയാണ് കീര്‍ത്തി സുരേഷിനെ നായികയാക്കാന്‍ തീരുമാനിച്ചത്. മിഡില്‍ ക്ലാസ് ഫാമിലിയിലെ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് കീര്‍ത്തിക്ക്. സൂര്യയുടെ ഇമേജിന് വേണ്ടി ഒരു വിട്ട് വീഴ്ചയും താന്‍ നടത്തിയിട്ടില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് സിനിമ ഏറെ ഇഷ്ടപ്പെടും. സാധാരണ സിനിമളില്‍ പരിചിതമല്ലാത്ത വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ലൊക്കേഷനും അതുപോലെയായിരിക്കും.

ആദ്യചിത്രമായ നാനും റൗഡി താന്‍ തമിഴ്‌നാടിനൊപ്പം കേരളത്തിലും ഹിറ്റായിരുന്നു. നയന്‍താരയും വിജയ് സേതുപതിയും ജോഡികളായ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് വിഘ്‌നേഷും നയന്‍സും അടുക്കുന്നത്. അതിന് ശേഷമുള്ള ചിത്രമാണിത്. താനാ സേര്‍ന്തകൂട്ടം എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ചര്‍ച്ചകളിലോ, ലൊക്കേഷനിലോ നയന്‍താര എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കീര്‍ത്തിയെ പോലൊരു മയലാളി നായികയെ കാമുകന്‍ കാസ്റ്റ് ചെയ്തതിലും നയന്‍സിന് എതിര്‍പ്പില്ലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (1 hour ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (1 hour ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (1 hour ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (3 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (5 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (5 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (5 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (5 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (5 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (5 hours ago)

Malayali Vartha Recommends