Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

അറ്റ്ലി ചിത്രത്തിലെ വിജയ് ഗാനത്തിനായി ആരാധകർ കാത്തിരിക്കുന്നു

13 AUGUST 2017 03:26 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ഏതൊരു ഗായകന്റെയും ആഗ്രഹമാണ് റഹ്മാൻ സംഗീതത്തിൽ സ്വന്തം ശബ്ദം പതിപ്പിക്കുക എന്നത്. എന്നാൽ മറ്റൊരു സംശയമാണ് വിജയ് ആരാധകരുടെ മനസ്സിൽ സംഗീതചക്രവർത്തിയുടെ സംഗീതത്തിൽ പ്രിയതാരം പാടുമോ ? വിജയ് ആരാധകരുടെ ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല .

എന്നാൽ ഇതിനു സ്ഥിരീകരിക്കാത്ത ചില വർത്തമാനങ്ങളും ടോളിവുഡിൽ നിന്നും കേൾക്കുന്നു . കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനത്തിലെ പ്രധാന ഗായകരിൽ ഒരാളായ വിവേകിന്റെതാണ് ഈ വെളിപ്പെടുത്തൽ . റഹ്മാൻറെ പ്രധാനവിശ്വസ്തരിൽ ഒരാളായ വിവേക് ചിത്രത്തിന്റെ റെക്കോഡിങ് വേളയിൽ റഹുമാനൊപ്പം പങ്കെടുത്തിരുന്നു . ചിത്രത്തിലെ മറ്റ് രണ്ട്‌ ഗാനങ്ങൾ കൂടി താൻ കേട്ടിരുന്നുവെന്നും രണ്ടിൽ ഒരുഗാനം ഡാൻസിന് പ്രാധാന്യം നൽകുന്നതാണെന്നും വിജയ്‌യുടെ നൃത്തരംഗത്തിനു വേണ്ടി ചിട്ടപ്പെടുത്തിയതുമാണ് . എന്നാൽ രണ്ടാമത്തെ ഗാനം ഒരു മെലഡിയാണെന്നും ഇത് ആരാധകർക്ക് ഒരു സർപ്രൈസ് ആണെന്നും ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ വിവേക് പറയുന്നു . ആ മെലഡിയുടെ ഗായകൻ ആരാണ് എന്നചോദ്യത്തിന് അതൊരു സർപ്രൈസ് ആണെന്ന് പുഞ്ചിരിയോടെ മറുപടി പറയുകമാത്രമാണ് വിവേക് ചെയ്തത് .

മറ്റ് സംഗീതസംവിധായകരെക്കാളേറെ ഗായകരുടെ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കാറുള്ള റഹ്മാന്റെ ഗാനങ്ങളിൽ അഭിനേതാക്കളിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് പാടിയിട്ടുള്ളത് .അമീർ ഖാനും, ആലിയഭട്ടും .ഹൈവേ എന്ന ചിത്രത്തിലെ ആലിയഭട്ടിന്റെ തിരഞ്ഞെടുപ്പ് ചലച്ചിത്ര മേഖലയിൽ ഏറെചർച്ച ചെയ്യപ്പെട്ടിരുന്നു .

എന്നാൽ സമീപകാലത്തിൽ ഇറങ്ങിയ വിജയ് ചിത്രങ്ങളിൽ വിജയ് പാടിയിരുന്നു . തുപ്പാക്കി ( ഗുഗിൾ ഗുഗിൾ ),കത്തി (സെൽഫി പുള്ളെ) ,ജില്ല (കണ്ടാങ്ങി കണ്ടാങ്ങി) ,ഭൈരവ (പാപ പാപ ) എന്നി ഗാനങ്ങൾ ബോക്സ് ഓഫീസിൽ വൻ തരംഗം ഉണ്ടാക്കിയിരുന്നു . ചലച്ചിത്ര മേഖലയിൽ ഗായകനാവാൻ കൊതിച്ച വിജയ് അഭിനയത്തിലേക്ക് തിരിയുന്നത് അപ്രതീക്ഷിതമായിആയിരുന്നു .ഗായികയായ അമ്മയുടെ കഴിവാണ് തന്നിലേക്കും പകർന്ന് കിട്ടിയിട്ടുള്ളതെന്ന് പലവേദിയിലും വിജയ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് . വിജയ് ചിത്രത്തിലെ വിജയ്‌ഗാനം സമീപകാലത്ത് ഒരു പതിവായ രീതിയായതിനാൽ വിവേകിന്റെ പുഞ്ചിരിക്ക് വിജയ് ആരാധകരുടെ ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ വിലയുണ്ട് . ഇസയ് പുയലിന്റെ മാസ്മരിക സംഗീതത്തിൽ ഇളയദളപതിയുടെ ശബ്ദം കേൾക്കാനാകുമെന്നപ്രതീക്ഷയിലാണ് ആരാധകർ . പ്രേക്ഷകർക്കു അത്ഭുതങ്ങൾ മാത്രം സമ്മാനിക്കുന്ന അറ്റ്ലി തന്റെ പുതിയ ചിത്രമായ മെരസലിൽ ഇത്തരമൊരു അത്ഭുതം കാത്തുസൂക്ഷിക്കണേ എന്ന പ്രാർത്ഥനയിലാണ് സംഗീത പ്രേമികളും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (11 minutes ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (20 minutes ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (38 minutes ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (42 minutes ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (48 minutes ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (1 hour ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (1 hour ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (1 hour ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (1 hour ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (2 hours ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (3 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (3 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (4 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

Malayali Vartha Recommends