Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

എല്ലാം അതിജീവിച്ചത് ധൈര്യപൂര്‍വ്വം: വിവാഹമോചനം വേദന നിറഞ്ഞതായിരുന്നുവെന്ന് അമല പോള്‍ 

09 SEPTEMBER 2017 04:24 PM IST
മലയാളി വാര്‍ത്ത

വളരെയധികം വിഷമിച്ചു ഒറ്റപ്പെട്ടു പക്ഷേ എല്ലാം അതിജീവിച്ചു. സംവിധായകന്‍ എ.എല്‍.വിജയ്‌യുമായുള്ള വിവാഹമോചനം ഏറെ വേദന നല്‍കിയതായിരുന്നെന്ന് അമല പോള്‍. വിവാഹ മോചനം നല്ലതോ ചീത്തയോ എന്നൊന്നും നിര്‍വചിക്കാന്‍ എനിക്കാകില്ല. എന്നെ സംബന്ധിച്ച് വിവാഹ മോചനം ഒരുപാട് വേദനകള്‍ നിറഞ്ഞതായിരുന്നുവെന്ന് അമല പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമലയുടെ വെളിപ്പെടുത്തല്‍.
തുറന്ന അഭിപ്രായപ്രകടനങ്ങള്‍ക്കൊപ്പം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍വഴി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ കാരണവും അമല പോള്‍ സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. പുതിയ ചിത്രമായ തിരുട്ടുപയലേ 2 ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഏറെ ആഘോഷിക്കുതിനൊപ്പം വിമര്‍ശിക്കപ്പെടുകയും ചെയ്തു. എന്നാല്‍ വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്ന് അമല വ്യക്തമാക്കുന്നു. മറ്റുള്ളവരുടെ സര്‍ഗത്മകതയെ ചിലര്‍ അംഗീകരിക്കില്ല. ട്വിറ്റര്‍ പോലുള്ള മാധ്യമങ്ങള്‍ ഇക്കൂട്ടര്‍ മോശം കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുക. ഇതൊന്നും ഗൗനിക്കേണ്ടതില്ലെന്നും അമല കൂട്ടിച്ചേര്‍ത്തു.
എളുപ്പമായിരുന്നില്ല ആ നിമിഷങ്ങള്‍. വിവാഹ ജീവിതത്തില്‍ ഞാനും വിജയും ഒരുപാട് വിഷമം നിറഞ്ഞ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോഴും. ഞങ്ങള്‍ രണ്ടുപേരും സിനിമയില്‍ നിന്നുള്ളവരായതിനാല്‍ അതത്ര എളുപ്പമല്ലായിരുന്നു. ഒരുപാട് പേര്‍ ഞങ്ങളുടെ വിഷയത്തില്‍ ആവശ്യമില്ലാതെ ഇടപ്പെട്ടു. ജീവിതത്തിന്റെ നല്ലവശം നോക്കി കാണാനാണ് എനിക്കിഷ്ടം. അതുകൊണ്ട് എല്ലാ പ്രശ്‌നങ്ങളെയും മറികടന്ന് മുന്നോട്ട് പോകുന്നു...അമല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (12 minutes ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (21 minutes ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (39 minutes ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (43 minutes ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (49 minutes ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (1 hour ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (1 hour ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (1 hour ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (1 hour ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (2 hours ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (3 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (3 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (4 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

Malayali Vartha Recommends