Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..

സകല റെക്കാര്‍ഡുകയും തകര്‍ത്തെറിഞ്ഞ് 'മെര്‍സല്‍' ടീസര്‍,;22 മണിക്കൂറിനുള്ളില്‍ ടീസര്‍ കണ്ടത്10 മില്യണിലധികം പേർ

22 SEPTEMBER 2017 06:22 PM IST
മലയാളി വാര്‍ത്ത

സകല റിക്കാര്‍ഡുകളും തകര്‍ത്തെറിഞ്ഞ് ദളപതി വിജയ് അഭിനയിച്ച 'മെര്‍സല്‍' സിനിമയുടെ ടീസര്‍ വന്‍ തരംഗമായി.വ്യാഴാഴ്ച വൈകീട്ട് യൂട്യൂബില്‍ അപ് ലോഡ് ചെയ്ത 'മെര്‍സല്‍' ടീസര്‍ പത്തു മിനുട്ടിനുള്ളില്‍ ഒരു ലക്ഷം ലൈക്ക് വാങ്ങി പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്.രണ്ട് ലക്ഷം ലൈക്ക് കിട്ടാന്‍ ഇരുപത്തിരണ്ടു മിനുട്ടു മാത്രമേ വേണ്ടി വന്നൊള്ളൂ. മുപ്പത്തിയെട്ട് മിനുട്ടില്‍ മൂന്ന് ലക്ഷം ലൈക്കും ഒരു മണിക്കൂറില്‍ നാല് ലക്ഷം ലൈക്കും നേടി യൂടൂബിനെ പോലും മെര്‍സലാക്കി.

ഒന്നേമുക്കാല്‍ മണിക്കൂറില്‍ അഞ്ച് ലക്ഷം ലൈക്കാണ് ഈ ടീസറിന് ലഭിച്ചത്.റിലീസ് ചെയ്ത് നാല് മണിക്കൂറിനുള്ളില്‍ മുപ്പത് ലക്ഷം പേരാണ് ഈ തമിഴ് സിനിമയുടെ ടീസര്‍ കണ്ടത്.ഈ പോക്ക് പോയാല്‍ അടുത്ത ദിവസങ്ങളില്‍ 'മെര്‍സല്‍' എവിടെ എത്തി നില്‍ക്കുമെന്നതാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയെ മാത്രമല്ല, ബോളിവുഡിനെയും ഈ തകര്‍പ്പന്‍ തരംഗം ഞെട്ടിച്ചിരിക്കുകയാണ്.

നടി നയന്‍താര സൂപ്പര്‍ ടീസറെന്ന് ട്വീറ്റ് ചെയ്തപ്പോള്‍ നടന്‍ ശിവ കാര്‍ത്തികേയന്‍ മെരട്ടല്‍ ടീസര്‍ എന്നാണ് അഭിപ്രായപ്പെട്ടത്.സിനിമയിലെ വില്ലന്‍ കൂടിയായ സംവിധായകന്‍ സൂര്യ ഇപ്പോഴേ ദീപാവലിയെങ്കില്‍ സിനിമ റിലീസാകുന്ന ദീപാവലിക്ക് എന്തായിരിക്കും സ്ഥിതിയെന്നാണ് ചോദിച്ചത്.22 മണിക്കൂറിനുള്ളില്‍ 10 മില്യണിലധികം പേരാണ് ടീസര്‍ കണ്ടത്. വെള്ളിയാഴ്ച 5 മണിവരെ 722k ലൈക്കും മെര്‍സല്‍ പിന്നിട്ട് കഴിഞ്ഞു.

വീഡിയോ കാണു 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (9 minutes ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (24 minutes ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (29 minutes ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (33 minutes ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (36 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (2 hours ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (2 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (2 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (3 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (4 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (5 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (5 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (5 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (5 hours ago)

Malayali Vartha Recommends