Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

വിവാദങ്ങള്‍ അനുഗ്രഹമാക്കി മാറ്റി , മെര്‍സല്‍ അഞ്ച് ദിവസത്തില്‍ വാരിയത് 150 കോടി ; ബോക്സ് ഓഫീസ് കളക്ഷനുകൾ തകർത്തെറിഞ്ഞ് വിജയ് ചിത്രം .

23 OCTOBER 2017 05:19 PM IST
മലയാളി വാര്‍ത്ത

തമിഴ് സുപ്പര്‍താരം വിജയ് നായകനായ മെര്‍സലിന് വിവാദങ്ങള്‍ അനുഗ്രഹമാകുകയാണ്.വെറും അഞ്ച് ദിവസം കൊണ്ട് സിനിമ തിയറ്ററില്‍ നിന്നും വാരിയത് 150 കോടി രൂപ. വിജയ് നായകനാകുന്ന ഒരു മാസ് സിനിമ എന്ന രീതിയില്‍ മാത്രം തുടക്കത്തില്‍ തീയറ്റര്‍ തേടി വന്ന സിനിമയ്ക്ക് അപ്രതീക്ഷിത ഊര്‍ജ്ജമായി മാറുകയായിരുന്നു ബിജെപി ഉയര്‍ത്തി വിട്ട ജിഎസ്ടി വിവാദം. 

സിനിമയിലെ ചില രംഗങ്ങള്‍ ബിജെപിയുടെ ദേശീയ നികുതി നയത്തെ വിമര്‍ശിക്കുന്നതാണ് അത് വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് വരികയായിരുന്നു. തൊട്ടുപിന്നാലെ മനുഷ്യരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി കോണ്‍ഗ്രസ് വിലയിരുത്തി.
സിനിമയില്‍ ജിഎസ്ടിയെ നടത്തുന്ന പരാമര്‍ശം സത്യസന്ധമല്ലെന്നും ഡിലീറ്റ് ചെയ്യണമെന്നും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. സിനിമയെപിന്തുണച്ച മെഗാതാരങ്ങളായ രജനീകാന്തും കമല്‍ഹാസനും രംഗത്ത് വന്നിരിക്കുന്നത്. ഒരു വിഭാഗത്തിന്‍റെ കാഴ്ചപ്പാടുകള്‍ക്ക് യോജിക്കാത്ത കാര്യം ശരിയല്ലെന്ന് പറഞ്ഞ തള്ളിക്കളയുന്നതാണ് കുറ്റമെന്നാണ് മുന്‍കാല നടി ഗൗതമിയും ആരോപിച്ചിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നുമാത്രം 80 കോടിയോളം നേടിയ സിനിമ 130 കോടി ഇന്ത്യയില്‍ നിന്നും കണ്ടെത്തി. ശനിയാഴ്ച സിനിമയുടെ അണിയറക്കാര്‍ ബിജെപി നേതാവ് തമിഴ് ഇസൈ സൗന്ദര്യരാജനെയും മറ്റ് പാര്‍ട്ടി നേതാക്കളെയും കണ്ടിരുന്നു.
ഒരിക്കല്‍ എഡിറ്റ് ചെയ്ത ശേഷം സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഉല്‍പ്പന്നത്തിന് വീണ്ടും എഡിറ്റിംഗ് നടത്തേണ്ട സ്ഥിതിയില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ജിഎസ്ടിയെക്കുറിച്ച് പരാമര്‍ശിക്കാതെ തന്നെ രാജ്യത്തെ ഒരു പ്രധാന വിഷയം ചര്‍ച്ച ചെയ്യുന്ന സിനിമയാണ് മെര്‍സലെന്ന് രജനീകാന്ത് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (1 hour ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (1 hour ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (1 hour ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (3 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (4 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (4 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (4 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (4 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (4 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (5 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (5 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (5 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (5 hours ago)

Malayali Vartha Recommends