Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

"മെർസൽ' ഒരു സിനിമ മാത്രം : ചിത്രത്തിന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

27 OCTOBER 2017 02:25 PM IST
മലയാളി വാര്‍ത്ത

വിജയ് ചിത്രം "മെർസലു'മായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാടറിയിച്ച് മദ്രാസ് ഹൈക്കോടതി. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെയാണെന്ന് നിരീക്ഷിച്ച കോടതി മെർസൽ ഒരു സിനിമ മാത്രമാണെന്നും യാഥാർഥ ജീവിതവുമായി അതിനെ താരതമ്യപ്പെടുത്തരുതെന്നും ചൂണ്ടിക്കാട്ടി. ചിത്രത്തിന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യത്തിൽ നിലപാടറിയിച്ചത്.

ചിത്രം തെറ്റായ ആശയപ്രചരണമാണ് നടത്തുന്നതെന്നും, ഇതിലെ സംഭാഷണങ്ങൾ ചരക്ക് സേവന നകുതി സംബന്ധിച്ച് ജനങ്ങളിൽ തെറ്റായ ധാരണകൾ വളരുന്നതിന് കാരണമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ച്. ചിത്രത്തിന്‍റെ പ്രദർശനം അടിയന്തരിമായി നിർത്തി വയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ , ചിത്രത്തിലെ ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​ങ്ങ​​​​​ൾ ജി​​​​​എ​​​​​സ്ടി​​​​​യെ​​​​​യും നോ​​​​​ട്ട് നി​​​​​രോ​​​​​ധ​​​​​ന​​​​​ത്തെ​​​​​യും വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ച​​​​​തി​​​​​നെ​​​​​തി​​​​​രേ ബി​​​​​ജെ​​​​​പി നേതാക്കൾ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല​​​​​ട​​​​​ക്കം "മെ​​​​​ർ​​​​​സ​​​​​ലി​​​​​'നും വി​​​​​ജ​​​​​യ്ക്കും എ​​​​​തി​​​​​രേ മ​​​​​ത​​​​​വി​​​​​കാ​​​​​ര​​​​​മു​​​​​ണ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തു​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ശ​​​​​ക്ത​​​​​മാ​​​​​യ പ്ര​​​​​ച​​​​​ര​​​​​ണ​​​​​മാ​​​ണ് ഇപ്പോഴും ബി​​ജെ​​പി അ​​നു​​കൂ​​ല​​കേ​​ന്ദ്ര​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്. വി​​ജ​​യ് ജോ​​സ​​ഫ് ക്രൈ​​സ്ത​​വ​​നാ​​യ​​തു​​കൊ​​ണ്ടാ​​ണ് ബി​​ജെ​​പി​​ക്കെ​​തി​​രാ​​യ ചി​​ത്ര​​ങ്ങ​​ളി​​ൽ അ​​ഭി​​ന​​യി​​ക്കു​​ന്ന​​തെ​​ന്ന മ​​ട്ടി​​ലു​​ള്ള പ്ര​​ചാ​​ര​​ണ​​ങ്ങ​​ളും ശ​​ക്ത​​മാ​​യിരുന്നു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഡി​​​​​എം​​​​​കെ, കോ​​​​​ൺ​​​​​ഗ്ര​​​​​സ്, വി​​​​​ടു​​​​​ത​​​​​ലൈ ചി​​​​​രു​​​​​തൈ​​​​​ക​​​​​ൾ ക​​​​​ക്ഷി, പ​​​​​ട്ടാ​​​​​ളിമ​​​​​ക്ക​​​​​ൾ ക​​​​​ക്ഷി തു​​​​​ട​​​​​ങ്ങി​​​​​യ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ സി​​നി​​മ​​യ്ക്കു പി​​​​​ന്തു​​​​​ണ​​​​​യറിച്ച് രംഗത്തെത്തിയിരുന്നു. അ​​റ്റ്‌ലിയാ​​ണ് "മെ​​ർ​​സ​​ലി'​​ന്‍റെ സം​​വി​​ധാ​​യ​​ക​​ൻ. കോ​​ൺ​​ഗ്ര​​സ് ഉ​​പാ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി,​​ മു​​ൻ ധ​​ന​​മ​​ന്ത്രി പി.​​ചി​​ദം​​ബ​​രം, കമൽഹാസൻ, വിശാൽ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ചി​​ത്ര​​ത്തെ പി​​ന്തു​​ണ​​ച്ചു രം​​ഗ​​ത്തെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (24 minutes ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (51 minutes ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (55 minutes ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (3 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (3 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (3 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (3 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (3 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (3 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (4 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (4 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (4 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (4 hours ago)

Malayali Vartha Recommends