Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

"മെർസൽ വെറും മസാലപടം " ;മനുഷ്യന്റെ യുക്തിയെ പടിയ്ക്ക് പുറത്ത് നിര്‍ത്തുന്ന വെറും മസാല പടമാണ് മെര്‍സലെന്ന് ഗായകൻ ശ്രീനിവാസ്

28 OCTOBER 2017 06:34 PM IST
മലയാളി വാര്‍ത്ത

ജി എസ് ടി ,മെയ്ക്ക് ഇന്ത്യ തുടങ്ങിയവയെ പരിഹസിക്കുന്ന ചിത്രം എന്ന പേരില്‍ ഏറെ വിവാദമായ ചിത്രമാണ് മെര്‍സല്‍.ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചില ബി ജെ പി നേതാക്കള്‍ രംഗത്ത് വന്നതും അതിനെ എതിര്‍ത്ത് നിരവധി ചലച്ചിത്ര താരങ്ങള്‍ രംഗത്ത് വന്നതുമടക്കം ചൂടുള്ള ചര്‍ച്ചയ്ക്ക് വിധേയമായ ചിത്രമാണ് മെര്‍സല്‍.ഇപ്പോള്‍ മെര്‍സല്‍ വെറും മസാല പടം മാത്രമാണെന്ന അഭിപ്രായവുമായി വന്നിരിക്കുകയാണ് ഗായകന്‍ ശ്രീനിവാസ്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് മെര്‍സല്‍ കണ്ടതിന് ശേഷം തന്റെ അഭിപ്രായം ശ്രീനിവാസ് പങ്കുവെച്ചത്.

"മനുഷ്യന്റെ യുക്തിയെ പടിയ്ക്ക് പുറത്ത് നിര്‍ത്തുന്ന വെറും മസാല പടമാണ് മെര്‍സല്‍.മെര്‍സല്‍ വൈദ്യശാസ്ത്രത്തിന്റെ വാണിജ്യവത്ക്കരണത്തെക്കുറിച്ച്‌ ചില സാധുതയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട് ശരിതന്നെ. പക്ഷെ എല്ലാ മേഖലയിലും അഴിമതി സര്‍വസാധാരണമായിക്കൊണ്ടിരിക്കുമ്ബോള്‍ ഒരു തൊഴില്‍ മേഖലയെ മാത്രം കേന്ദ്രീകരിച്ച്‌ കുറ്റപ്പെടുത്തിയത് അനീതിയാണ്. ജനനവും മരണവും കൈകാര്യം ചെയ്യുന്നതുകൊണ്ട്തന്നെ ഡോക്ടര്‍മാരെ സാധാരണ മനുഷ്യരിലും മീതെ ദൈവദൂതരായാണ് നമ്മള്‍ കാണുന്നത് ഒരുപക്ഷെ അതുകൊണ്ടായിരിക്കാം.കാശുള്ളവര്‍ക്ക് അവര്‍ ചിലവാക്കുന്നതിനു ന്യായീകരണമുണ്ട്. അവര്‍ നികുതി അടയ്ക്കന്നുണ്ട് എന്നത് തന്നെ. അതുകൊണ്ടു തന്നെ അത്യാഡംബര കാറുകളും മാളികകളും അവര്‍ക്ക് സ്വന്തമാക്കാം.

അവര്‍ ചിന്തിക്കുന്നത് ശരിയാണ് അവര്‍ നികുതി അടയ്ക്കുന്നുണ്ടല്ലോ. എന്നാല്‍ നമ്മളില്‍ എത്ര ആളുകള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ പറ്റുംഞാന്‍ എന്നെയും കൂടി ചേര്‍ത്താണ് പറയുന്നത്,നമ്മുടെ മന:സാക്ഷി അതിനനുവദിക്കുമോ? ദാരിദ്ര്യരേഖ വളരെ ഉയര്‍ന്ന, സാധാരണ ജനങ്ങള്‍ വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന ഒരു രാജ്യത്ത് പണക്കാര്‍ക്ക് വലിയ കര്‍ത്തവ്യങ്ങളുണ്ട്. കുറഞ്ഞത് ഒരു സാമൂഹിക അവബോധമെങ്കിലും.ഇവിടുത്തെ യുവത്വത്തിലാണ് എന്റെ പ്രതീക്ഷ ജാതി-മത-നിറ വിവേചനകള്‍ക്കെതിരായി, അഴിമതിക്കെതിരായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന യുവജനതയെ നമ്മുടെ രാജ്യത്തിന് ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു." ശ്രീനിവാസ് പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (24 minutes ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (51 minutes ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (55 minutes ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (3 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (3 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (3 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (3 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (3 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (3 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (4 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (4 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (4 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (4 hours ago)

Malayali Vartha Recommends