Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെർസൽ ബോക്സ് ഓഫീസിലെ വൻ ഹിറ്റാണെന്ന വാർത്ത വ്യാജം; അഭിരാമി രാമനാഥ്

31 OCTOBER 2017 07:12 AM IST
മലയാളി വാര്‍ത്ത

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിജയ് ചിത്രമാണ് മെർസൽ. സിനിമ വിവാദമായിരുന്നെങ്കിലും ബോക്സ് ഓഫീസിൽ വൻ ഹിറ്റാണെന്നാണ് പ്രചരിക്കുന്നത്. തമിഴകത്തെ സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് മെർസൽ ഹിറ്റാകുണെന്നും വാർത്തകളുണ്ടായിരുന്നു. മാത്രമല്ല മെർസൽ 200 കോടി ക്ലബ്ബിൽ കടക്കുന്നുവെന്നും പ്രചരിച്ചിരുന്നു.

എന്നാൽ മെർസൽ ബോക്സ് ഓഫീസിലെ വൻ ഹിറ്റാണെന്ന തരത്തിലുള്ള വാർത്തകളും പ്രചരണങ്ങളും വ്യാജമാണെന്ന് ആരോപണം. ചെന്നൈയിലെ പ്രമുഖ വിരണക്കാരനായ അഭിരാമി രാമനാഥാണ് ഇത് സംബന്ധിച്ച് ആരോപണവുമായി രംഗത്തെത്തിയത്.

വ്യാജപ്രചരപണം നടത്തി തിയറ്ററിലേക്ക് ആളെ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അഭിരാമി രാമനാഥ് പറഞ്ഞു. ബോക്സ് ഓഫീസ് കണക്കുകൾ‌ സംബന്ധിച്ച് കൃത്യമായ കണക്കുകൾ നൽകാൻ സാധിക്കാത്തതിനാൽ ആർക്കും ഇതുമായി ബന്ധപ്പെട്ട് കള്ളത്തരങ്ങൾ കാണിക്കാമെന്നും അതൊക്കെ താനടക്കമുള്ളവർക്ക് പരിചിതമാണെന്നും അഭിരാമി പറഞ്ഞു. ചിത്രത്തിലെ ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​ങ്ങ​​​​​ൾ ജി​​​​​എ​​​​​സ്ടി​​​​​യെ​​​​​യും നോ​​​​​ട്ട് നി​​​​​രോ​​​​​ധ​​​​​ന​​​​​ത്തെ​​​​​യും വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ച​​​​​തി​​​​​നെ​​​​​തി​​​​​രേ ബി​​​​​ജെ​​​​​പി നേതാക്കൾ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു.

സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളടക്കം മെ​​​​​ർ​​​​​സ​​​​​ലി​​​​​നും വി​​​​​ജ​​​​​യ്ക്കും എ​​​​​തി​​​​​രേ മ​​​​​ത​​​​​വി​​​​​കാ​​​​​ര​​​​​മു​​​​​ണ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തു​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ശ​​​​​ക്ത​​​​​മാ​​​​​യ പ്ര​​​​​ച​​​​​ര​​​​​ണ​​​​​മാ​​​ണ് ഇപ്പോഴും ബി​​ജെ​​പി അ​​നു​​കൂ​​ല​​കേ​​ന്ദ്ര​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്. വി​​ജ​​യ് ജോ​​സ​​ഫ് ക്രൈ​​സ്ത​​വ​​നാ​​യ​​തു​​കൊ​​ണ്ടാ​​ണ് ബി​​ജെ​​പി​​ക്കെ​​തി​​രാ​​യ ചി​​ത്ര​​ങ്ങ​​ളി​​ൽ അ​​ഭി​​ന​​യി​​ക്കു​​ന്ന​​തെ​​ന്ന മ​​ട്ടി​​ലു​​ള്ള പ്ര​​ചാ​​ര​​ണ​​ങ്ങ​​ളും ശ​​ക്ത​​മാ​​യിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (49 minutes ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (51 minutes ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (52 minutes ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (1 hour ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (1 hour ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (2 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (2 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (2 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (2 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (2 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം...  (2 hours ago)

Malayali Vartha Recommends