Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

ഇല്യാനയെ കുഴപ്പിച്ചത് ആരാധകര്‍; കാമുകന്‍ ആസ്‌ട്രേലിയയില്‍ നിന്ന്

03 NOVEMBER 2017 04:53 PM IST
മലയാളി വാര്‍ത്ത

വിവാഹം കഴിഞ്ഞാല്‍ നടിമാരുടെ മാര്‍ക്കറ്റ് പോകുമെന്നുള്ളത് പണ്ടേയുള്ള ഒരു അന്ധവിശ്വാസമാണ്. ഇതിനെ പൊളിച്ചടുക്കിയ ധാരാളം നടിമാരുണ്ട്. വിദ്യാബാലന്‍ തന്നെ ഉദാഹരണം. എന്നാല്‍ കാമുകനുമൊത്തുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതോടെ നടി ഇല്യാന ആകെ അസ്വസ്ഥയാണ്. തമിഴില്‍ നിന്ന് തെലുങ്കിലേക്കും അവിടെ നിന്ന് ബോളിവുഡിലേക്കും ചേക്കേറിയ ഇല്യാന ആസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രൂസുമായി പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍. ഇരുവരും ഇഴുകി ചേര്‍ന്ന് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായിക്കഴിഞ്ഞു. ഇത് നടിയെ ചൊടിപ്പിച്ചിട്ടുണ്ട്. ആരാധകര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് താരം ആരോപിക്കുന്നു. 

നടിമാര്‍ക്ക് പൊതുസമൂഹത്തില്‍ മാന്യമായ സ്ഥാനമാണുള്ളത്, അവരെ എല്ലാവരും ബഹുമാനിക്കുന്നു. എന്നാല്‍ താനടക്കമുള്ള നടിമാരാരും പൊതുസ്വത്തല്ലെന്ന് ഇല്യാന പറയുന്നു. എല്ലാ മനുഷ്യര്‍ക്കുമുള്ള സ്വകാര്യത നടിമാര്‍ക്കുമുണ്ട്. കുടുംബമുണ്ട്. അതില്‍ ഇടപെടാന്‍ ആരാധകര്‍ക്കോ, മാധ്യമങ്ങള്‍ക്കോ അവകാശമില്ല. എല്ലാ സ്ത്രീകളെയും പോലെ ബഹുമാനം അര്‍ഹിക്കുന്നവരാണ് നടിമാര്‍. ഇക്കാര്യം ആരാധകരും സിനിമാപ്രേമികളും മാധ്യമങ്ങളും മനസിലാക്കണമെന്നും താരം പറയുന്നു. എന്താണ് ഇങ്ങിനെയൊക്കെ പ്രതികരിക്കാന്‍ താരത്തെ പ്രേരിപ്പിച്ചതെന്ന് പലരും ചോദിക്കുന്നു. അതിനിടയിലാണ് താരം തന്റെ ഹോട്ട് ഫോട്ടോസ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചത്. ഇതോടെ ആകെ കണ്‍ഫ്യൂഷനായി. 



എന്നാല്‍ കഴിഞ്ഞദിവസം ഒരു സിനിമാ നടന്‍ തന്നെയാണ് ഇല്യാനയുടെ ധര്‍മസങ്കടം ചില മാധ്യമസുഹൃത്തുക്കളോട് പങ്കുവച്ചത്. കാമുകന്‍ ആന്‍ഡ്രൂസുമായുള്ള സ്വകാര്യചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരോക്കെയോ പ്രചരിപ്പിച്ചത് താരത്തെ വല്ലാതെ വിഷമിപ്പിച്ചു. അതിന് കാരം ചിത്രങ്ങള്‍ കണ്ട ശേഷം, താരം ഉടന്‍ വിവാഹിതയാകുമെന്ന് ചില സിനിമാക്കാര്‍ പലരോടും പറഞ്ഞു. അത് ഇന്‍ഡസ്ട്രി മുഴുവന്‍ പാട്ടായി. പല സംവിധായകരും നിര്‍മാതാക്കളും ഇല്യാനയെ വിളിച്ച് ഇക്കാര്യം തിരക്കി. വിവാഹം ഉടനെ വേണ്ടെന്നും കല്യാണം കഴിച്ചാല്‍ പഴയ മാര്‍ക്കറ്റ് ലഭിക്കില്ലെന്നും ഉപദേശിച്ചു. അതോടെ കാമുകനുമായുള്ള കറക്കം സ്വല്‍പം കുറച്ചു. വിവാഹം നീട്ടി വെച്ചു. പിന്നെയാണ് ഹോട്ട് ഫോട്ടോസ് ഇന്‍സ്റ്റഗ്രാമിലിട്ടത്. അത് തന്റെ മാര്‍ക്കറ്റ് ഇടിയാതിരിക്കാനാണെന്ന് താരം അടുപ്പക്കാരോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (24 minutes ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (51 minutes ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (55 minutes ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (3 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (3 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (3 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (3 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (3 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (3 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (4 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (4 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (4 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (4 hours ago)

Malayali Vartha Recommends