Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ചെന്നൈ നഗരത്തിലിറങ്ങിയ പൊലീസുകാരെ അഭിനന്ദിച്ച്‌ കമലഹാസന്റെ ട്വീറ്റ്

04 NOVEMBER 2017 07:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്

ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിരുകൾ ഭേദിച്ച് തന്റേതായ ഇടം സ്വന്തമാക്കിയ പ്രതിഭാശാലി... മഹാനടൻ കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.....

ഉലകനായകന് ഇന്ന് 72-ാം പിറന്നാൾ... കമൽഹാസനും സംവിധായകൻ എസ്.യു. അരുൺകുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ചെങ്കൽപേട്ടയിൽ ആരംഭിക്കും

അരികൊമ്പനും കാടിന്റെ മക്കളും ഇനി ബിഗ് സ്‌ക്രീനിലേക്ക്, 'അരികൊമ്പന്‍' ടീസര്‍ എത്തി

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

മഴക്കെടുതിയില്‍ വലയുന്ന ചെന്നൈ നഗരത്തില്‍ ജനങ്ങളെ സഹായിക്കാനിറങ്ങിയ പൊലീസുകാരെ അഭിനന്ദിച്ച്‌ നടന്‍ കമലഹാസന്‍. പൂര്‍ണമായും വെള്ളത്തിലായ തെരുവുകളില്‍ സഹായവുമായെത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ സഹിതം കമല്‍ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

'കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയ പ്രദേശങ്ങളില്‍ ഡ്യൂട്ടി ഇല്ലാതിരുന്നിട്ടു കൂടി സഹായവുമായെത്തിയ പൊലീസ് സേനയെ അഭിനന്ദിച്ചേ മതിയാകൂ. യൂണിഫോം ഇല്ലെങ്കിലും ഉണ്ടെങ്കിലും രാജ്യത്തിന്റെ നല്ല പൗരന്മാര്‍ തിളങ്ങി നില്‍ക്കുക തന്നെ ചെയ്യും. ഇതു മാതൃകയാക്കി തമിഴ്നാട്ടിലെ മറ്റുള്ളവരും സഹായസന്നദ്ധരായി മുന്നിട്ടിറങ്ങണം'- ഇപ്രകാരമായിരുന്നു കമലിന്റെ ട്വീറ്റ്.

കനത്ത മഴയെത്തുടര്‍ന്നു ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളിലേറെയും വെള്ളക്കെട്ടിന്റെ പിടിയിലാണ്. സമീപ ജില്ലകളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തകൃതിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.ഐ (ഇഫി)യുടെ 57ാമത് എഡിഷൻ ഇന്ന് ഗോവയിൽ ആരംഭിക്കും  (7 minutes ago)

പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം കാൽ മുറിച്ചു മാറ്റേണ്ടി വന്ന അബ്ദുൾ ജബ്ബാറിന് സഹായവാ​ഗ്ദാനവുമായി മുഖ്യമന്ത്രി വിഡി സതീശൻ  (14 minutes ago)

മന്ത്രിയുമായുള്ള ചര്‍ച്ച പരാജയം... സര്‍ക്കാരിനെതിരെ സമരം കടുപ്പിക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍, സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കാനൊരുങ്ങി ഉദ്യോ​ഗാർത  (27 minutes ago)

തമിഴ്നാട് കൊളത്തൂർ എം.എൽ.എയും ടി.വി.കെ നേതാവുമായ വി.എസ്. ബാബു അന്തരിച്ചു...  (50 minutes ago)

മണ്ണന്തല രഞ്ജിത് കൊലക്കേസ് 11 പ്രതികൾക്കും ശിക്ഷ... ഒന്നാം പ്രതി അമ്പലം മുക്ക് കൃഷ്ണകുമാറിനും 11-ാം പ്രതി ഗോപാലൻ സുരേഷിനും ഇരട്ട ജീവപര്യന്തം തടവ് ,കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 7പ്രതികൾക്ക് ജീവപര്  (59 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

  സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ മുൻ ഉത്തരവ് പിൻവലിച്ചു...  (1 hour ago)

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യയും ജപ്പാനും...  (1 hour ago)

പതിനേഴുകാരന്‍ അഭിരാം കൊലചെയ്യപ്പെട്ട കേസിലെ പ്രധാന തെളിവുകള്‍ കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കൃഷിയിടത്തിലെ കിണറ്റില്‍നിന്ന് പോലീസ് കണ്ടെടുത്തു  (9 hours ago)

PSCയിൽ പുതിയ അംഗങ്ങളെ നിയമിച്ചതെന്തിന്?വരും ദിവസങ്ങളിൽ കേരളം,ഞെട്ടുമെന്ന് മുഖ്യൻ പറഞ്ഞതെന്തിന്?  (9 hours ago)

വില്‍പത്രം ഇല്ല...നോമിനിയുമില്ല നിക്ഷേപിച്ച പണം കുടുംബത്തിന് ലഭിക്കുമോ? അറിയാം നടപടികള്‍  (9 hours ago)

ബസ്സിലിരുന്ന് ഉടുതുണി മാറ്റി അടിവസ്ത്രം പരിശോധിച്ച വനിതാ പോലീസ് ഞെട്ടി..! ലക്ഷ്യം അയ്യപ്പന്മാർ,വൻ കളികൾ!  (10 hours ago)

പ്രവാസിയുടെ തലവെട്ടി..! ആ വൃത്തികേട് ഇനി ചെയ്താലും ഇത് തന്നെ..!വമ്പൻ നീക്കം പ്രവാസികളെ അറിയണേ  (10 hours ago)

അമേരിക്കയെ വിറപ്പിച്ച് 4 ഭൂചലനങ്ങൾ..!രാജ്യത്ത് 50,000 ജനങ്ങളെ ഒഴിപ്പിച്ചു; ഇന്ന് രാത്രി രാക്ഷസൻ ചുഴലി  (10 hours ago)

ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ കൊലപ്പെടുത്തി: 13 ലക്ഷത്തിന്റെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും കൂട്ടാളികളും കുടുങ്ങി  (10 hours ago)

Malayali Vartha Recommends