Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഹിഷ്മതി സാമ്രാജ്യം കാണാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ... രാജ്മാതയുടെ കൊട്ടാരവും അകത്തളങ്ങളും നടന്ന് കാണാം, രാമോജി റാവു ഫിലിം സിറ്റിയില്‍ ഒരു ടിക്കറ്റെടുത്താല്‍ മതി ഇതെല്ലാം കാണാം

06 NOVEMBER 2017 09:15 AM IST
മലയാളി വാര്‍ത്ത

ലോകം മുഴുവനും നെഞ്ചോട് ഏറ്റെടുത്ത ചിത്രമാണ് ബാഹുബലി. ബാഹുബലിയിലെ ഓരോ ലൊക്കേഷനുകളും നമ്മുടെ മനസുകളില്‍ ഇപ്പോഴും നിലവിളക്ക് പോലെ നിലകൊള്ളുന്നു.എന്നാല്‍, രാജ്മാതയുടെ കൊട്ടാരവും അകത്തളങ്ങളും നടന്നു കാണാന്‍ എല്ലാവര്‍ക്കും ആഗ്രഹമില്ലേ.മഹിഷ്മതി സാമ്രാജ്യം കാണാന്‍ അവസരമൊരുക്കി രാമോജി റാവു ഫിലിം സിറ്റി ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ പ്രേക്ഷകരെ ഏറ്റവും അമ്പരപ്പിച്ചത് താരങ്ങളുടെ പ്രകടനമോ യുദ്ധ സന്നാഹങ്ങളോ അല്ല .

ബാഹുബലിയും പല്‍വാല്‍ദേവനും വളര്‍ന്ന ,ശിവകാമി ഭരിച്ച മഹിഷ്മതി സാമ്രാജ്യം ആയിരുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് മികവും ശബ്ദമിശ്രണവും എല്ലാം കൂടി വലിയ പ്രശംസ പിടിച്ച പറ്റിയപോലും ഓരോ കാഴ്ചക്കാരനും മാഹിഷ്മതിയുടെ അമ്പരപ്പിക്കുന്ന കാഴ്ചകളിലായിരുന്നു.ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ പ്രേക്ഷകരെ ഏറ്റവും അമ്പരപ്പിച്ചത് താരങ്ങളുടെ പ്രകടനമോ യുദ്ധ സന്നാഹങ്ങളോ അല്ല .

ബാഹുബലിയും പല്‍വാല്‍ദേവനും വളര്‍ന്ന ,ശിവകാമി ഭരിച്ച മഹിഷ്മതി സാമ്രാജ്യം ആയിരുന്നു.ചിത്രത്തിന്റെ എഡിറ്റിംഗ് മികവും ശബ്ദമിശ്രണവും എല്ലാം കൂടി വലിയ പ്രശംസ പിടിച്ച പറ്റിയപോലും ഓരോ കാഴ്ചക്കാരനും മാഹിഷ്മതിയുടെ അമ്പരപ്പിക്കുന്ന കാഴ്ചകളില്‍ ആയിരുന്നു.ഒരിക്കലെങ്കിലും ആ സാമ്രാജ്യം കാണാന്‍ കൊതിക്കാത്തവരുമില്ല. ഇപ്പോള്‍ മഹിഷ്മതി സാമ്രാജ്യം കാണികള്‍ക്കായി തുറന്നിരിക്കുകയാണ്.

രാമോജി റാവു ഫിലിം സിറ്റിയില്‍ 60 കോടി മുതല്‍ മുടക്കി നിര്‍മിച്ച മാഹിഷ്മതി 100 ഏക്കര്‍ സ്ഥലത്താണ് നിലകൊള്ളുന്നത്.1250 രൂപയുടെ ടിക്കറ്റ് എടുത്താല്‍ രാവിലെ 9 മുതല്‍ 11 .30 വരെ മാഹിഷ്മതിയില്‍ ചിലവഴിക്കാം.2349 രൂപയുടെ ടിക്കറ്റ് എടുത്താല്‍ ഉച്ചയ്ക്ക 2 മാണി വരെ സമയം ലഭിക്കും.1500 സ്‌കെച്ചുകളിലൂടെ സാബു സിറിലും സംഘവും ചേര്‍ന്നാണ് മഹിഷ്മതിക്ക് സെറ്റ് ഒരുക്കിയത്.

 

ഇനി ഫിലിം സിറ്റിയില്‍ എത്തിയാല്‍ രാജാമാതാവിന്റെ സിംഹാസനവും കോട്ടകൊത്തളങ്ങളും കാണികള്‍ക്കായി കാത്തിരിപ്പുണ്ട്.മണിക്കൂറുകള്‍ കാഴ്ച്ചകള്‍ കണ്ട് ചെലവിടാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (49 minutes ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (51 minutes ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (52 minutes ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (1 hour ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (1 hour ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (2 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (2 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (2 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (2 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (2 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം...  (2 hours ago)

Malayali Vartha Recommends