Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

ഓവിയ കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശനത്തെ സ്വാഗതം ചെയ്തു

07 NOVEMBER 2017 06:38 PM IST
മലയാളി വാര്‍ത്ത

മുട്ടിന് താഴെയുള്ള മുടിയുടെ പകുതിയോളം നടി ഓവിയ മുറിച്ചു. പലരും ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. താരം സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചിരുന്നു. ക്യാന്‍സര്‍ രോഗികള്‍ക്കായാണ് താരം മുടി മുറിച്ചത്. ഇത് പലരും ചോദ്യം ചെയ്തപ്പോള്‍ താരത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. ഓവിയയുടെ അമ്മ അര്‍ബുദരോഗം വന്നാണ് മരിച്ചത്. അതിനാലാണ് തന്റെ മുടി ക്യാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്തതെന്ന് താരം പറഞ്ഞു. അല്ലാതെ പലരും പറയുന്നത് പോലെ കേശാലങ്കാരത്തിനായല്ല മുടി മുറിച്ചതെന്നും താരം പ്രതികരിച്ചു. തൃശൂര്‍ സ്വദേശിയായ ഹെലന്‍ നെല്‍സണ്‍ എന്ന ഓവിയ കങ്കാരു എന്ന മലയാളം സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്.

പക്ഷെ, തമിഴ് സിനിമകളിലൂടെയാണ് താരം ശ്രദ്ധേയയായത്. പിന്നീട് ബിഗ് ബോസ് ഷോയുടെ തമിഴ് പതിപ്പിലും താരം തിളങ്ങി. ഷോയ്ക്കിടെ ആത്മഹത്യാശ്രമം നടത്തിയതിന് താരത്തിനെതിരെ ചെന്നൈ പൊലീസ് കേസെടുത്തിരുന്നു. അത് വലിയ വിവാദമായിരുന്നു. നടന്‍ കമല്‍ഹാസന്‍ നിര്‍മിച്ച പരിപാടി വിജയ് ടി.വിയാണ് സംപ്രേക്ഷണം ചെയ്തിരുന്നത്. അതേസമയം ആരോപണം ഓവിയ നിഷേധിച്ചിരുന്നു. എന്നാല്‍ ചില മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് താരം ബിഗ് ബോസ് ഷോയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഷോയില്‍ നിന്ന് വലിയ ആരാധക വൃന്ദത്തെ താരം സൃഷ്ടിച്ചിട്ടുണ്ട്. ഓവിയാസ് ആര്‍മി എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. 

കമല്‍ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങുന്നതിനെ ഓവിയ കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. ജനങ്ങളെ സഹായിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗമാണ് രാഷ്ട്രീയമെന്നും എന്നാല്‍ പല ആളുകളും പണത്തിനും പദവിക്കും വേണ്ടി ഇതിനെ ദുരുപയോഗം ചെയ്യുകയാണെന്നും അതിനാല്‍ കമല്‍ഹാസനെ പോലുള്ളവരുടെ സാനിധ്യം രാഷ്ട്രീയത്തിലുണ്ടാവുന്നത് ഗുണകരമാണെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയെ താന്‍ പിന്തുണയ്ക്കില്ലെന്നും വ്യക്തിപരമായി അദ്ദേഹത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഓവിയ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (25 minutes ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (52 minutes ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (56 minutes ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (3 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (3 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (3 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (3 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (3 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (3 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (4 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (4 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (4 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (4 hours ago)

Malayali Vartha Recommends