Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ആദ്യം ദീപാവലിയും പിന്നെ റിപ്പബ്ളിക്ക് ഡേയും ഇപ്പോള്‍ വേനല്‍ അവധിക്ക് യന്തിരന്‍ 2.0 എത്തുമെന്നാണ് റിപ്പോര്‍ട്ട്

13 NOVEMBER 2017 02:38 PM IST
മലയാളി വാര്‍ത്ത

യന്തിരന്‍ 2.0യുടെ റിലീസ് ആദ്യം ദീപാവലി റിലീസ് എന്ന് പറഞ്ഞപ്പോള്‍ ആരാധകര്‍ തകര്‍ക്കാന്‍ കാത്തിരുന്നു, എത്തിയത് മെര്‍സലാണ്. പിന്നീട് റിപ്പബഌക്ക് ദിനത്തില്‍ പുറത്തിറങ്ങുമെന്ന് അറിയിച്ചു. ഇപ്പോഴതുമില്ല, ഏപ്രിലില്‍ റിലാസാവുമെന്നാണ് കേള്‍ക്കുന്നത്. ഇതോടെ രജനി ആരാധകര്‍ നിരാശരായി. ഷങ്കറിന്റെ മാസ്റ്റര്‍ പീസ് എന്ന് വിശേഷിപ്പിക്കുന്ന യന്തിരന്‍ 2.0, 450 കോടി മുടക്കിയാണ് നിര്‍മിക്കുന്നത്. ആദ്യഭാഗത്തിന്റെ ബ്രഹ്മാണ്ഡ വിജയമാണ് രണ്ടാം ഭാഗം ഒരുക്കാന്‍ സംവിധായകനെയും രജനികാന്തിനെയും പ്രേരിപ്പിച്ചത്. രണ്ടാം ഭാഗത്തില്‍ അക്ഷയ്കുമാര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. യമ്മി ജാക്‌സണാണ് നായിക.

വിഷ്വല്‍ എഫക്‌സ് ജോലികള്‍ പ്രതീക്ഷിച്ച സമയത്ത് തീരാത്തത് കൊണ്ടാണ് റിലീസിംഗ് ഡേറ്റ് രണ്ടാമതും നീട്ടിവയ്ക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായത്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണാത്ത വിഷ്വല്‍ മാന്ത്രികതയാണ് ചിത്രത്തിനായി തയ്യാറാക്കുന്നത്. അതില്‍ വിട്ട് വീഴ്ചയ്ക്ക് സംവിധായകന്‍ തയ്യാറല്ല. അക്ഷയ് കുമാര്‍ നായകനായ പാഡ്മാന്‍ ജനുവരി 25നാണ് പ്രദര്‍ശനത്തിനെത്തുന്നത്. അതിനടുത്ത് ദിവസം റിലീസ് ചെയ്താല്‍ ഇരുചിത്രങ്ങളെയും ബാധിക്കുമെന്നും നിര്‍മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സ് അറിയിച്ചു. യന്തിരന്‍ 2.0 ഹിന്ദിയിലും റിലീസ് ചെയ്യുന്നുണ്ട്.

ഈ മാസം അവസാനം യന്തിരന്‍ രണ്ടാംഭാഗത്തിന്റെ ടീസര്‍ പുറത്തിറക്കാനാണ് സംവിധായകന്‍ ഷങ്കറും ടീമും ശ്രമിക്കുന്നത്. മേക്കിംഗ് വീഡിയോ പുറത്ത് വന്നപ്പോള്‍ തന്നെ വയറലായിരുന്നു. ട്രെയിലര്‍ രജനികാന്തിന്റെ പിറന്നാളായി ഡിസംബര്‍ 12ന് പുറത്തിറക്കും. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഈമാസം ആദ്യം ദുബയില്‍ പ്രകാശിപ്പിച്ചിരുന്നു. എ.ആര്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ലോകത്തെ പ്രമുഖരായ 12 സ്റ്റുഡിയോകളുടെ മേല്‍നോട്ടത്തിലാണ് വിഷ്വല്‍ എഫക്‌സ് ജോലികള്‍ പുരോഗമിക്കുന്നത്. ലോകമെമ്പാടും 3000 സ്‌ക്രീനുകളിലായിരിക്കും യന്തിരന്‍ 2.0 റിലീസാവുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (8 minutes ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (20 minutes ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (25 minutes ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (31 minutes ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (38 minutes ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (44 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (50 minutes ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (56 minutes ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (1 hour ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (2 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (3 hours ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (3 hours ago)

Malayali Vartha Recommends