Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴകത്തെ ജയലളിതയുടെ പിൻഗാമിയായി ആരാധകരെ പ്രശംസിച്ച ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് മണിക്കൂറുകൾക്കകം ഉഗ്രൻ പണി

14 NOVEMBER 2017 01:00 PM IST
മലയാളി വാര്‍ത്ത

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻതാരയുടെ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'അറം'. തമിഴ്‌നാട്ടിൽ വിജയിച്ച് മുന്നേറുന്ന ഈ ചിത്രത്തിന് ഇൻറർനെറ്റിൽ വ്യാജൻ ഇറങ്ങിയിരിക്കുകയാണ്. ചിത്രം റിലീസായി 12 മണിക്കൂറിനുള്ളിൽ 'അറം' ഇന്റർനെറ്റിലും കാണപ്പെട്ടു.

തമിഴിലും മലയാളത്തിലും നിര്‍മ്മിക്കുന്ന പുതിയ സിനിമകളുടെ വ്യാജന്‍ ഇറക്കുന്ന തമിഴ് റോക്കേഴ്‌സാണ് ഈ സിനിമയും ചോർത്തിയത്. ടോറന്റ് സൈറ്റുകളിലൂടെയാണ് സിനിമയുടെ വ്യാജന്‍ പ്രചരിച്ചിരുന്നത്. തിയറ്ററുകളില്‍ നിന്നും പകര്‍ത്തിയ പ്രിന്റ് അല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഗോപി നൈനാര്‍ സംവിധാനം ചെയ്യുന്ന നയന്‍സ് കളക്ടറാകുന്ന ‘അറം’ സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. എല്ലായിടത്തുനിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നയന്‍താര ഇതുവരെ ചെയ്ത സിനിമകളില്‍നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് അറമിലേത്. ചിത്രം പലരും ഏറ്റെടുക്കാന്‍ മടിച്ചപ്പോള്‍ നയന്‍താര എന്ന പേരിന്റെ ബലത്തിലാണ് ചിത്രം മുന്നോട്ട് പോയത്.

അറമിന്റെ പ്രൊമോഷനായി ചെന്നൈയിലെത്തിയപ്പോൾ ആരാധകര്‍ തലൈവി എന്നാണ് നയൻസിനെ വിളിച്ചത്. ചെന്നൈയിലെ കാസി തിയേറ്ററില്‍ എത്തിയപ്പോഴായിരുന്നു നയന്‍താരയെ ‘എങ്കള്‍ തലൈവി നയന്‍താര’ എന്ന് വിളിച്ച് ആരാധകര്‍ സ്വീകരിച്ചത്. നീല സാരിയണിഞ്ഞ് ശെരിക്കും ഒരു നേതാവെന്നു തോന്നുംവിധമുളള ലുക്കിലാണ് നയൻസ് എത്തിയത്. താരത്തെ കാണാന്‍ വന്‍ ജനാവലിയായിരുന്നു തിയേറ്ററില്‍.

നയന്‍താര കാറില്‍നിന്നും ഇറങ്ങിയ ഉടന്‍ തന്നെ ആരാധകര്‍ ‘എങ്കള്‍ തലൈവി നയന്‍താര’ എന്നു വിളിക്കാന്‍ തുടങ്ങി. ഇതുകേട്ട നയന്‍സ് പുഞ്ചിരിയോടെ കൈകള്‍ ആരാധകര്‍ക്കുനേരെ ഉയര്‍ത്തിക്കാട്ടി തന്റെ സ്‌നേഹം അറിയിക്കുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (1 minute ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (2 minutes ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (7 minutes ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (15 minutes ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (31 minutes ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (38 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (1 hour ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (1 hour ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (1 hour ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (1 hour ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (1 hour ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (1 hour ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം...  (2 hours ago)

Malayali Vartha Recommends