TAMIL
അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ
എന്റെ മകൻ മദ്യപിച്ചിരുന്നില്ല!! അവന്റെ ഒരു നിമിഷത്തെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്- വെളിപ്പെടുത്തലുമായി വിക്രം
13 August 2018
ധ്രുവിന്റെ ശ്രദ്ധക്കുറവ് കൊണ്ട് മാത്രം സംഭവിച്ച അപകടമായിരുന്നുവെന്ന് നടന്‍ വിക്രം. എന്നാല്‍ ധ്രുവ് മദ്യപിച്ചിരുന്നില്ലെന്നും വിക്രം പറഞ്ഞു. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വിക്രം വ്യക്തമാക്കിയത്....
അപ്പായെ നഷ്ടമായി ഞാന്‍ അനാഥയായതു പോലെ; കലൈഞ്ജറുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഖുശ്‌ബു
08 August 2018
കലൈഞ്ജര്‍ക്ക് കണ്ണീരോടെ വിടപറഞ്ഞ് നടി ഖുശ്‌ബു. അപ്പായെ നഷ്ടമായി, ഞാന്‍ അനാഥയായതു പോലെ എന്ന് ഖുശ്‌ബു കുറിച്ചു. 'കലൈഞ്ജര്‍ കരുണാനിധി യുഗം അവസാനിച്ചു. തമിഴ് ജനതയുടെ ഹൃദയത്തിലും ചിന്തകളിലും കൊത്തിവെയ...
അടിമുടി ആക്ഷന്‍ രംഗങ്ങളുമായി വിശ്വരൂപം 2 വിന്റെ ട്രൈയിലര്‍
29 July 2018
ഉലകനായകന്‍ കമല്‍ഹാസന്‍ ചിത്രം വിശ്വരൂപം 2 ന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. കമല്‍ഹാസന്‍ തന്നെ സംഭാഷണവും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ആദ്യത്തെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ...
പിറന്നാൾദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തി ധനുഷ് ;'വാടാചെന്നൈ'യുടെ ടീസര്‍ പുറത്ത്
28 July 2018
ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനവും തിരക്കഥയും ഒരുക്കിയ ഏറ്റവും പുതിയ തമിഴ് ചിത്രം 'വാടാചെന്നൈ'യുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി. കിഷോര്‍ കുമാര്‍, സമുദ്രക്കനി, ഡാനിയേല്‍ ബാലാജി, പവന്‍...
പൊലീസ് കസ്റ്റഡിയിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചു ;പൂര്‍ണ നഗ്നയായി ശരീര ഭാഗങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥ ഫോണില്‍ ഷൂട്ട് ചെയ്തു ; പൊലീസ് കസ്റ്റഡിയിലെ ക്രൂരതകൾ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞ് നടി
28 July 2018
പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായ് നടി രംഗത്ത്. പൊലീസ് കസ്റ്റഡിയിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചതായും വസ്ത്രങ്ങൾ മുഴുവൻ ഊരി നഗ്നയാക്കി നിർത്തി തല്ലുകയും വിഡിയോ എടുക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണങ്ങളുമ...
തമന്ന വിവാഹിതയാകുന്നു; വരന്‍ ക്രിക്കറ്റ് താരം; പ്രതികരണവുമായി താരം
27 July 2018
വിവാഹ വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തമന്ന വിവാഹിതയാകുന്നുവെന്നും വരന്‍ ക്രിക്കറ്റ് താരമാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇ...
വിജയ് ചിത്രം സര്‍ക്കാരിന്റെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കാനൊരുങ്ങി ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ
27 July 2018
ദിപാവലി റിലീസായി പുറത്തുവരാനിരിക്കുന്ന വിജയ് ചിത്രമാണ് 'സർക്കാർ' .സർക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ആരാധകരുടെ വൻ സ്വീകാര്യതയാണ് ലഭിച്ചത് .തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ...
കൂടെയുണ്ടായിരുന്നവർ എല്ലാം കവർന്നെടുത്ത് അവരെ തനിച്ചാക്കി !! ;ഷക്കീലയെ കുറിച്ച് രാജീവ് പിള്ള
26 July 2018
ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മലയാളത്തിൽ നിന്ന് രാജീവ് പിള്ളയും. ചിത്രത്തില്‍ ഷക്കീലയുടെ കാമുകന്റെ വേഷത്തിലായിരിക്കും രാജീവ് എത്തുക. ബോളിവുഡ...
വൈഎസ് ജഗനായി കാര്‍ത്തി? ; യാത്രയില്‍ മമ്മൂക്കയുടെ മകനായി തമിഴ് സൂപ്പർതാരമെത്തുമെന്ന് റിപ്പോർട്ടുകൾ
26 July 2018
തെന്നിന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ യാത്ര .പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ശ്രദ്ധനേടിയിരുന്നു .എന്നാൽ ചിത്രത്തിലെ മറ്റുകഥാപാത്രങ്ങൾ ആരൊക്കെയെന്ന് അണിയറപ്രവർത്...
കൊലമാവ് കോകിലയ്ക്ക് കമല്‍ഹാസന്റെ വിശ്വരൂപം ഭീഷണിയോ ?....! ; റിലീസ് തീയതി മാറ്റി
25 July 2018
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻതാര കേന്ദ്രകഥാപാത്രമായെത്തുന്ന കൊലമാവ് കോകിലയുടെ റിലീസ് തീയതി മാറ്റിയതായി ചിത്രത്തിന്റെ പ്രൊഡക്ഷൻ കമ്പനി ലൈക പ്രൊഡക്ഷന്‍സ് അറിയിച്ചു. മുൻപ് ആഗസ...
'നാനി വളരെ മോശക്കാരനാണ് അയാള്‍ ബലം പ്രയോഗിച്ച് ഞാനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; നാനി തന്നെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; എന്റെ ആദ്യത്തെ ലക്ഷ്യം അയാളാണ്; രാഘവ ലോറന്‍സും മുരുഗദോസും നല്ല മനുഷ്യരാണ്; അവര്‍ എന്തൊക്കെ പറഞ്ഞാലും നാനിയെപ്പോലെ പിശാചുക്കളല്ല വീണ്ടും ശ്രീ റെഡ്ഡി രംഹത്ത്
20 July 2018
'എന്റെ അമ്മ ഒരിക്കല്‍ പറഞ്ഞതാണ് സിനിമയിലേക്ക് പോകരുതെന്ന്. അന്ന് ഞാന്‍ അനുസരിച്ചില്ല. അതിന്റെ ഫലമാണ് ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ഞാന്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ചത് തൃഷയെ കണ്ടിട്ടാണ്. ഒരിക...
അവസരംലഭിക്കാതെ വീട്ടിലിരിക്കുന്ന നടിമാര്‍ക്ക് റീ എന്‍ട്രി നല്‍കാം എന്ന വ്യാജേനെ സംവിധായകന്‍ കൂടെ കിടക്കാന്‍ ക്ഷണിക്കുന്നെന്ന് പൂനം കൗര്‍
17 July 2018
കാസ്റ്റിംഗ്കൗച്ചാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്. പലയിടങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ചിലര്‍ പബഌസിറ്റിക്ക് വേണ്ടി ഇത്തരംകഥകള്‍ മെനയറുണ്ട്. ആ സംവിധായകന്‍ കൂടെ കിടക്കാന്‍ വിളിച്ചു, നിര്‍മാത...
വ്യത്യസ്തമായ വേഷപ്പകര്‍ച്ചയില്‍ വിജയ് സേതുപതി; 'സീതാകാത്തി' എന്ന ചിത്രത്തിനായി എണ്‍പതുകാരനായാണ് 'മക്കള്‍സെല്‍വം' എത്തുന്നത്; വീഡിയൊ കാണാം
17 July 2018
തമിഴ് സിനിമയുടെ മക്കള്‍ സെല്‍വം കുറഞ്ഞ കാലം കൊണ്ടാണ് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിത്. സ്വാഭാവികമായ അഭിനയം കൊണ്ടും പെരുമാറ്റം കൊണ്ടും വേഷപ്പകര്‍ച്ച കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ...
യാസിന്റെ വിദ്യാഭ്യാസത്തിനായുള്ള എല്ലാ ചിലവും ഞാന്‍ ഏറ്റെടുക്കും; കളഞ്ഞു കിട്ടിയ പണം തിരിച്ചേല്‍പ്പിച്ച ഏഴു വയസുകാരനെ ഞെട്ടിച്ച് രജനി
15 July 2018
കളഞ്ഞു കിട്ടിയ പണം തിരിച്ചേല്‍പ്പിച്ച ഏഴു വയസുകാരന്‍ യാസിനെ നേരിട്ട് കാണാനെത്തി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. കഴിഞ്ഞ ദിവസം 50,000 രൂപ അടങ്ങിയ ഒരു ബാഗ് യാസിന് കളഞ്ഞുകിട്ടിയിരുന്നു. തന്റെ പണമല്ല അത് എന്...
തമിഴ്‌സിനിമയുടെ ഇരുണ്ട വശത്തെക്കുറിച്ച് ഇനിയും വെളിപ്പെടുത്താനുണ്ട് പക്ഷേ വിശാല്‍ ഭീഷണിപ്പെടുത്തുന്നു': ശ്രീ റെഡ്ഡി
15 July 2018
തമിഴ് സിനിമ നടന്‍മാര്‍ എല്ലാം കണക്ക്. ഞാന്‍ എല്ലാം തുറന്ന് പറയും. ശ്രീറെഢി. ശ്രീ റെഡ്ഡി പറയുന്ന കാര്യങ്ങളില്‍ യാതൊരു സത്യവും ഇല്ലെന്ന് വിശാല്‍. തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകള്...
'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?
പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...
രക്ഷകാ എന്റെ പാപഭാരമെല്ലാം... തച്ചങ്കരിക്ക് അറംപറ്റി ആ പണി ! ജാമ്യം വേണം സാറേയെന്ന് കരച്ചില്;വ്യാഴാഴ്ച സംഭവിക്കുന്നത്























