TAMIL
അജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി' നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് നീക്കം ചെയ്തു
സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി ഉയര്‍ത്തുന്ന നിലപാടുകളെ പിന്തുണയ്ക്കുന്നു ; കമല്‍ഹാസന്‍
13 July 2018
ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുമ്പോൾ സംഭവത്തിൽ പ്രതികരണയുമായി തമിഴ്നടനും മക്കൾ നീതിമയ്യം പ്രസിഡന്റുമായ കമൽഹാസൻ രംഗത്ത് . കൊച്ചിയിൽ സ്വകാര്യ വാർത്താ ...
തമിഴ് ലീക്കുമായി ശ്രീറെഡ്ഡി; ഗ്രീന്‍പാര്‍ക്ക് ഹോട്ടലില്‍ വെച്ച് നമ്മള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് ഒാര്‍മ്മയുണ്ടോ? ചോദ്യ ശരങ്ങൾ തമിഴകത്തെ പിടിച്ച് കുലുക്കുന്നു...
12 July 2018
തമിഴ് സിനിമാലോകത്തെയും പിടിച്ചുകുലുക്കി പുതിയ വെളിപ്പെടുത്തലുകളുമായി നടി ശ്രീറെഡ്ഡി. തെലുങ്കിലെ അലയൊലികള്‍ തീരുന്നതിനുമുമ്പാണ് തമിഴിലേക്കുള്ള ശ്രീയുടെ ചുവടുവയ്പ്പ്. ശ്രീ ഇപ്പോള്‍ പ്രതിസ്ഥാനത്ത് നിര്‍ത...
സാമ്പത്തിക തട്ടിപ്പ് : ലത രജനീകാന്ത് വിചാരണ നേരിടണമെന്ന് സുപ്രീം കോടതി
10 July 2018
കൊച്ചടൈയാന്‍ സിനിമയുമായി ബന്ധപ്പെട്ട പണമിടപാടുകേസില്‍ സൂപ്പര്‍ താരം രജനീകാന്തിന്റെ ഭാര്യയും സിനിമയുടെ നിര്‍മ്മാതാവുമായ ലത രജനീകാന്ത് വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. ലതയ്‌ക്കെതിരായ കേസ് തുടരുമെന്നും...
കുഞ്ഞു ജനിച്ചാല്‍ അതായിരിക്കും എന്റെ ലോകം; കുഞ്ഞുണ്ടായാല്‍ അപ്പൊ സിനിമ വിടുമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാമന്ത
09 July 2018
തെന്നിന്ത്യന്‍ സിനിമകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന സൂപ്പര്‍ നായികയാണ് നടി സാമന്ത. താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളായ രംഗസ്ഥല, മഹാനടി, ഇരുമ്പു തിരൈ എന്നീ ചിത്രങ്ങള്‍ തുടര്‍ച്ചയായി...
അമരത്തിനു ശേഷം സ്നേഹസമ്പന്നനായ ഒരു പിതാവായി വീണ്ടും മമ്മൂക്ക ; പേരന്‍പിലൂടെ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന വിലയിരുത്തലിൽ ആരാധകർ
05 July 2018
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പേരൻപ്ന്റെ ഓഡിയോ ലോഞ്ച് ജൂലൈ പതിനഞ്ചിന് ചെന്നൈയിൽ വച്ച് നടക്കും. അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ ഏറെ അവാർഡുകളും ഗംഭീര പ്രതിപ്രകരണവുമാണ് ചിത്...
സൂര്യയും കാർത്തിയും സിനിമയിലും ഒന്നിക്കുന്നു; 'പാർട്ടി' സിനിമയിലെ ആദ്യ ഗാനം യുവാക്കൾക്കിടയിൽ തരംഗമാകുന്നു
03 July 2018
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'പാർട്ടി' സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. തമിഴ് നടൻ സൂര്യയും സഹോദരനും നടനുമായ കാർത്തിയും ഒരുമിച്ചു പാടിയ ഗാനമാണ് ഇപ്പോൾ യുവാക്കൾക്കിടയിൽ തരംഗമായി മാറിയിര...
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെതിരെ കന്നഡ സിനിമാ സംഘടനകള്‍ രംഗത്ത്; കന്നഡയിലെ അന്‍പത് സിനിമാപ്രവര്‍ത്തകരുടെ ഒപ്പോടുകൂടിയതാണ് കത്ത്
02 July 2018
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെതിരേ കന്നഡ സിനിമാ സംഘടനകളുടെ തുറന്ന കത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്, സംഘടനയില്‍നിന്നു രാജിവച്...
നടൻ ആര്യയ്ക്കും സിനിമാ സംവിധായകൻ ബാലയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട്
01 July 2018
നടന്‍ ആര്യയ്ക്കും സംവിധായകന്‍ ബാലയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട്. 2012ല്‍ തീയേറ്ററുകളിലെത്തിയ അവന്‍ ഇവന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവര്‍ക്കുമെതിരെ നടപടിയുണ്ടായിരിക്കുന്നത്. അവന്‍ ഇവനില്‍ ...
അമ്മയ്ക്കു പിന്നാലെ നടികർ സംഘത്തിലും തമ്മിലടി: ശരത്കുമാറിനെതിരെ വിശാൽ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു
29 June 2018
മലയാള സിനിമ താര സംഘടനയായ അമ്മയിലെ പൊട്ടിത്തെറിക്ക് പിന്നാലെ തമിഴ് സിനിമാ താര സംഘടന ആയ നടികർ സംഘത്തിലും തമ്മിലടി. നടികർ സംഘത്തിന്റെ പേരിലുള്ള സ്ഥലം മറിച്ചു വിറ്റതായി ആരോപിച്ച് മുൻ ഭാരവാഹികളായ ശരത്കുമാർ...
ധാരാളം ചിത്രങ്ങളില്‍ താരങ്ങള്‍ പുകവലിക്കുന്ന രംഗങ്ങളുണ്ടെങ്കിലും അത്തരം രംഗങ്ങള്‍ പോസ്റ്ററില്‍ ഉപയോഗിക്കുന്നത് തെറ്റായ സന്ദേശമാണ് ; ഇളയദളപതിയുടെ സർക്കാറിനെതിരെ ആഞ്ഞടിച്ച് വിമർശകർ
29 June 2018
വിവാദമായി തമിഴ് നടന്‍ വിജയുടെ ഏറ്റവും പുതിയ ചിത്രം സര്‍ക്കാര്‍. വിജയ് സിഗരറ്റ് വലിക്കുന്ന ചിത്രമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്....
തമിഴകത്തെ ഞെട്ടിച്ച് ദളപതി വിജയ് യുടെ പുതിയ സിനിമ
22 June 2018
തമിഴകത്തെ ഞെട്ടിച്ച് ദളപതി വിജയ്‌യുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുകയാണ്. വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കെ പുതിയ സിനിമയുടെ പേര് ...
ഹന്‍സികയ്ക്ക് കാറ്റു പണികൊടുത്തു; ന്യൂഡ് നിറത്തിലുള്ള ഫ്രില്ഡ് ടോപ്പും സ്പഗറ്റിയും ധരിച്ച് മുംബൈ വിമാനത്താവളത്തിലെത്തിയതാണ് താരം; വീഡിയൊ കാണാം
20 June 2018
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഹന്‍സിക. മുംബൈ വിമാനത്താവളത്തില്‍ നിന്നും ഹൈദരാബാദിലേക്ക് അമ്മയോടൊപ്പം മടങ്ങുകയായിരുന്നു ഹന്‌സിക. കഴിഞ്ഞ ദിവസം ഹന്‍സികയ്ക്ക് എട്ടിന്റെ പണിയാ...
സിനിമാ നടിമാരുടെ അമേരിക്കന്‍ യാത്ര; തിരികെ വരുമ്പോള്‍ കൈനിറയെ പണം; സെക്‌സ് റാക്കറ്റുമായി ബന്ധം; യാത്രകഴിഞ്ഞ് നടി എക്‌സ്‌ചേഞ്ച് ചെയ്തത് 14 ലക്ഷം മൂല്യമുള്ള ഡോളര്‍; ആരോപണവുമായി സഹപ്രവര്‍ത്തകര്‍
19 June 2018
തെലുങ്ക് നടികള്‍ക്കെതിരെയും ലൈഗീകാരോപണവുമായി ആരോപണവുമായി സിനിമാ പ്രവര്‍ത്തകര്‍. അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയ ഇന്ത്യന്‍ ദമ്പതികള്‍ പിടിയിലായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതേസമയം പല സിനി...
മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ച കല്യാണി പ്രിയദര്‍ശന് ആശംസകളുമായി മോഹന്‍ലാല്‍
18 June 2018
ആദ്യ ചിത്രം 'ഹലോ'യിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ച കല്യാണി പ്രിയദര്‍ശന് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടൊണ് മോഹന്‍ലാല്‍ ആശംസകള...
ബാഹുബലി ദേവസേന കെമിസ്ട്രി സിനിമയില്‍ മാത്രമോ;.പ്രഭാസ് അനുഷ്‌കയുമായി പ്രണയത്തിലോ; ആ ചോദ്യത്തിന് പ്രഭാസിന്റെ മറുപടി
18 June 2018
പ്രഭാസും താനും വിവാഹിതരല്ലെന്നും ബാഹുബലി ദേവസേന കെമിസ്ട്രി സിനിമയില്‍ മാത്രമാണെന്നും അനുഷ്‌ക പറഞ്ഞിരുന്നെങ്കിലും ഗോസിപ്പുകള്‍ക്ക് വിരാമമിടാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടില്ല. പ്രഭാസും അനുഷ്‌കയും പ്രണയത്...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
