Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...

01 DECEMBER 2025 10:57 AM ISTമലയാളി വാര്‍ത്ത
പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് ഇന്നലെ കി​ഡ്വാ​യ് ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​രോ​ഗ ചി​കി​ത്സ​ക്കി​ടെ​യാ​ണ് അ​ന്ത്യം സംഭവിച്ചത്. 80 വ​യ​സ്സാ​യി​രു​ന്നു. ഉ​മേ​ഷ് ക​ന്ന​ട നാ​ട​ക-​സി​നി​മ​യു​ടെ പ്രി​യ​പ്പെ​ട്ട ഹാ​സ്യ ക​ലാ​കാ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ അ​തു​ല്യ​മാ​യ സം​ഭാ​ഷ...

'കനായില്‍' ശിവകാര്‍ത്തികേയനൊപ്പം മകള്‍ ആരാധനയുടെ കിടിലൻ പാട്ട്; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

25 August 2018

തമിഴകത്തെ ജനപ്രിയ താരം ശിവകാര്‍ത്തികേയന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് കനാ. ഐശ്വര്യ രാജേഷ് മുഖ്യ വേഷത്തിലെത്തുന്ന ചിത്രം വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ശിവകാര...

2.0 യിലെ രംഗങ്ങള്‍ വീണ്ടും ചോര്‍ന്നു; ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ

23 August 2018

രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം യെന്തിരന്റെ രണ്ടാം ഭാഗമായ 2.0 യിലെ രംഗങ്ങള്‍ വീണ്ടും ചോര്‍ന്നു. ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ അക്ഷയ്കുമാറിന്റെ ലുക്ക് ചോര്‍ന്നിരുന്നു. ഇതിന് പിന്...

എന്റെ മകൻ മദ്യപിച്ചിരുന്നില്ല!! അവന്റെ ഒരു നിമിഷത്തെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്- വെളിപ്പെടുത്തലുമായി വിക്രം

13 August 2018

ധ്രുവിന്റെ ശ്രദ്ധക്കുറവ് കൊണ്ട് മാത്രം സംഭവിച്ച അപകടമായിരുന്നുവെന്ന് നടന്‍ വിക്രം. എന്നാല്‍ ധ്രുവ് മദ്യപിച്ചിരുന്നില്ലെന്നും വിക്രം പറഞ്ഞു. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വിക്രം വ്യക്തമാക്കിയത്....

അപ്പായെ നഷ്ടമായി ഞാന്‍ അനാഥയായതു പോലെ; കലൈഞ്ജറുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഖുശ്‌ബു

08 August 2018

കലൈഞ്ജര്‍ക്ക് കണ്ണീരോടെ വിടപറഞ്ഞ് നടി ഖുശ്‌ബു. അപ്പായെ നഷ്ടമായി, ഞാന്‍ അനാഥയായതു പോലെ എന്ന് ഖുശ്‌ബു കുറിച്ചു. 'കലൈഞ്ജര്‍ കരുണാനിധി യുഗം അവസാനിച്ചു. തമിഴ് ജനതയുടെ ഹൃദയത്തിലും ചിന്തകളിലും കൊത്തിവെയ...

അടിമുടി ആക്ഷന്‍ രംഗങ്ങളുമായി വിശ്വരൂപം 2 വിന്റെ ട്രൈയിലര്‍

29 July 2018

ഉലകനായകന്‍ കമല്‍ഹാസന്‍ ചിത്രം വിശ്വരൂപം 2 ന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. കമല്‍ഹാസന്‍ തന്നെ സംഭാഷണവും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ആദ്യത്തെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ...

പിറന്നാൾദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തി ധനുഷ് ;'വാടാചെന്നൈ'യുടെ ടീസര്‍ പുറത്ത്

28 July 2018

ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനവും തിരക്കഥയും ഒരുക്കിയ ഏറ്റവും പുതിയ തമിഴ് ചിത്രം 'വാടാചെന്നൈ'യുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി. കിഷോര്‍ കുമാര്‍, സമുദ്രക്കനി, ഡാനിയേല്‍ ബാലാജി, പവന്‍...

പൊലീസ് കസ്റ്റഡിയിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചു ;പൂര്‍ണ നഗ്നയായി ശരീര ഭാഗങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥ ഫോണില്‍ ഷൂട്ട് ചെയ്തു ; പൊലീസ് കസ്റ്റഡിയിലെ ക്രൂരതകൾ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞ് നടി

28 July 2018

പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായ് നടി രംഗത്ത്. പൊലീസ് കസ്റ്റഡിയിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചതായും വസ്ത്രങ്ങൾ മുഴുവൻ ഊരി നഗ്നയാക്കി നിർത്തി തല്ലുകയും വിഡിയോ എടുക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണങ്ങളുമ...

തമന്ന വിവാഹിതയാകുന്നു; വരന്‍ ക്രിക്കറ്റ് താരം; പ്രതികരണവുമായി താരം

27 July 2018

വിവാഹ വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തമന്ന വിവാഹിതയാകുന്നുവെന്നും വരന്‍ ക്രിക്കറ്റ് താരമാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇ...

വിജയ് ചിത്രം സര്‍ക്കാരിന്റെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കാനൊരുങ്ങി ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ

27 July 2018

ദിപാവലി റിലീസായി പുറത്തുവരാനിരിക്കുന്ന വിജയ് ചിത്രമാണ് 'സർക്കാർ' .സർക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ആരാധകരുടെ വൻ സ്വീകാര്യതയാണ് ലഭിച്ചത് .തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ...

കൂടെയുണ്ടായിരുന്നവർ എല്ലാം കവർന്നെടുത്ത് അവരെ തനിച്ചാക്കി !! ;ഷക്കീലയെ കുറിച്ച് രാജീവ് പിള്ള

26 July 2018

ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മലയാളത്തിൽ നിന്ന് രാജീവ് പിള്ളയും. ചിത്രത്തില്‍ ഷക്കീലയുടെ കാമുകന്റെ വേഷത്തിലായിരിക്കും രാജീവ് എത്തുക. ബോളിവുഡ...

വൈഎസ് ജഗനായി കാര്‍ത്തി? ; യാത്രയില്‍ മമ്മൂക്കയുടെ മകനായി തമിഴ് സൂപ്പർതാരമെത്തുമെന്ന് റിപ്പോർട്ടുകൾ

26 July 2018

തെന്നിന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ യാത്ര .പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ശ്രദ്ധനേടിയിരുന്നു .എന്നാൽ ചിത്രത്തിലെ മറ്റുകഥാപാത്രങ്ങൾ ആരൊക്കെയെന്ന് അണിയറപ്രവർത്...

കൊലമാവ് കോകിലയ്ക്ക് കമല്‍ഹാസന്റെ വിശ്വരൂപം ഭീഷണിയോ ?....! ; റിലീസ് തീയതി മാറ്റി

25 July 2018

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻ‌താര കേന്ദ്രകഥാപാത്രമായെത്തുന്ന കൊലമാവ് കോകിലയുടെ റിലീസ് തീയതി മാറ്റിയതായി ചിത്രത്തിന്റെ പ്രൊഡക്ഷൻ കമ്പനി ലൈക പ്രൊഡക്ഷന്‍സ് അറിയിച്ചു. മുൻപ് ആഗസ...

'നാനി വളരെ മോശക്കാരനാണ് അയാള്‍ ബലം പ്രയോഗിച്ച് ഞാനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; നാനി തന്നെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; എന്റെ ആദ്യത്തെ ലക്ഷ്യം അയാളാണ്; രാഘവ ലോറന്‍സും മുരുഗദോസും നല്ല മനുഷ്യരാണ്; അവര്‍ എന്തൊക്കെ പറഞ്ഞാലും നാനിയെപ്പോലെ പിശാചുക്കളല്ല വീണ്ടും ശ്രീ റെഡ്ഡി രംഹത്ത്

20 July 2018

'എന്റെ അമ്മ ഒരിക്കല്‍ പറഞ്ഞതാണ് സിനിമയിലേക്ക് പോകരുതെന്ന്. അന്ന് ഞാന്‍ അനുസരിച്ചില്ല. അതിന്റെ ഫലമാണ് ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ഞാന്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ചത് തൃഷയെ കണ്ടിട്ടാണ്. ഒരിക...

അവസരംലഭിക്കാതെ വീട്ടിലിരിക്കുന്ന നടിമാര്‍ക്ക് റീ എന്‍ട്രി നല്‍കാം എന്ന വ്യാജേനെ സംവിധായകന്‍ കൂടെ കിടക്കാന്‍ ക്ഷണിക്കുന്നെന്ന് പൂനം കൗര്‍

17 July 2018

കാസ്റ്റിംഗ്കൗച്ചാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്. പലയിടങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ചിലര്‍ പബഌസിറ്റിക്ക് വേണ്ടി ഇത്തരംകഥകള്‍ മെനയറുണ്ട്. ആ സംവിധായകന്‍ കൂടെ കിടക്കാന്‍ വിളിച്ചു, നിര്‍മാത...

വ്യത്യസ്തമായ വേഷപ്പകര്‍ച്ചയില്‍ വിജയ് സേതുപതി; 'സീതാകാത്തി' എന്ന ചിത്രത്തിനായി എണ്‍പതുകാരനായാണ് 'മക്കള്‍സെല്‍വം' എത്തുന്നത്; വീഡിയൊ കാണാം 

17 July 2018

തമിഴ് സിനിമയുടെ മക്കള്‍ സെല്‍വം കുറഞ്ഞ കാലം കൊണ്ടാണ് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിത്. സ്വാഭാവികമായ അഭിനയം കൊണ്ടും പെരുമാറ്റം കൊണ്ടും വേഷപ്പകര്‍ച്ച കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ...

Malayali Vartha Recommends