അടിമുടി ആക്ഷന്‍ രംഗങ്ങളുമായി വിശ്വരൂപം 2 വിന്റെ ട്രൈയിലര്‍
ഉലകനായകന് കമല്ഹാസന് ചിത്രം വിശ്വരൂപം 2 ന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. കമല്ഹാസന് തന്നെ സംഭാഷണവും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ആദ്യത്തെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
അടിമുടി ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ശേഖര്‍ കപൂര്‍, പൂജ കുമാര്‍, രാഹുല്‍ ബോസ്, ആന്‍ഡ്രിയ ജെറമിയ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
https://www.facebook.com/Malayalivartha