Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

ജയിലർ 2 ൽ ബോളിവുഡ് താരം മിഥുൻ ചക്രവർത്തി

29 OCTOBER 2025 11:22 AM ISTമലയാളി വാര്‍ത്ത
രജനികാന്ത് നായകനായി നെൽസൻ സംവിധാനം ചെയ്യുന്ന ജയിലർ 2 ൽ ബോളിവുഡ് താരം മിഥുൻ ചക്രവർത്തി. പ്രതിനായക വേഷമാണ് മിഥുൻ ചക്രവർത്തി അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിദ്യബാലൻ ആദ്യമായി തമിഴിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ജയിലർ 2. 2019 ൽറിലീസ് ചെയ്തഅജിത് നായകനായ നേർകൊണ്ട പർവൈ എന്ന ചിത്...

വിക്രം ചിത്രത്തില്‍ നിന്നും നടി സായി പല്ലവി ഇറങ്ങിപ്പോയി

31 January 2017

നിവിന്‍ പോളി ചിത്രമായ പ്രേമത്തിന്റെ ഗംഭീരവിജയത്തോടെ തെന്നിന്ത്യമുഴുവന്‍ തരംഗമായ നടിയാണ് സായി പല്ലവി. രണ്ടാമത്തെ ചിത്രമായ കലിയില്‍ ദുല്‍ക്കര്‍ സല്‍മാനൊപ്പം മലയാളത്തില്‍ വീണ്ടുമെത്തിയ സായി പിന്നീട് പഠനത...

വര്‍ക്ക് കഴിഞ്ഞാല്‍ ഞാന്‍ എന്റെ വഴിക്ക് പോകും പ്രമോഷനിലും പത്രസമ്മേളനത്തിലുമൊന്നും പങ്കെടുക്കാന്‍ എന്നെ കിട്ടില്ല; നയന്‍താര

31 January 2017

പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് നയന്‍താരയില്ല. കോടികളാണ് പ്രതിഫലം വാങ്ങുന്നത്. ഒരു സിനിമയ്ക്ക് നാലു കോടിയോളം രൂപയാണ് നയന്‍സ് വാങ്ങിക്കുന്നതെന്നാണ് തമിള്‍വയര്‍ റിപോര്‍ട് ചെയ്യുന്നത്. ഒരി...

ഞാനല്ല താരം സിനിമയാണ് താരം: എന്നെ കാണാന്‍ മാത്രം ആരും തിയേറ്ററില്‍ വരില്ലെന്ന് നയന്‍സ്

29 January 2017

താന്‍ അഭിനയിച്ചത് കൊണ്ട് മാത്രം സിനിമ ഓടില്ലെന്ന് നയന്‍താര. സിനിമയ്ക്ക് ഏറ്റവും അത്യാവശ്യമായ കാര്യം നല്ല കഥയും തിരക്കഥയുമാണ്. അതില്ലാതെ ഞാനുള്‍പ്പെടെ ആരൊക്കെ എന്തൊക്കെ ചെയ്താലും വിജയിക്കില്ല. ഇത് വളരെ...

കീര്‍ത്തി സുരേഷിന് പകരം വിജയ് സേതുപതിയുടെ നായികയായി മഞ്ജിമ മോഹന്‍

25 January 2017

തമിഴ് സിനിമ ഇപ്പോള്‍ മലയാള നടിമാരുടെ കൈകളിലാണ്. നമ്പര്‍ വണ്‍ നായികയായ നയന്‍താര മുതല്‍ യുവനടി കീര്‍ത്തി സുരേഷ് വരെ തിളങ്ങുന്നു. ഇവരുടെയെല്ലാം ഡേറ്റിനായി അണിയറപ്രവര്‍ത്തകര്‍ പാഞ്ഞ് നടക്കുകയാണ്. ഭൈരവ തമി...

സിനിമ ലോകത്തെ ഞെട്ടിക്കാന്‍ കമലാഹാസന്റെ മരുതനായകം വീണ്ടും

24 January 2017

കമലാഹാസന്റെ സ്വപ്‌ന പ്രോജക്ടായ മരുതനായകം വീണ്ടും തുടങ്ങുന്നെന്ന് റിപ്പോര്‍ട്ട്. 1997ല്‍ ആരംഭിച്ച ചിത്രം സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് നിര്‍ത്തിവയിക്കുകയായിരുന്നു. കമലാഹാസന്‍ തന്നെയായിരുന്നു നിര്‍...

പുതിയ ചിത്രത്തിനായി ആറ് കിലോ കുറച്ച് തമന്ന

24 January 2017

രാജമൗലിയുടെ ബാഹുബലി രണ്ട് പൂര്‍ത്തിയാക്കിയ തമന്ന പുതിയ ചിത്രത്തിനായി ആറ് കിലോ കുറച്ചു. പ്രേക്ഷകര്‍ ഗ്ലാമര്‍ നായികയായാണ് എന്നെ കാണുന്നത്. അതിനനുസരിച്ച് ശരീര സൗന്ദര്യം നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ ബാഹ...

ജല്ലിക്കെട്ടിനെ പിന്തുണച്ച കീര്‍ത്തി സുരേഷിന് മലയാളികളുടെ വക പൊങ്കാല...

22 January 2017

ജെല്ലിക്കെട്ടിനെ പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത നടി കീര്‍ത്തി സുരേഷിന് ഫെയ്‌സ്ബുക്കില്‍ പൊങ്കാല. ജസ്റ്റിസ് ഫോര്‍ ജല്ലിക്കെട്ട് എന്ന ഹാഷ്ടാഗിലാണ് കീര്‍ത്തി വീഡിയോ പോസ്റ്റ് ചെയ്തത്. ...

ദുല്‍ഖറിനെ വെല്ലുമോ മാധവന്‍...? ടെസ്സയാകാന്‍ സായി പല്ലവിയും

20 January 2017

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ലി തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. എ.എല്‍. വിജയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ മാധവന്‍ നായകനാകുന്നു. നായി...

നടി തൃഷയുടെ അമ്മയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്; വാര്‍ത്ത പ്രചരിക്കുന്നത് തൃഷയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് എന്ന രീതിയില്‍ 

17 January 2017

തമിഴ് നടി തൃഷയുടെ അമ്മയ്‌ക്കെതിരെ ചെന്നൈ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍ നടി തൃഷയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇതിനിടെ തൃഷയുടെ മാനേജര്‍ വിശദീകര...

തമിഴകത്തിന്റെ സൂപ്പര്‍ഹീറോ സൂര്യ നാളെ തൃശ്ശൂരില്‍

16 January 2017

പുലിമേളങ്ങളുടെ സ്വന്തം തട്ടകമായ തൃശ്ശൂരില്‍ നാളെ സിങ്കം എത്തുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയും സംവിധായകന്‍ ഹരിയും തങ്ങളുടെ പുതിയ ആക്ഷന്‍ ബ്രമാണ്ഡചിത്രമായ എസ് 3 ( സിങ്കം 3 ) യുടെ പ്രചാരണാര്‍ത...

പ്രേമം നായിക സായി പല്ലവിയുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും, തമിഴ് നടിമാര്‍ ഞെട്ടി!

16 January 2017

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഹിറ്റായ നായികയാണ് സായി പല്ലവി. തമിഴ്‌നാട്ടുകാരിയായ സായി പല്ലവിയ്ക്ക് ഒറ്റയടിയ്ക്ക് രണ്ട് ഇന്റസ്ട്രിയിലും ആരാധകരായി. ഇപ്പോള്‍ തെലുങ്ക് , തമിഴ് സിനിമകളില്‍ ശ്രദ്ധ ...

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തില്‍ നായിക ട്രാന്‍സ്ജന്‍ഡര്‍!

16 January 2017

താന്‍ ആഗ്രഹിച്ചത് പോലെ സിനിമയില്‍ തിളങ്ങാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് നായിക അഞ്ജലി അമീര്‍. അഞ്ജലിയെ തേടിയെത്തിയിരിക്കുന്നത് മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാനുള്ള അവസരമാണ്. ട്രാന്‍സ്ജന്‍ഡറുകളുടെ ഇട...

ആ ചോദ്യം... സിനിമയെയും സിനിമാക്കാരെയും വെറുത്ത ജയലളിതയെ സിനിമക്കാരിയാക്കി

13 January 2017

സന്ധ്യ അഭിനയിച്ച കര്‍ണന്‍ എന്ന സിനിമയുടെ നൂറാം പ്രദര്‍ശന ദിവസം ഹോട്ടല്‍ വുഡ്‌ലാന്‍ഡ്‌സില്‍ ആഘോഷിക്കുകയാണ്. ജയലളിതയുടെ മെട്രിക്കുലേഷന്‍ പരീക്ഷ കഴിഞ്ഞ സമയം. കോളജില്‍ ചേരാന്‍ ഇനി രണ്ടു മാസമുണ്ട്. കൗമാരം ...

29 നില കെട്ടിടത്തില്‍ നിന്ന് ഡ്യൂപ്പില്ലാതെ ചാടി തല അജിത്ത്

12 January 2017

തമിഴ് സിനിമയില്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കാന്‍ ശ്രമിക്കുന്നവരാണ് അധികവും. തല അജിത്തിന്റെ കാര്യമാണെങ്കില്‍ പറയുകെയും വേണ്ട. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ അജിത്ത് തയ്യാറാണ്. ഇപ്പ...

നിങ്ങളിതൊക്കെ ചെയ്യുന്നത് പബ്ലിസിറ്റിക്കുവേണ്ടിയോ? റേഡിയോ അവതാരകന്റെ ചോദ്യം ഇഷ്ടപ്പെട്ടില്ല, അഭിമുഖത്തിനിടെ ഗൗതമി ഇറങ്ങിപ്പോയി

11 January 2017

കമല്‍ഹാസനുമായുള്ള വേര്‍പിരിയലും രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന വാര്‍ത്തയും ഗൗതമിയെ വാര്‍ത്തതാരമാക്കിയിരുന്നു. തമിഴ് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാനുള്ള ഒരുക്കത്തിനിടെ ഗൗതമി വീണ്ടും ഞെട്ടിച്ചിരിക്കു...

Malayali Vartha Recommends