Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുചിത്ര പുറത്തുവിട്ട തന്റെ സ്വകാര്യ ചിത്രങ്ങളെ കുറിച്ച് തൃഷ പ്രതികരിയ്ക്കുന്നു; ഇനിയുമുണ്ടോ..?

06 MARCH 2017 12:58 PM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമാ താരങ്ങളെ മുഴുവന്‍ ഇപ്പോള്‍ വെല്ലുവിളിയുടെ മുനയില്‍ നിര്‍ത്തിയിരിയ്ക്കുകയാണ് ഗായിക സുചിത്ര കാര്‍ത്തിക്. അവസരങ്ങള്‍ക്കും മറ്റുമായി സംവിധായകരുടെയും നായരകന്മാരുടെയും മുന്‍പില്‍ തുണിയഴിച്ച നായികമാരുടെ ഫോട്ടോകളും വീഡിയോകളും സുചിത്രയുടെ പേരിലുള്ള വ്യാജ എക്കൗണ്ടുകളിലൂടെ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നു.

ധനുഷും തൃഷയും തമ്മിലുള്ള ചില സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് സുചിത്രയുടെ യഥാര്‍ത്ഥ ട്വിറ്റെർ പ്രൊഫൈലില്‍ നിന്നാണ് ഇതിന്റെയൊക്കെ ഉത്ഭവം. ഒരു പാര്‍ട്ടിയ്ക്കിടെ ധനുഷിന്റെ കൂടെയുള്ള ആരോ സുചിത്രയുടെ കൈ പിടിച്ചു തിരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇത്രയേറെ പുകിലുകള്‍ ഉണ്ടായത്. ധനുഷുമായുള്ള ശത്രുതയുടെ പേരില്‍ നടനുമായി ബന്ധമുള്ള സെലിബ്രിറ്റികളുടെയെല്ലാം സ്വകാര്യ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. അതിന് ഏറ്റവും കൂടുതല്‍ ഇരയായത് നടി തൃഷയാണ്.

പാര്‍ട്ടി ആഘോഷങ്ങളിലും മറ്റും തൃഷ ധനുഷിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം വിശാല്‍, റാണ ദഗുപതി തുടങ്ങിയവരുടെ കൂടെയുള്ള സ്വകാര്യ ചിത്രങ്ങളും ഇന്റര്‍നെറ്റ് വഴി പ്രചരിയ്ക്കുന്നു. തൃഷയുടെ മുന്‍ കാമുകനാണ് റാണ. സംഭവത്തോട് ഇതുവരെ ധനുഷ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ തൃഷ പരോക്ഷമായി പ്രതികരിച്ചു. സംഭവത്തെ കുറിച്ച് ഒന്നും പറയാതെ, കര്‍മ്മം ചെയ്യുന്നതിന്റെ പ്രതിഫലം ദൈവം നല്‍കും എന്ന തത്വമാണ് തൃഷ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ഇതാണ് തൃഷയുടെ ട്വീറ്റ്. പ്രതികാരം ചെയ്യേണ്ടതില്ല. എന്താണ് സംഭവിയ്ക്കുന്നതെന്ന് കാത്തിരുന്ന് കാണാം എന്നാണ് തൃഷ പറയുന്നത്. ധനുഷിനെതിരെ ട്വീറ്റ് ഇട്ടതോടെ ധനുഷ് ആരാധകര്‍ സുചിത്രയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. തന്നെ വിമര്‍ശിയ്ക്കുന്നതിന് മുന്‍പ് നിങ്ങളുടെ സൂപ്പര്‍സ്റ്റാറിന്റെ യഥാര്‍ത്ഥ രൂപം കാണൂ എന്ന് പറഞ്ഞുകൊണ്ടാണ് ധനുഷിന്റെയും ഹന്‍സിക, തൃഷ, ദിവ്യ ദര്‍ശിനി തുടങ്ങിയവരുടെയും ഫോട്ടോ സുചിത്ര ട്വിറ്ററിലിട്ടത്. സംഭവം വൈറലാകുകയും ചെയ്തു. ഇതോടെ സുചിത്ര ട്വിറ്റര്‍ ഡിആക്ടീിവേറ്റ് ചെയ്തുവെങ്കിലും സുചിത്രയുടെ പേരിലുള്ള വ്യാജ എക്കൗണ്ടുകള്‍ വഴി ഇപ്പോഴും ഫോട്ടോകളും അശ്ലീല വീഡിയോകളും പുറത്തുവന്നുകൊണ്ടിരിയ്ക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (28 minutes ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (41 minutes ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (1 hour ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (1 hour ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (2 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (3 hours ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (3 hours ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (3 hours ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (3 hours ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (3 hours ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (3 hours ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (3 hours ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (3 hours ago)

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (3 hours ago)

Malayali Vartha Recommends