Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാനും ലൈംഗിക പീഡനത്തിന്റെ ഇര; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കാതല്‍ സന്ധ്യ

03 MARCH 2017 09:17 AM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ യുവനടി ക്രൂരമായി ആക്രമിക്കപ്പെട്ടതിന് പിന്നാലെ മറ്റുതാരങ്ങളും തങ്ങള്‍ക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നു. കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടി ധൈര്യസമേതം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഈ സംഭവം പുറംലോകം അറിയുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പരാതിപ്പെടാന്‍ കഴിയാതിരുന്നവരും പരാതി കൊടുത്തിട്ട് പൊലീസ് അന്വേഷണം വേണ്ടവിധം നടക്കാതിരുന്ന സംഭവങ്ങളും ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. നടിയുടെ വെളിപ്പെടുത്തലോടെ തനിക്കുണ്ടായ സമാനമായ അനുഭവം തുറന്നുപറയുകയാണ് നടി കാതല്‍ സന്ധ്യ.

താനും ലൈംഗികാതിക്രമത്തിന്റെ ഇരയാണെന്ന് നടി വെളിപ്പെടുത്തി. ചെന്നൈയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. കേരളത്തില്‍ ആക്രമിയ്ക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവള്‍ ധൈര്യശാലിയാണ്. ആ അപകടത്തില്‍ നിന്ന് ധൈര്യത്തോടെ കരയകറി. അവളെ കുറിച്ചാലോചിയ്ക്കുമ്പോള്‍ അഭിമാനമുണ്ട്- എന്ന് പറഞ്ഞുകൊണ്ടാണ് കാതല്‍ സന്ധ്യ സംസാരിച്ചു തുടങ്ങിയത്.

ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും എന്നാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ തനിക്ക് പ്രതികരിക്കാനോ പരാതിപ്പെടാനോ കഴിഞ്ഞില്ലെന്നും താരം പറയുന്നു. 'കാതല്‍' സിനിമയിലൂടെ തമിഴ് പ്രേക്ഷകര്‍ക്കും 'ട്രാഫിക്' സിനിമയിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായി മാറിയ താരമാണ് സന്ധ്യ. ചെന്നൈയില്‍ ഐടി ബിസിനസ് സ്ഥാപന ഉടമയായ വെങ്കട്ട് ചന്ദ്രശേഖരന്‍ ആണ് സന്ധ്യയുടെ ഭര്‍ത്താവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (30 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (41 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (47 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends