Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ധനുഷിന്റെ അടിവേര് മാന്താന്‍ സുചിലീക്ക്‌സ്; നഗ്‌ന ചിത്രങ്ങളും വീഡിയോകളും ഇരകള്‍ക്ക് പറയാനുള്ളത്..

07 MARCH 2017 10:27 AM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമ ലോകം അടുത്തിടെ ഇത്രയും ഞെട്ടിയ ഒരു സംഭവം ഉണ്ടായിട്ടില്ല. സുചി ലീക്ക്സ് എന്ന പേരില്‍ തമിഴിലെ പ്രമുഖ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററില്‍ പറന്നുകളിക്കുകയാണ്. ഗായിക സുചിത്ര കാര്‍ത്തികിന്റെ പേരിലാണ് ഈ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.

നടന്‍ ധനുഷിനേയും സംഗീത സംവിധായകന്‍ അനിരുദ്ധിനേയും ലക്ഷ്യമിട്ടുള്ള പോസ്റ്റുകള്‍ വഴി നടിമാരായ സഞ്ജിത ഷെട്ടി, തൃഷ, അനൂയ എന്നിവരുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പുറത്ത് വന്നുകഴിഞ്ഞു. ഇനി നയന്‍താരയുടേയും സംവിധായകന്റേയും സ്വകാര്യ വീഡിയോ പുറത്ത് വിടുമെന്നാണ് ഭീഷണി. ഇതുവരെ ഇരകളായ താരങ്ങള്‍ക്ക് ചിലത് പറയാനുണ്ട്.

ഇത്തരത്തില്‍ പ്രചരിക്കുന്ന വീഡിയോകള്‍ തന്റേതല്ലെന്നാണ് നടി സഞ്ജിത ഷെട്ടിയുടെ പ്രതികരണം. സഞ്ജിതയുടേതെന്ന പേരില്‍ നഗ്‌നവീഡിയോകളാണ് പുറത്ത് വന്നത്. അതേസമയം തന്റെതല്ലെങ്കില്‍ എന്തിനാണ് കണ്ണു നിറയുന്നത് എന്ന് സുചി ലീക്ക്സ് റീട്വീറ്റ് ചെയ്തിരിക്കുന്നു.

മലയാളിയായ തമിഴ് താരം പാര്‍വ്വതി നായരും സുചി ലീക്ക്സില്‍ പെട്ടിട്ടുണ്ട്. പാര്‍വ്വതിയുടേതും ധനുഷിന്റേയും സ്വകാര്യവീഡിയോ ട്വിറ്ററിലിടും എന്നായിരുന്നു ഭീഷണി. ഇതിന് താരം മറുപടിയുമായി വന്നിട്ടുണ്ട്.


ട്വിറ്റര്‍ പോലൊരു പൊതു ഇടത്തില്‍ മറ്റുള്ളവര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ആളുകള്‍ ഇത്തരം വിഡ്ഢിത്തങ്ങള്‍ അവസാനിപ്പിക്കുമെന്ന് കരുതുന്നു. തന്റെ ഭാഗത്ത് തെറ്റൊന്നുമില്ല എന്നാണ് ട്വീറ്റ്.

തൃഷയുടെ പ്രചരിക്കപ്പെട്ട ചിത്രങ്ങള്‍ റാണ ദഗുബാട്ടി ഉള്‍പ്പെടെ ഉള്ളവരുടെ കൂടെയുളളതായിരുന്നു. ഇതിന് പ്രതികാരം ചെയ്യുന്നില്ലെന്നും എല്ലാം കാണുന്നുണ്ടെന്നും തൃഷ പ്രതികരിച്ചു. ദൈവം എല്ലാം കാണുന്നുണ്ടെന്നും താരം പറഞ്ഞു.

നടി അനൂയയും പ്രചാരണം സംബന്ധിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. തന്റേത് എന്ന പേരില്‍ പ്രചരിക്കുന്നത് മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് എന്നാണ് അനൂയയുടെ പ്രതികരണം. ഇത് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അനൂയ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലാണ് ധനുഷിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉള്‍പ്പെടെ ഉള്ളവ ഉന്നയിച്ച് ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാര്‍ത്തികിന്റെ പേരില്‍ ട്വീറ്റുകള്‍ വന്നുതുടങ്ങിയത്. ധനുഷിന്റേയും അനിരുദ്ധിന്റേയും  യഥാര്‍ത്ഥ മുഖം പുറത്ത് കൊണ്ടുവരുമെന്ന് പറഞ്ഞാണ് ട്വീറ്റുകളുടെ പ്രവാഹം.

എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താനല്ല താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നുമാണ് സുചിത്ര കൃഷ്ണന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിൽ  പറയുന്നത്. ഇനിയും പ്രമുഖ താരങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ പരസ്യമാക്കുമെന്ന ഭീഷണിയില്‍ കിടുങ്ങിയിരിക്കുകയാണ് തമിഴ് സിനിമ ലോകം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (12 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (36 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (45 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (55 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

Malayali Vartha Recommends