Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നയന്‍താരയ്ക്ക് സുചിത്രയുടെ ഭീഷണി; 'സുചിലീക്ക്‌സില്‍' അടുത്തത് നയന്‍താരയുടെ ലീലകള്‍

06 MARCH 2017 09:37 AM IST
മലയാളി വാര്‍ത്ത

ചിലര്‍ പറയുന്ന മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കരുത് എന്ന്. എന്നാല്‍ അവര്‍ എന്റെ ജീവിതം നശിപ്പിച്ചു. എന്നെ ഇഷ്ടപ്പെടുന്നവരോട് ഞാന്‍ ചോദിയ്ക്കുന്നു, വീഡിയോ അപ്ലോഡ് ചെയ്യണമോ വേണ്ടയോ- എന്ന സുചിത്രയുടെ പോളിന് 90 ശതമാനം പേരും വേണം എന്ന് പറഞ്ഞപ്പോള്‍ 10 ശതമാനം ആളുകളാണ് വേണ്ട എന്ന് ആവശ്യപ്പെട്ടത്. 

12 മണിക്ക് മുന്‍പ് രണ്ട് നായികമാരുടെ വീഡിയോ അപ് ലോഡ് ചെയ്യും എന്ന് സുചിത്ര പറഞ്ഞിരുന്നു. എന്നാല്‍ നേരം ഏറെ വൈകിയും കാത്തിരുന്ന ആരാധകര്‍ക്ക് അത് കിട്ടിയില്ല. ചിലര്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിയ്ക്കുന്നുണ്ടെന്നും എന്നാല്‍ ഇന്ന് തന്നെ താന്‍ ആ നായികമാരുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്യും എന്ന് സുചിത്ര ഉറപ്പു നല്‍കി.

ആര്‍ക്കും ഞാന്‍ മാപ്പ് നല്‍കില്ല. എല്ലാ 20 മിനിട്ട് കഴിയുമ്പോഴും തമിഴ് നായികമാരുടെ ലീലകള്‍ ഞാന്‍ അപ് ലോഡ് ചെയ്യുന്നതായിരിക്കും. അതിന് വേണ്ടി കാത്തിരുന്നോളൂ എന്നാണ് സുചിത്ര പറഞ്ഞിരിയ്ക്കുന്നത്. ആസ്‌ക് സുചി എന്നൊരു ഹാഷ് ടാഗ് ക്രിയേറ്റ് ചെയ്ത് ആരാധകര്‍ക്ക് എന്തും തന്നോട് ചോദിക്കാനുള്ള സൗകര്യം സുചിത്ര ട്വിറ്ററില്‍ ഒരുക്കിയിരുന്നു. അതില്‍ നയന്‍താരയെ കുറിച്ച് എന്തെങ്കിലും പറയുമോ എന്ന് ഒരു ആരാധകന്‍ ചോദിച്ചപ്പോള്‍ 12 മണിവരെ കാത്തിരിയ്ക്കൂ എന്നായിരുന്നു താരത്തിന്റെ മറുപടി.

തൃഷ, നയന്‍താര, അമല പോള്‍, ഹന്‍സിക എന്നീ നായികമാരുടെ വീഡിയോകള്‍ 12 മണിക്ക് മുന്‍പ് റിലീസ് ചെയ്യുമെന്നും, അതിന് മുന്‍പ് പത്ത് മണിക്ക് ഒരാളുടെ വീഡിയോ റിലീസ് ചെയ്യും എന്നുമായിരുന്നു സുചിത്ര പറഞ്ഞത്. തന്റെ പേരില്‍ ഇപ്പോള്‍ ഒരുപാട് വ്യജ എക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അതൊക്കെ ഡിആക്ടിവേറ്റ് ചെയ്യണമെന്നും സുചിത്ര ആരാധകരോട് ആവശ്യപ്പെട്ടു.

6.30 ന് അനിരുദ്ധിന്റെ അവിഹിത ബന്ധങ്ങള്‍ ട്വീറ്റ് ചെയ്യും എന്ന് പറഞ്ഞ സുചിത്ര അത് പോലെ ചെയ്തു. അനിരുദ്ധിന്റെ അവിഹിത ബന്ധങ്ങള്‍ക്ക് ഒരുപാട് തെളിവുകള്‍ ഇതിനോടകം സുചിത്രയുടെ എക്കൗണ്ടില്‍ നിന്നും പുറത്ത് വന്നു കഴിഞ്ഞു.

സമര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണിത്. നടന്‍ വിശാലിനൊപ്പം തൃഷയും സുനൈനയും. സാധാരണ ഒരു ചിത്രമായി ഇതിനെ തോന്നുന്നുണ്ടോ എന്നാണ് സുചിയുടെ ചോദ്യം

24 മണിക്കൂറിനുള്ളില്‍ ട്വിറ്ററില്‍ സുചിത്രയുടെ ഫോളോവേഴ്സ് 15 ആയിരമായി കൂടി. അതില്‍ താന്‍ അനുഗ്രഹീതയാണെന്നാണ് ഗായിക പറയുന്നത്. ഇതൊക്കെ സുചിത്രയുടെ പബ്ലിസിറ്റിസ്റ്റണ്ടാണെന്ന് വിമര്‍ശകരും പറയുന്നു. സുരഭി, ഹന്‍സിക, നയന്‍താര ഇവരില്‍ ആരുടെ കാര്യമാണ് അടുത്തതായി പറയേണ്ടത് എന്ന് സുചി സര്‍വെ നടത്തിയിരുന്നു. നയന്‍താരയാണ് അതില്‍ ജയിച്ചത്. നയന്‍താര പ്രമുഖ സംവിധായകനും നടനുമൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത കാര്യം സുചിത്ര വെളിപ്പെടുത്തി.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (30 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (41 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (47 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends