Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ധനുഷും അമലയും തമ്മിൽ വഴിവിട്ട ബന്ധം; സുചിത്ര കാര്‍ത്തിക്

06 MARCH 2017 10:16 AM IST
മലയാളി വാര്‍ത്ത

റേഡിയോ ജോക്കിയും ഗായികയുമായ സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ അക്കൗണ്ട് കോളിവുഡിന് തന്നെ തലവേദനയായി മാറിയിരിക്കുകയാണ്. ധനുഷും അമലാ പോളും, ധനുഷും പാര്‍വതി നായരും, അതുപോലെ ചിന്മയിയും അനിരുദ്ധും തമ്മിലുള്ള അരുതാത്ത ബന്ധത്തിന്റെ തെളിവുകളും മറ്റും പുറത്തുവിടും എന്നാണ് ഈ ട്വിറ്റര്‍ അക്കൗണ്ടില്‍ വെല്ലുവിളി നടക്കുന്നത്. ധനുഷ്, ആന്‍ഡ്രിയ, തൃഷ, അനിരുദ്ധ് തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സുചിത്രയുടെ അക്കൗണ്ടിലൂടെ പുറത്തായിരുന്നു. പിന്നീടുള്ള ട്വീറ്റുകളില്‍ പാര്‍വ്വതി നായര്‍, അമലാ പോള്‍ തുടങ്ങിയ സെലിബ്രിറ്റി നടിമാരുടെ പേരുകളും സുചിത്ര പറഞ്ഞിട്ടുണ്ട്. പാര്‍വതി നായര്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ധനുഷിനും അമല പോളിനും എതിരെ ഗുരുതര ആരോപണവുമായി സുചിത്ര രംഗത്തെറിക്കുകയാണ്.

ധനുഷും നടി അമല പോളും തമ്മില്‍ വഴിവിട്ട ബന്ധമെന്ന് ഗായിക സുചിത്ര കാര്‍ത്തിക്. അമല പോളും ധനുഷും തമ്മിലുള്ള ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് സുചിത്ര ട്വീറ്റ് ചെയ്തു. സംവിധായകന്‍ എ.എല്‍ വിജയിയുമായുള്ള അമലയുടെ വിവാഹബന്ധം തകരാന്‍ കാരണം ധനുഷാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സുചിത്രയുടെ ആരോപണം.

ധനുഷും അനിരുദ്ധും തന്നെ മയക്കുമരുന്ന് നല്‍കി തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാര്‍ത്തിക ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമലയും ധനുഷും തമ്മില്‍ വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ച് സുചിത്ര രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം ധനുഷ്-തൃഷ, അനിരുദ്ധ്-ആന്‍ഡ്രിയ എന്നിവരുടെ സ്വകാര്യ ചിത്രങ്ങള്‍ സുചിത്ര പുറത്ത് വിട്ടിരുന്നു.

ചിത്രങ്ങള്‍ പുറത്ത് വിട്ടതിന് പിന്നാലെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സുചിത്ര പറഞ്ഞിരുന്നു. അതേസമയം സുചിത്രയ്‌ക്കെതിരെ തമിഴ് സിനിമാ ലോകത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. വ്യക്തികളെ അപമാനിച്ച് പ്രശസ്തി നേടുകയാണ് സുചിത്രയുടെ ലക്ഷ്യമെന്ന് താരങ്ങള്‍ കുറ്റപ്പെടുത്തിയിട്ടുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (30 minutes ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (43 minutes ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (1 hour ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (1 hour ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (2 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (3 hours ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (3 hours ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (3 hours ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (3 hours ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (3 hours ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (3 hours ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (3 hours ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (3 hours ago)

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (3 hours ago)

Malayali Vartha Recommends