Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ധനുഷുമായി ലൈംഗിക ബന്ധം; സുചിത്രയെ ഭര്‍ത്താവ് ഉപേക്ഷിക്കുന്നു മാനസിക സമ്മര്‍ദ്ദമെന്ന് കാര്‍ത്തിക്

06 MARCH 2017 11:09 AM IST
മലയാളി വാര്‍ത്ത

കേട്ടാലും കണ്ടാലും നടുങ്ങുന്ന സംഭവങ്ങളാണ് ഇപ്പോള്‍ തമിഴ് സിനിമയ്ക്കകത്ത് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്. സിനിമയ്ക്കത്തെ സ്വകാര്യ ബന്ധങ്ങളും മറ്റും ഗായിക സുചിത്ര കാര്‍ത്തിക്ക് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടുകൊണ്ടിരിയ്ക്കുന്നു. നടന്‍ ധനുഷിനോടുള്ള ശത്രുത തീര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് സുചിത്ര തമിഴ് സിനിമയ്ക്കകത്തെ മറ്റ് താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും പുറത്തുവിടുന്നത്. ഒരു ഘട്ടത്തില്‍ ധനുഷ് തന്നെ ബലാത്സംഗം ചെയ്തു എന്ന് വരെ ഗായിക വെളിപ്പെടുത്തി. എന്തായാലും ഇതോടെ താരത്തിന്റെ ദാമ്പത്യകാര്യത്തിലും തീരുമാനമായി.

ധനുഷിനെതിരെ സുചിത്ര ട്വിറ്ററില്‍ ട്വീറ്റ് ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ഭര്‍ത്താവും നടനുമായ കാര്‍ത്തിക് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ട്വീറ്റ് പിന്‍വലിയ്ക്കുകയും ആരോപണത്തില്‍ കഴമ്പില്ലെന്ന് കാര്‍ത്തിയ്ക്ക് പറയുകയുമുണ്ടായി. സുചിത്രയുടെ ട്വിറ്റര്‍ എക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന സന്ദേഹം ആളുകള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഹാക്ക് ചെയ്യപ്പെട്ടതല്ല എന്നും, സുചിത്ര തന്നെയാണ് എല്ലാം ട്വീറ്റ് ചെയ്യുന്നത് എന്നും, സുചിത്ര വല്ലാത്തൊരു മാനസിക സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണെന്നും കാര്‍ത്തിക് അറിയിച്ചു.

കാര്‍ത്തിക്കിന്റെ പ്രതികരണത്തിന് പിന്നാലെയാണ് തന്നെ ധനുഷും സംഗീത സംവിധായകന്‍ അനിരുദ്ധും പീഡിപ്പിച്ചു എന്ന വെളിപ്പെടുത്തലുമായി സുചിത്ര രംഗത്തെത്തിയത്. മയക്ക് മരുന്ന് തന്ന് തന്നെ രണ്ട് പേരും പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ഇപ്പോള്‍ കേൾക്കുന്നത്  സുചിത്രയും കാര്‍ത്തിയ്ക്കും വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന്. സുചിത്രയുടെ ട്വീറ്റും ആരോപണങ്ങളും കാര്‍ത്തിക്കിനെയും ബാധിയ്ക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണത്രെ വിവാഹ മോചനം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (13 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (37 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (46 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (56 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

Malayali Vartha Recommends