Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നായികയുടെ ചുണ്ടുകള്‍ ചുവന്നു, അവള്‍ വികാരവിവശയായി! 19-ാം ടേക്കില്‍ ഓക്കെയായ ലിപ് ലോക്ക് ചുംബനം!

07 MARCH 2017 09:41 AM IST
മലയാളി വാര്‍ത്ത

പ്രണയരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ നായകന്‍ സിരീഷ് ഭരയങ്കര ടെന്‍ഷനിലായിരുന്നു. സംവിധായകന്‍ ധരണീധരന്റെ പുതിയ ചിത്രത്തിലാണ് നായകനും നായികയും തമ്മിലുള്ള ചുംബന രംഗത്തിന്റെ ചിത്രീകരണം 19 ടേക്ക് വരെയെത്തിയത്. ബര്‍മ, ജാക്സണ്‍ ദുരൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധരണീധരന്‍ സംവിധാനം ചെയ്യുന്ന 'രാജാ രങ്കുസ്‌കി' എന്ന ചിത്രത്തിലായിരുന്നു ചുംബന രംഗം. ക്രൈത്രില്ലറാണ് ചിത്രം. മെട്രോ ഫെയിം സിരീഷും ചാന്ദിനിയുമായിരുന്നു നായികാനായകന്‍മാര്‍. ലിപ് ലോക്ക് ചുംബനരംഗമാണ് സംവിധായകന്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഇക്കാര്യം നായികയോട് ആദ്യമേ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. നായകന്‍ പതുക്കെ ഒരു തവണ ചുംബിക്കുമെന്നാണ് സംവിധായകന്‍ ചാന്ദിനിയോട് പറഞ്ഞത്.

ചാന്ദിനിയോട് ഇക്കാര്യത്തില്‍ സംവിധായകന്‍ അനുവാദവും ചേദിച്ചു. പറായതെ ചെയ്താല്‍ പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടായാലോ എന്ന് ഭയന്നായിരുന്നു അത്. ചാന്ദിനി വളരെ പോസിറ്റീവായാണ് ഇതിനെ കണ്ടത്. ഒന്നോ രണ്ടോ തവണ ചുംബിച്ചെന്ന് കരുതി ഒന്നും സംഭവിക്കില്ലല്ലോ എന്നായിരുന്നു ചാന്ദിനിയുടെ മറുപടി. ഷോട്ടിനെ സംബന്ധിച്ച കാര്യങ്ങള്‍ സിരീഷിനേയും അറിയിച്ചു. ചുംബിക്കുമ്പോള്‍ മുഖത്ത് യാതൊരു വിധ ടെന്‍ഷനും പാടില്ല. ഒറ്റ ടേക്കില്‍ ഓകെ ആകണം എന്നായിരുന്നു സംവിധായകന്റെ ആവശ്യം. 

സംവിധായകന്റെ നിര്‍ദേശ പ്രകാരം നാകന്‍ നായികയെ ചുംബിച്ചു. ഒറ്റ ഷോട്ടില്‍ ഓകെ ആക്കണമെന്ന് കരുതിയെങ്കിലും നടന്നില്ല. ചുംബിക്കാന്‍ അറിയാത്ത ഒരാള്‍ ചുംബിക്കുന്നതുപോലെയായിരുന്നു ചുംബനം. ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നതുപോലെ. ഒറ്റ ടേക്കില്‍ ഓകെയാക്കണം എന്നുകരുതിയ രംഗം ഒന്നില്‍ ഒതുങ്ങിയില്ല. പ്രണയ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ സിരീഷ് ടെന്‍ഷനാകുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു. പതിനെട്ടു തവണയും താന്‍ ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നും ധരണീധരന്‍. 

ഒടുവില്‍ പത്തൊമ്പതാമത്തെ ടേക്കില്‍ രംഗം ഓകെയായി. ചാന്ദ്നിയുടെ ചുണ്ടുകള്‍ വല്ലാതെ ചുവന്ന് തുടുത്തിരുന്നു. അവര്‍ വല്ലാതെ വികാരവിവശയായി. ഇങ്ങനെ സംഭവിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രീകരണത്തിന് ശേഷം ചാന്ദിനി വല്ലാതെ അസ്വസ്ഥയായിരുന്നു. എന്നാല്‍ സിനിമയക്ക് ഏറെ അനിവാര്യമായ രംഗമായിരുന്നു അത്. അത് മനസിലാക്കി പ്രവര്‍ത്തിച്ച ചാന്ദിനിക്ക് സംവിധായകന്റെ അഭിനന്ദന് പ്രവാഹമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (12 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (36 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (45 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (55 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

Malayali Vartha Recommends