Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരണം മുന്നില്‍ കണ്ടിട്ടും ആ മലയാളി പൈലറ്റ് ദൈവത്തില്‍ വിശ്വസിച്ചു; യാത്രക്കാരോട് വരാന്‍ പോകുന്ന അത്യാപത്തിനെ പറ്റി ഒന്നും മിണ്ടിയില്ല

19 AUGUST 2015 09:44 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

അനേകം പേരുടെ മരണം മുന്നില്‍ കണ്ടിട്ടും ജെറ്റ് എയര്‍വേസിന്റെ മലയാളിയായ പൈലറ്റ് മനോജ് രാമവാര്യര്‍ ദൈവത്തില്‍ ഉറക്കെ വിശ്വസിച്ചു. തന്റെ ദൈവം ഈ അത്യാപത്തില്‍ നിന്നും രക്ഷപ്പെടുത്തും എന്ന് മനോജ് ഉറക്കെ വിശ്വസിച്ചു. വിമാനം അത്യാപത്തിലേക്കാണ് പോകുന്നതെന്ന് അദ്ദേഹം യാത്രക്കാരെ അറിയിച്ചില്ല. പകരം എയര്‍പോര്‍ട്ട് അധൃകൃതരേയും ക്യാബിന്‍ ക്രൂവിനേയും വിവരം അറിയച്ചു. തന്റേയും സഹ പൈലറ്റിന്റേയും ടെന്‍ഷന്‍ യാത്രക്കാരിലേക്ക് ഷെയര്‍ ചെയ്യാന്‍ മനോജ് ആഗ്രഹിച്ചില്ല.
155 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ക്യാബിന്‍ ക്രൂവും വിമാനത്താവള അധികൃതരുമൊക്കെ വിമാനം അപകടാവസ്ഥയിലാണ് എന്നറിഞ്ഞിട്ടും യാത്രക്കാര്‍ ഇക്കാര്യങ്ങളൊന്നും അറിഞ്ഞില്ല. പൈലറ്റിന്റെ നിര്‍ദ്ദേശ പ്രകാരം കാലാവസ്ഥ കാരണം ലാന്‍ഡിംഗ് വൈകുമെന്ന് മാത്രം അനൗണ്‍സ് ചെയ്തു. ഇതറിഞ്ഞ യാത്രക്കാര്‍ പലരും പൈലറ്റിനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. എന്നാല്‍ ലാന്‍ഡിംഗ് കഴിഞ്ഞാണ് യാത്രക്കാര്‍ ഇക്കാര്യം അറിയുന്നത്. അന്നേരം അവര്‍ അറിയാതെ ദൈവത്തെ വിളിച്ചുപോയി. ആ വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാര്‍ തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നു. തങ്ങളെ ഇതൊന്നും അറിയിച്ച് പരിഭ്രാന്തരാക്കാതെ സുരക്ഷിതരായി നിലത്തിറക്കിയ പൈലറ്റിന് നന്ദി അറിയിക്കുകയാണ് യാത്രക്കാര്‍.
പല യാത്രക്കാരും മലയാളി വാര്‍ത്തയോട് ഇക്കാര്യം സ്തിരീകരിച്ചിട്ടുണ്ട്. തെളിവിനായി അവര്‍ സഞ്ചരിച്ച ടിക്കറ്റ് പോലും അറ്റാച്ച് ചെയ്തിട്ടുണ്ട്. \"\"\"\"
155 പേരെ രക്ഷിച്ച പൈലറ്റിന്റെ ധീരത മുന്നില്‍ നിര്‍ത്തി മലയാളി വാര്‍ത്ത പ്രസിദ്ധീകരിച്ച വാര്‍ത്ത ഏതാണ്ട് 6 മണിക്കൂറിനുള്ളില്‍ അറുപതിനായിരത്തിലധികം പേരാണ് വാര്‍ത്തയില്‍ നിന്നു മാത്രം ഷെയര്‍ ചെയ്തത്. 10 ലക്ഷം പേരിലധികം ഫേസ്ബുക്കിലൂടെ ഇത് അറിയുകയും ചെയ്തു.
പൈലറ്റിന്റെ ധീരമായ പ്രവൃത്തിയെ അനുമോദിച്ച് ലോകത്തെമ്പാടുമുള്ള ആയിരക്കണക്കിന് പേരാണ് കമന്റുകളിട്ട് ഈ വിഷയം സജീവമാക്കുകയും ചെയ്തു.\"\"
തിരുവനന്തപുരം വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 6.50 നാണ് സംഭവം. ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. കൊച്ചിയില്‍ കനത്ത മൂടല്‍മഞ്ഞായതിനാല്‍ വിമാനത്തെ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. തിരുവനന്തപുരത്തെത്തി ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ഇവിടെയും കനത്ത മൂടല്‍ മഞ്ഞായിരുന്നു. മാത്രമല്ല ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സംവിധാനം തകരാറിലുമായിരുന്നു. തുടര്‍ന്ന് വിമാനമിറങ്ങാതെ വീണ്ടും വട്ടമിട്ടു പറന്നു. 
ഇങ്ങനെ മൂന്നുതവണ ശ്രമിച്ചെങ്കിലും ഇറങ്ങാന്‍ കഴിഞ്ഞില്ല. നാലാം തവണ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ ഇന്ധനം തീര്‍ന്നു വരുന്നതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചു. മറ്റൊന്നും ചെയ്യാനില്ല എന്നുപറഞ്ഞ് മേയ് ഡേയ് എന്ന അവസാന സന്ദേശവുമറിയിച്ചു. അത്യാപത്ത് സംഭവിക്കുന്ന സമയത്ത് എല്ലാവരുടേയും ജീവന്‍ നഷ്ടപ്പെടും എന്ന് കാട്ടിയുള്ള അവസാനത്തെ ഇന്റര്‍നാഷണല്‍ റേഡിയോ ടെലഫോണ്‍ ഡിസ്ട്രസ് സിഗ്‌നല്‍ സന്ദേശമാണ് മേയ് ഡേയ്. തുടര്‍ന്ന് എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിമാനത്താവളത്തില്‍ അടിയന്തര സംവിധാനം സജ്ജമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. 
ഇതോടെ അടിയന്തരഘട്ടത്തെ നേരിടാനായി വിമാനത്താവളത്തില്‍ അഗ്‌നിശമനസേന, ആംബുലന്‍സ്, വൈദ്യസഹായത്തിനുള്ള സംവിധാനങ്ങള്‍ എന്നിവ സജ്ജമാക്കി. 
കൊച്ചിയില്‍നിന്ന് വിമാനം രാവിലെ 6.51നാണ് ഇവിടെയെത്തിയത്. ഇന്ധനം തീര്‍ന്നെങ്കിലും ഇടിച്ചിറക്കാതെ ആവുന്നത്ര പറന്നതിനുശേഷം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് സന്ദേശം നല്‍കി. തുടര്‍ന്ന് 7.04 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. ഈ സമയത്ത് ഫ്യൂവല്‍ മീറ്ററില്‍ ഇന്ധനത്തിന്റെ അളവ് പൂജ്യമായിരുന്നു. വിമാനത്തിനുള്ളില്‍ ഇതൊന്നുമറിയാതെ കളിച്ച് ചിരിച്ചിരുന്ന യാത്രക്കാര്‍ പിന്നീടാണ് വിവരം അറിഞ്ഞത്. ഉടന്‍ യാത്രക്കാരും വിമാനജീവനക്കാരും പൈലറ്റിന് നന്ദി പറഞ്ഞു. തങ്ങളെ ഒന്നും അറിയിക്കാതെ എല്ലാതീയും തിന്ന പൈലറ്റിന് പ്രിയ മനോജിന് നല്ല നമസ്‌കാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (9 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (35 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (54 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (58 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends