Widgets Magazine
02
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരൻ ഹാഫിസ് സയീദിന്റെ പ്രധാന സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു,.ഇന്ത്യയുടെ ശത്രുക്കളുടെ കൊല്ലുന്ന അജ്ഞാതൻ..പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ..പാകിസ്താന്റെ നെഞ്ചിൽ ഇടിമിന്നലായി അടുത്ത മരണം..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ഊഹാപോഹങ്ങളെ തള്ളി തമിഴ്‌നാട് ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ.. പ്രശ്‌നങ്ങള്‍ക്കിടെ താന്‍ രാജിവെച്ച് കൃഷിപ്പണിക്ക് പോകുമെന്ന മുന്നറിയിപ്പും അണ്ണാമലൈ നല്‍കി..


2025ലെ ഏഷ്യാ കപ്പ് ട്രോഫി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുംബൈയിലെ ആസ്ഥാനത്ത് എത്തിച്ചേക്കും.. പ്രതിസന്ധി തുടരുകയാണെങ്കിൽ, നവംബർ 4 ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐസിസിയെ സമീപിക്കും..

ചൈനയ്ക്ക് പോലും ഏറ്റവും ഭയമുള്ള ഇന്ത്യയിലെ ​ഗ്രാമം... ഭീതി ഉണർത്തുന്നത് അതിലാണ്! പാസിഘട്ട് എന്ന കാവൽക്കാരൻ...

15 DECEMBER 2021 11:00 PM IST
മലയാളി വാര്‍ത്ത

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

ഉദയ സൂര്യന്റെ നാടായ അരുണാചല്‍ പ്രദേശ്. അവിടേക്കുള്ള കവാടം ഒരു രാജ്യത്തെ ഏറെ ഭയപ്പെടുത്തുന്നു. വിശ്വസിക്കാൻ ആർക്കും ആദ്യം കഴിയില്ല, എന്നാൽ ഇത് വിശ്വസിച്ചേ മതിയാകൂ.... ആദ്യ കാഴ്ചയില്‍ അസമിനെ പോലെ കിടക്കുന്ന ഇവിടം പുരാതന ഗ്രാമങ്ങളുടെ ഒരു കേന്ദ്രമാണ്. സിയോങ് നദിയുടെ തീരത്ത്, ചൈനയുടെ അതിര്‍ത്തിയോടടുത്ത് കിടക്കുന്ന പാസിഘട്ട് എന്ന ഈ ​ഗ്രാമമാണ് ചൈനയെ വിറപ്പിക്കുന്നത്.

ഈ നാടിനെ തേടി അധികമാരും പോയിട്ടില്ലെങ്കിലും പറയുവാനും കാണുവാനും ഇവിടെ ഏറെയുണ്ട്. മനസ്സിനെ കുളിരണിയിപ്പിക്കുന്ന കാഴ്ചകളും പ്രകൃതി ഭംഗിയും ഇവിടേക്ക് ആകര്‍ഷിക്കുന്നത് സാഹസികരെ മാത്രമല്ല, പ്രകൃതി സ്‌നേഹികളെയും സഞ്ചാരികളെയും കൂടിയാണ്. തേയിലത്തോട്ടങ്ങളാല്‍ നിറഞ്ഞു കിടക്കുന്ന പാസിഘട്ട് അതിമനോഹരമാണ്.

കൈയൂക്കിന്റെ ബലത്തിൽ അയൽ രാജ്യങ്ങളെ കടന്നാക്രമിക്കുകയും തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നത് ചൈനയുടെ രീതിയാണ്. ഇന്ത്യയോട് മാത്രമാണ് കൈയൂക്കിന്റെ ബലം ചൈനയ്‌ക്ക് കാണിക്കാൻ സാധിക്കാത്തത്. കാരണം ശക്തമായി തിരിച്ചടിയാണ് ഓരോ തവണയും ചൈനയ്ക്ക് ഇന്ത്യയുടെ ഭാ​ഗത്ത് നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ കരുത്തും ആയുധബലവും എത്രത്തോളമുണ്ടെന്ന കൃത്യമായ ബോധം തന്നെയാണ് പ്രകോപനങ്ങൾക്കപ്പുറം മറ്റൊരു നീക്കത്തിലേക്കും ചൈനയെ പ്രേരിപ്പിക്കാത്തത് എന്നതാണ് സത്യാവസ്ഥ.

ഇന്ത്യൻ പ്രതിരോധത്തിന്റെ പുതിയ അടയാളമായ പാസിഗഢ് അഡ്വാൻസ്ഡ് ലാന്‍ഡിങ് ഗ്രൗണ്ട് ഈ സംസ്ഥാനത്തിലെ പ്രധാന ആകർഷണമാണ്. അതിർത്തിയിൽ ചൈനയുടെ അതിക്രമങ്ങളെ തടയുവാൻ ഇന്ത്യ നിർമ്മിച്ച എയർ സ്ട്രിപ്പാണ് പാസിഗഢ് അഡ്വാൻസ്ഡ് ലാന്‍ഡിങ് ഗ്രൗണ്ട് എന്നത്. 

ഇന്ത്യൻ പ്രതിരോധത്തിന്റെ പുതിയ അടയാമായ പാസിഘട്ട് അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ട്, ഇന്ന് ചൈന ഏറ്റവുമധികം ഭയപ്പെടുന്ന ഇന്ത്യൻ സൈനിക സങ്കേതമാണ്. അതിർത്തിയിൽ ചൈനയുടെ അതിക്രമങ്ങളെ തടയുവാൻ ഇന്ത്യ നിർമ്മിച്ച ഏറ്റവും പുതിയ എയർ സ്ട്രിപ്പാണ് അരുണാചൽപ്രദേശിലെ പാസിഘട്ടിലുള്ള ഈ ലാൻഡിംഗ് ഗ്രൗണ്ട്. ചൈനയുടെ എല്ലാ ദുഷ്ട നീക്കങ്ങളേയും ചെറുക്കാൻ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണ് ഈ എയർസ്റ്റ്രിപ്പും താഴ്വരയും.

അതേസമയം, അരുണാചൽ പ്രദേശിലെ ഏറ്റവും പഴയ നഗരം എന്ന പെരുമയും പാസിഘട്ടിനുണ്ട്. ഇവിടുത്തെ അബോർ ഹില്ലിലേക്കു എളുപ്പത്തിൽ എത്തുവാനും ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കുവാനുമൊക്കെയാണ് ബ്രിട്ടീഷുകാരുടെ കാലത്ത് ഇങ്ങനെയൊരു നഗരത്തെ രൂപകല്പന ചെയ്‌തെടുത്തത്. ആദ്യ കാലം മുതൽ തന്നെ ആദി എന്ന പേരായ ഗോത്രവർഗ്ഗക്കാരുടെ ഇടമായിരുന്നു ഇവിടം. ഇന്നും പാസിഘട്ടിന്റെ വിവിധ ഭാഗങ്ങളിലായി അവർ ജീവിക്കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമെന്ന് കെപിസിസി  (2 hours ago)

ഒന്‍പതാം ക്ലാസ്സുകാരിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചു  (2 hours ago)

ക്രിസ്തുമതം ഭീഷണി നേരിടുന്നുവെന്ന് ഡോണള്‍ഡ് ട്രംപ്  (2 hours ago)

ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കിയാലേ വികസനം പരിപൂര്‍ണമായി സാധ്യമാകുകയുള്ളുവെന്ന് നടന്‍ മമ്മൂട്ടി  (3 hours ago)

ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

കാറുമായി റോഡിലിറങ്ങി 16കാരന്‍ കാട്ടിക്കൂട്ടിയത്?  (3 hours ago)

നടന്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷ് വിവാഹിതനാകുന്നു  (5 hours ago)

ദേവസ്വം ഉദ്യോഗസ്ഥര്‍ വലയിലായിത്തുടങ്ങി: ശബരിമലയിലെ പൂഴ്ത്തിവച്ചിരുന്ന രേഖകള്‍ ഓരോന്നായി അന്വേഷണസംഘം പൊക്കുന്നു  (5 hours ago)

അമ്മമാര്‍ വിളിച്ചു ഞാന്‍ വന്നു രാഹുലിന്റെ പ്രതികരണം !! സതീശന് വല്ലാതെ ചൊറിയുന്നുണ്ടെങ്കില്‍ മാറിയിരുന്ന് ചൊറിഞ്ഞോ; ആശ വര്‍ക്കാര്‍മാരുടെ സമരവേദിയില്‍ മൊടയിറക്കിയ പ്രതിപക്ഷ നേതാവിന്റെ പരിപ്പെടുത്ത് ഷാഫി  (7 hours ago)

ആണ്‍കുട്ടികള്‍ തെറ്റ് ചെയ്യും, അവരെ തടയേണ്ടത് സ്ത്രീകളുടെ കടമയാണ്: എഎസ്പിയുടെ പരാമര്‍ശങ്ങള്‍ വിവാദത്തില്‍  (7 hours ago)

സഹോദരപുത്രനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ വയോധിക മരിച്ചു  (8 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്തു  (8 hours ago)

യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി  (9 hours ago)

പുകയില ഉപയോഗം നിരോധിച്ച് മാലിദ്വീപ്; നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ പിഴ  (9 hours ago)

Indias-military-drills പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ!!!  (9 hours ago)

Malayali Vartha Recommends