കുഞ്ഞുങ്ങള്‍ക്ക് ഡി.പി.ടി എടുക്കാന്‍ മറക്കരുത്, രോഗം വന്നാല്‍ മരുന്നില്ല

കുഞ്ഞുങ്ങള്‍ ഡിപിടി എടുക്കാന്‍ മറക്കരുത്, കാരണം ഡിപിടി എടുക്കാതിരുന്നാല്‍ വന്നു ചേരാവുന്ന ഡിഫിതീരിയ രോഗത്തിന് ഇനി ഇന്ത്യയില്‍ മരുന്നില്ല. കേരളം ഉന്മൂലനം ചെയ്ത രോഗമായാണ് ഡിഫിതീരിയയെ കാണുന്നത്. എന്നാല്‍ കോഴിക്കോട് മുപ്പതോളം പേര്‍ക്ക് ഡിഫ്തീരിയ രോഗം റിപ്പോര്‍ട്ട് ചെയ്തു. കടുത്ത പനിയും തൊണ്ടവേദനയും ഉമിനീര് ഇറക്കാനുള്ള ബുദ്ധിമുട്ടുമാണ് രോഗലക്ഷണങ്ങള്‍.
ഡിഫ്തീരിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഡിഫ്തീരിയ ആന്റി സിറം എന്ന മരുന്നിന്റെ അവസാന സ്റ്റോക്ക് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടെത്തിച്ചിരുന്നു. കോഴിക്കോട് വേങ്ങര മുഹമ്മദ് ഫവാസിനെ(14) ചികിത്സിക്കുന്നതിനു വേണ്ടിയാണ് ഡല്‍ഹിയില്‍ നിന്നും മരുന്നെത്തിച്ചത്. 20 ആംപ്യൂളുകളാണ് കേരളത്തിലെത്തിച്ചത്. ഫവാസിനെ കൂടാതെ ചികിത്സയിലുള്ള മറ്റ് ചിലര്‍ക്ക് കൂടി മരുന്ന് പ്രയോജനപ്പെട്ടു. ഫവാസിന്റെ ചികിത്സയ്ക്ക് 20 ആംപ്യൂളുകളുടെ ആവശ്യമുണ്ടായിരുന്നില്ല.
രാജ്യത്ത് ഡിഫിതീരിയയെ പ്രതിരോധിക്കാന്‍ മരുന്നില്ലെന്ന കമ്പനിയുടെ വാദം എത്രമാത്രം ശരിയാണെന്നറിയില്ല രാജ്യത്ത്ഉന്മൂലനം ചെയ്‌തെന്നു പറയപ്പെടുന്ന രോഗമായതു കൊണ്ടാണ് മരുന്ന് ലഭ്യമല്ലാത്തതെന്ന് കമ്പനി അധികൃതര്‍ പറയുന്നു. എന്നാല്‍ കമ്പനികളുടെ വാദം പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയില്ല.

കോഴിക്കോട് ജില്ലയിലാണ് ഡിഫ്തീരിയ രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ഉന്മൂലനം ചെയ്യപ്പെട്ട പല രോഗങ്ങളും ഇതിനകം മടങ്ങി വന്നിട്ടുണ്ട്. പലതിനും മരുന്നും ലഭ്യമല്ല. രോഗം വരാതിരിക്കാനുള്ള എളുപ്പമാര്‍ഗ്ഗം പ്രതിരോധ കുത്തിവയ്പാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഡിപിടി കുത്തിവയ്പ്പും നേരത്തെ മുതല്‍ വിവാദത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha