Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പാഠം 1 ഒരു വിലാപം; പ്രസ്‌ക്ലബ് വിവാദത്തെപ്പറ്റി പ്രസ് ക്ലബിന് വേണ്ടി എസ്. ചന്ദ്രമോഹന്‍ തുറന്നെഴുതുന്നു

12 JULY 2016 01:35 PM IST
സ്വന്തം ലേഖകന്‍

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

പ്രസ്‌ക്ലബിലെ ബാര്‍ വിവാദത്തില്‍ ഇങ്ങനെ തലയിടണമെന്ന് കരുതിയതല്ല. എന്നാല്‍ മാധ്യമ ഗുണ്ട, കൂലിയെഴുത്ത്, മദ്യക്കച്ചവടം, അനധികൃത ബാര്‍ തുടങ്ങിയ പ്രയോഗങ്ങള്‍ സഹിച്ചു മടുത്തു. പരിചയക്കാര്‍ പലരും ചോദിച്ചു തുടങ്ങി. 'നിങ്ങളുടെ പ്രസ് ക്ലബില്‍ ഇതൊക്കെയാണോ പരിപാടി?' എന്ന്. അടുത്ത സുഹൃത്തുക്കളുടെ സ്‌നേഹത്തിന്റെ മേമ്പൊടിയുള്ള 'കോനയടി' വേറെ. മാനം പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ.
അതുകൊണ്ടാണ് ചില കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ആദ്യമേ പറയാം. സുനിതാദേവദാസിനോട് എനിക്ക് വിരോധമില്ല. പ്രസ്‌ക്ലബ് വാര്‍ത്തകള്‍ അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയോടും വിരോധമില്ല. ഈ വിഷയത്തില്‍ ഞാനും ഷാജനും പല തവണ തെറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡിയില്‍ ഷാജനും മറ്റുമെതിരേ നിയമനടപടി വേണമെന്ന് ശക്തമായി വാദിച്ചതും ഞാനാണ്. എന്നാല്‍ വിരോധമില്ല. എല്ലാവര്‍ക്കും വിമര്‍ശിക്കുവാന്‍ അവകാശമുണ്ട്. പക്ഷേ അത് അധിക്ഷേപമായും, അപമാനിക്കലായും മാറുമ്പോഴാണ് പ്രതികരിക്കുന്നത്.
1. എന്താണ് പ്രസ് ക്ലബ് ബാര്‍?
പ്രസ്‌ക്ലബിന്റെ സ്ഥാപന കാലം മുതല്‍ സീനിയര്‍ മാധ്യമപ്രവര്‍ത്തകര്‍ അവിടെ ഒത്തുകൂടുകയും മദ്യപിക്കുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നു. പ്രസ്‌ക്ലബ് വികസിച്ച്, മൂന്ന് പത്രസമ്മേളന ഹാളുകളും, തൊട്ടടുത്ത കെട്ടിടത്തില്‍ ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടും ഏറ്റവും താഴെ സെല്ലാര്‍ എന്ന സങ്കേതവും ഉണ്ടായി. ഇപ്പോള്‍ പ്രചരിപ്പിക്കുന്നപോലെ കൊള്ള സങ്കേതമല്ല.
ജോലി കഴിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ ഒത്തു കൂടന്ന സ്ഥലം. ഇവിടെ 'ബാര്‍' ഇല്ല. ബാര്‍ എന്നാല്‍ ലാഭത്തിന് മദ്യം വില്‍ക്കുന്ന സ്ഥലമാണ്. ഇവിടെ ചിലര്‍ മദ്യം വാങ്ങിവരികയും, ചിലര്‍ പ്രസ്‌ക്ലബിലെ രണ്ട് സ്റ്റാഫിനെക്കൊണ്ട് മദ്യം വാങ്ങി കഴിക്കുകയും ചെയ്യും.
ഇതിന് ഒരു കാലത്ത് മദ്യ പെര്‍മിറ്റ് ഉണ്ടായിരുന്നു. കാലക്രമത്തില്‍ പുതുക്കിയില്ല. ഇപ്പോള്‍ മദ്യ നയം കര്‍ശനമായപ്പോള്‍ വിമര്‍ശനം ഉയര്‍ന്നു. ഇവിടെ മദ്യക്കച്ചവടമില്ലെന്നും, സര്‍ക്കാര്‍ വിലയ്ക്ക് മദ്യം വാങ്ങി കഴിക്കലേ ഉള്ളുവെന്നും പലതവണ അധികാരികളെ ബോധ്യപ്പെടുത്തി. നിങ്ങളുടെ കൂട്ടത്തിലുള്ളവര്‍ തന്നെ വിമര്‍ശിക്കുന്നതിനാല്‍ ഈ പരിപാടി നിര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. നിര്‍ത്തി. പെര്‍മിറ്റ് പുതുക്കാന്‍ ശ്രമിക്കുന്നു.
ഇത് മഹാപരാധമായി ചിത്രീകരിക്കുന്നവര്‍ക്ക് ചില അംഗങ്ങളോടുള്ള വ്യക്തി വിരോധമാവണം. എന്തായാലും ചിത്രീകരിക്കപ്പെടുന്നതുപോലെ അധോലോക കേന്ദ്രമല്ല സങ്കേതം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (56 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends