Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.എഫ്‌.സി പ്രതിസന്ധിയില്‍ ഇനി ബാര്‍ ഉടമകളുടെ ആത്മഹത്യ കാണാം

27 AUGUST 2014 02:28 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ബാര്‍ ഹോട്ടലുകള്‍ പൂട്ടിയതോടെ സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ സ്ഥാപനമായ കേരള ഫിനാഷ്യല്‍ കോര്‍പ്പറേഷന്‍ പ്രതിസന്ധിയിലേക്ക്‌. 1000 കോടിയാണ്‌ ബാര്‍ ഹോട്ടലുകള്‍ക്ക്‌ കെ.എഫ്‌.സി നല്‍കിയിരിക്കുന്ന വായ്‌പ. ബാര്‍ ഹോട്ടലുകള്‍ പൂട്ടുന്നതോടെ ബാര്‍ ഉടമകള്‍ തുക തിരിച്ചടയ്‌ക്കാന്‍ ഒരു സാധ്യതയുമില്ലെന്ന്‌ കെ.എഫ്‌.സി കരുതുന്നു. ബാറുകള്‍ക്ക്‌ പുറമെ നിരവധി ഹോട്ടലുകള്‍ക്കും കെ എഫ്‌ സി വായ്‌പ നല്‍കിയിട്ടുണ്ട്‌. മദ്യ വ്യവസായം പൊളിഞ്ഞതോടെ ഹോട്ടലുകളും പ്രതിസന്ധിയിലായിരിക്കുകയാണ്‌. പൂട്ടി പോകുന്ന ഹോട്ടലുകള്‍ വായ്‌പ തിരിച്ചടയ്‌ക്കുമെന്ന ഒരു പ്രതീക്ഷയും കെ.എഫ്‌.സിക്കില്ല. തങ്ങള്‍ പ്രതിസന്ധിയിലാണെന്ന്‌ കെഎഫ്‌സിയിലെ ഉദ്യോഗസ്ഥര്‍ തന്നെ ഉറപ്പിച്ചു കഴിഞ്ഞു. മദ്യനിരോധനം വരുന്നതോടെ കേരളത്തില്‍ പൂട്ടാന്‍ പോകുന്ന മറ്റൊരു വലിയ പൊതുമേഖലാ സ്ഥാപനമാണ്‌ ബപ്‌കോ. നൂറുകണക്കിന്‌ ജീവനക്കാരാണ്‌ ബപ്‌കോയിലുളളത്‌.
സംസ്ഥാനത്തെ ബാര്‍ ഉടമകള്‍ക്ക്‌ ലൈസന്‍സ്‌ ഇനത്തില്‍ സര്‍ക്കാര്‍ ഉടന്‍ നല്‍കാനുള്ളത്‌ 45 കോടിയാണ്‌. 25 ലക്ഷമാണ്‌ ഓരോ ബാറും സംസ്ഥാന ഖജനാവിലേക്ക്‌ അടയ്‌ക്കുന്ന ലൈസന്‍സ്‌ ഫീ. പ്രവര്‍ത്തിച്ച കാലയളവിലുള്ള ലൈസന്‍സ്‌ ഫീ സര്‍ക്കാര്‍ തിരിച്ചു കൊടുക്കില്ല. ബാക്കിയുള്ള തുകയാണ്‌ തിരിച്ചു കൊടുക്കുന്നത്‌. ഇത്‌ 45 കോടി വരുമെന്നാണ്‌ സര്‍ക്കാര്‍ കരുതുന്നത്‌. 732 ബാറുകള്‍ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നവയില്‍ 20 എണ്ണം പഞ്ചനക്ഷത്ര ഹോട്ടലുകളാണ്‌. 712 ബാറുകളാണ്‌ പൂട്ടുന്നത്‌.
കെ.എഫ്‌,സി പ്രതിസന്ധിയിലാണെന്ന കാര്യം എക്‌സൈസ്‌ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ തങ്ങളല്ല പ്രതിസന്ധിയിലാക്കിയതെന്ന മറുപടിയാണ്‌ ലഭിച്ചത്‌. കുറച്ചു പേര്‍ മദ്യപരും ബാക്കിയുള്ളവര്‍ മദ്യവിരുദ്ധരുമാകുമ്പോള്‍ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകുന്നത്‌ സ്വാഭാവികമാണെന്നും മന്ത്രി കെ ബാബുവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
കര്‍ഷക ആത്മഹത്യകള്‍ പോലെ കേരളത്തില്‍ ഹോട്ടല്‍ ഉടമകളുടെ ആത്മഹത്യകള്‍ വര്‍ദ്ധിക്കുമെന്നാണ്‌ നക്ഷത്രഹോട്ടല്‍ ഉടമകളുടെ സംഘടനാ നേതാവ്‌ പറയുന്നത്‌. കോവളത്തെ ഒരു ഹോട്ടലുകളില്‍ ഡോക്‌ടര്‍മാരുടെ സ്റ്റേറ്റ്‌ കോണ്‍ഫറന്‍സിന്‌ വേണ്ടിയുണ്ടായിരുന്ന ബുക്കിംഗ്‌ ബാര്‍ പൂട്ടിയതോടെ റദ്ദാക്കി. ഇതില്‍ നിന്ന്‌ മാത്രം 50 ലക്ഷത്തിന്റെ നഷ്‌ടമാണ്‌ ഹോട്ടലുകള്‍ക്ക്‌ ഉണ്ടായത്‌. 25,000 ആളുകള്‍ തൊഴില്‍രഹിതരാകും. ചുരുക്കത്തില്‍ പൊതുമേഖലയും സ്വകാര്യമേഖലയും എന്നു വേണ്ട സര്‍ക്കാര്‍ തന്നെ പ്രതിസന്ധിയിലാവുന്ന കാഴ്‌ച കാണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.
കേരളത്തിലെ ബാര്‍ ഉടമകള്‍ മദ്യം വാങ്ങുന്നത്‌ ബപ്‌കോയില്‍ നിന്നാണ്‌. ബാര്‍ ഉടമകളില്‍ നിന്നും കോടികണക്കിന്‌ രൂപയാണ്‌ ബിവറേജ്‌ കോര്‍പ്പറേഷന്‌ (ബപ്‌കോ) ലഭിച്ചിട്ടുണ്ടായിരുന്നത്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (12 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (38 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (57 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends