Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എ.കെ.ആന്റണി ഇനി അഞ്‌ജനത്തിലേക്കില്ല ! കാരണം?

28 AUGUST 2014 03:51 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം വഴുതയ്‌ക്കാട്‌ ഈശ്വരവിലാസം റോഡിലുള്ള അഞ്‌ജനത്തിലേക്ക്‌ മന്ത്രിമാരുടെ പ്രവാഹം. എ.കെ.ആന്റണിയുടെ വീടാണ്‌ അഞ്‌ജനം. കേരളത്തിലെ നേതാക്കള്‍ ഒന്നടങ്കം എ.കെ.ആന്റണിയെ കാണാനെത്തുന്നത്‌ വിഎം സുധീരനെതിരെ പരാതി നല്‍കാനാണ്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ ആദ്യമെത്തിയത്‌. തൊട്ടു പിന്നാലെ സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ വന്നു. ഇതിനിടയില്‍ കെ.ബാബു ഫോണില്‍ വിളിച്ചു. തന്നെ മോശമാക്കിയെന്ന പരാതിയാണ്‌ ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നത്‌. സുധീരന്‍ കൈയടിക്കുവേണ്ടി പ്രതിപക്ഷനേതാവിന്റെ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. കെ.ബാബുവാകട്ടെ തന്റെ എക്‌സൈസ്‌ വകുപ്പ്‌ എടുത്തു മാറ്റണമെന്ന്‌ ആന്റണിയോട്‌ അപേക്ഷിച്ചു. കാര്‍ത്തികേയനാകട്ടെ സ്‌പീക്കറായിരിക്കാന്‍ ഒരു താത്‌പര്യവുമില്ല. ചുരുക്കത്തില്‍ തിരുവനന്തപുരത്തേക്ക്‌ വരാന്‍ തോന്നിയ നിമിഷത്തെ പഴിക്കുകയാണ്‌ ആന്റണി
സുധീരനാകട്ടെ ആന്റണിയോട്‌ ഇതുവരെയും പയ്യാരകെട്ട്‌ അഴിച്ചിട്ടില്ല. ഹസന്‍ തനിക്കെതിരെ പത്രസമ്മേളനം നടത്തിയപ്പോള്‍ അക്കാര്യം ആന്റണിയെ അറിയിച്ചു. ഹസനോട്‌ താന്‍ സംസാരിക്കാമെന്ന്‌ ആന്റണി ഉറപ്പും കൊടുത്തു. ആന്റണിയുമായി നടത്തിയ ആശയവിനിമയമാകാം, പിന്നീട്‌ ഹസന്‍ സുധീരനെതിരെ ഒന്നും പറഞ്ഞില്ല.
ആന്റണിയെ കേരള നേതാക്കള്‍ കാണുന്നത്‌ ഹൈകമാന്റ്‌ പ്രതിനിധിയായിട്ടാണ്‌. ആന്റണിയോട്‌ എന്തു പറഞ്ഞാലും അത്‌ സോണിയയോട്‌ പറയുന്നതിനു തുല്യമായിട്ടാണെന്നാണ്‌ കേരള നേതാക്കള്‍ കരുതുന്നത്‌. മന്ത്രി കെ ബാബു ,മന്ത്രി സഭായോഗത്തില്‍ നടന്ന കാര്യങ്ങളുടെ സചിത്ര വിവരണം ആന്റണിക്ക്‌ നല്‍കിയതായാണ്‌ വിവരം. പുറമെ ബാറുകള്‍ തുറക്കരുതെന്നു പറഞ്ഞവര്‍ കാബിനറ്റില്‍ വന്നിരുന്ന്‌ ബാറുകള്‍ പൂട്ടാന്‍ ആരു പറഞ്ഞുവെന്നാണ്‌ ചോദിച്ചത്‌. ഇത്‌ നിര്‍ഭാഗ്യകരമാണ്‌. സുധീരന്റെ ഇമേജ്‌ ഗുളിക കേരളത്തിന്റെ സമ്പദ്‌ഘടനക്ക്‌ തന്നെ ദോഷം ചെയ്‌തെന്നാണ്‌ ബാബു സുധീരനെ അറിയിച്ചത്‌.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ തോറ്റാല്‍ ഉത്തരവാദി സുധീരനാണെന്ന്‌ ഉമ്മന്‍ചാണ്ടി പറഞ്ഞതായാണ്‌ വിവരം. കാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും ക്ഷേമപെന്‍ഷനും നടപ്പിലാക്കാന്‍ സംസ്ഥാനത്തിന്റെ കൈയില്‍ പണമില്ല. മദ്യമാണ്‌ കേരളത്തിന്റെ സമ്പദ്‌ വ്യവസ്ഥയെ താങ്ങി നിര്‍ത്തിയിരുന്നത്‌. മദ്യത്തിലൂടെയുള്ള വരുമാനം നിലച്ചതോടെ ഇനി ഖജനാവ്‌ അടച്ചു പൂട്ടേണ്ടി വരുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
ചുരുക്കത്തില്‍ ഇനി തിരുവനന്തപുരത്തേക്കില്ലെന്നാണ്‌ ആന്റണിയുടെ നിലപാട്‌. വക്കവും ശങ്കരനാരായണനും വയലാര്‍രവിയുമൊക്കെ പുരനിറഞ്ഞ്‌ നില്‍ക്കുന്നു. അവര്‍ കൂടി വന്ന്‌ പയ്യാരകെട്ടഴിച്ചാല്‍ എല്ലാം പൂര്‍ത്തിയാകുമെന്നും ആന്റണി കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (12 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (38 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (57 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends