Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉമ്മന്‍ചാണ്ടിയുടെ ഭാഗ്യം: രക്ഷപ്പെട്ടു

29 AUGUST 2014 03:06 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ടൈറ്റാനിയം കേസില്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലക്കെതിരെ വിജിലന്‍സ്‌ കോടതി അന്വേഷണം പ്രഖ്യാപിക്കാതിരുന്നെങ്കില്‍ ഇപ്പോള്‍ ചാണ്ടി രാജിവയ്‌ക്കേണ്ടിവരുമായിരുന്നു. ടൈറ്റാനിയം കേസ്‌ നടക്കുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ്‌ മാത്രമായിരുന്ന തന്നെ ടൈറ്റാനിയം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ രോഷാകുലനാണ്‌ രമേശ്‌ ചെന്നിത്തല. ഹൈക്കോടതിയെ സമീപിച്ച്‌ കേസില്‍ നിന്നും ഒഴിവാകുന്നതിനെ കുറിച്ചും രമേശ്‌ ആലോചിക്കുന്നു.
ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച്‌ മുഖ്യമന്ത്രികസേരയിലെത്താന്‍ തക്കം പാര്‍ത്തിരിക്കുകയാണ്‌ രമേശ്‌ ചെന്നിത്തല. ടൈറ്റാനിയം കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ അതിനുളള സാധ്യത അടുത്തു. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചകളിലൊക്കെ രമേശിനെ പ്രിതിചേര്‍ക്കപ്പെട്ടതിനെതിരെ അദ്ദേഹത്തിന്റെ അനുയായികള്‍ രോഷം കൊണ്ടിരുന്നു. രമേശും തനിക്കൊപ്പം കെണിയില്‍പെട്ടതില്‍ ഉമ്മന്‍ചാണ്ടി ആഹ്ലാദിക്കുന്നു. തനിക്കെതിരെയുളള അന്വേഷണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ സപിക്കുകയില്ല. അന്വോഷണം നടക്കട്ടേ എന്നാണ്‌ ഉമ്മന്‍ചാണ്ടിയുടെ നിലപാട്‌.
അതേസമയം മൂന്നുവര്‍ഷം കൊണ്ട്‌ ഉമ്മന്‍ചാണ്ടിക്ക്‌ ഇത്രയും മനക്കട്ടിയോ എന്നോര്‍ത്ത്‌ മൂക്കത്ത്‌ വിരല്‍വയ്‌ക്കുകയാണ്‌ പൊതുജനം. അധികാരത്തിലേറി ഏതാനും മാസങ്ങള്‍ക്കു ശേഷമാണ്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക്‌ നോട്ടീസയക്കാന്‍ തീരുമാനിച്ചത്‌. അന്ന്‌ രാജിക്ക്‌ തയ്യാറായ മുഖ്യമന്ത്രിയെ ധനമന്ത്രി മാണിയും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയും ഇടപ്പെട്ടതാണ്‌ പിന്‍തിരിപ്പിച്ചത്‌. അത്‌ ഉമ്മന്‍ചാണ്ടിയുടെ നമ്പരായിരുന്നോ എന്നാണ്‌ ഇപ്പോള്‍ ജനം സംശയിക്കുന്നത്‌.
മുഖ്യമന്ത്രിക്ക്‌ കോടതി നോട്ടീസയിക്കുന്നതില്‍ പുതുമയൊന്നുമില്ല. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക്‌ പങ്കുണ്ടെന്നല്ല അതിനര്‍ത്ഥം. എന്നാല്‍ നോട്ടീസ്‌ കിട്ടിയ ഉമ്മന്‍ചാണ്ടി സെക്രട്ടേറിയേറ്റില്‍ പറന്നെത്തി രാജിക്ക്‌ തയ്യാറെടുത്തു. നഗരപ്രന്തത്തിലുളള ബി.എസ്‌.എന്‍ .എസ്‌ പരിശീലന കേന്ദ്രത്തില്‍ നികുതിവകുപ്പ്‌ ഉദ്ദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന കെ.എം.മാണിയെ കാബിനറ്റ്‌ മുറിയിലേക്ക്‌ വിളിച്ചുവരുത്തി. ഇന്ദിരാഭവനില്‍ നിന്നു രമേശ്‌ ചെന്നത്തലയും വന്നു. എല്ലാവരും കൂടി നിന്ന്‌ ഉമ്മന്‍ചാണ്ടിയെ ആശ്വസിപ്പിച്ചു. ഒടുവില്‍ വിജിലന്‍സ്‌ വകുപ്പൊഴിയാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചു. അത്‌ തിരുവഞ്ചൂരിന്‌ കൈമാറി. പി.സി.ജോര്‍ജ്‌ ജഡ്‌ജിക്കെതിരെ ഹൈക്കോടതിക്ക്‌ കത്തയച്ചു. ജഡ്‌ജി കേസ്‌ കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറി. പിന്നാലെ സ്ഥലം വിട്ടു.
ഇന്നലെ അതേ കോടതി ടൈറ്റാനിയം അഴിമതികേസില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും ഇബ്രാഹിം കുഞ്ഞിനുമെതിരെ തുടരന്വേഷണം പ്രഖ്യാപിച്ചിട്ടും ഒന്നും സംഭവിച്ചില്ല. രാജി പോയിട്ട്‌ ര എന്നുപോലും ഉമ്മന്‍ചാണ്ടി ശബ്‌ദിച്ചില്ല. ഇതാണ്‌ ഒരു ഭരണാധികാരിയുടെ വളര്‍ച്ച. കോടതി പറഞ്ഞെന്നു കരുതി ടൈറ്റാനിയം കേസില്‍ എങ്ങനെയാണ്‌ ഉമ്മന്‍ചാണ്ടി പ്രതിയാകുമെന്നകാര്യം അവിടെ നില്‍ക്കട്ടെ. അന്വേഷണം നടത്തേണ്ട വിജിലന്‍സിന്റെ മന്ത്രിയും അപവാദക്കുടുക്കിലാണ്‌. അന്ന്‌ വിജിലന്‍സ്‌ ഒഴിയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായെങ്കിലും സ്വര്‍ണമുട്ടയിടുന്ന താറാവിനെ കൈയൊഴിയാന്‍ രമേശ്‌ തയ്യാറാകുമെന്ന്‌ തോന്നുന്നില്ല.
ചുരുക്കത്തില്‍ കോടതിക്ക്‌ പോലും വിലയില്ലാതായിരിക്കുന്നു. ഓരോന്ന്‌ ഓരോ സമയം പറയാന്‍ വിധിക്കപ്പെട്ട ഒരു സ്ഥാപനം എന്നതില്‍ കവിഞ്ഞ്‌ കോടതിക്ക്‌ ഒരു വിലയുമില്ല. ഭരണാധികാരികള്‍ അത്തരം സംഭവങ്ങളില്‍ വിശ്വസിക്കുന്നില്ല. എന്തെങ്കിലും സംഭവിക്കുമെന്ന്‌ കോടതിയും കരുതുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (14 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (40 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (59 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends